നന്ദൻ : അയ്യോ നായിൻ്റെ മോനേ ഗ്ളാസ്സ് മാറി….
റെമോ : ശവം എൻ്റെ എടുത്ത് കുടിച്ചു….അവൻ കൈയ്യിൽ കിട്ടിയത് എടുത്ത് കുടിച്ചു അയ്യേ ഇത് ഈ പട്ടിയുടെ ജീവൻ ഇല്ലാത്തത്….
നന്ദൻ : അമ്മാ വെള്ളം വെള്ളം..
ഞാൻ : ടാ വെള്ളം എടുത്ത് കൊടുക്ക്…
ശ്രീ : അതെ ഇത് ഞാൻ എടുക്കാ
നന്ദൻ : ഒച്ച പുറത്ത് വരാതെ വേണ്ട എന്ന് പറഞ്ഞു….
ഞാൻ : അയ്യോ കുടിക്കല്ലെ….
റെമോ : പിടിക്കടാ നന്ദ അവളെ….
ശ്രീ ഒരു വായ എടുത്തതും നന്ദൻ കൈക്ക് പിടിച്ച് വലിച്ചു….
ശ്രീ : ഇസ് ആ അമ്മാ… 😵💫😵💫
നന്ദൻ : അളിയാ എറക്കി ടാ
ഞാൻ : വെള്ളം കൊടുക്ക്….
നന്ദൻ ,: ഡീ ഡീ ഇന്നാ കുടിക്ക്…
റെമോ : ഹ ഹ ഹ
ഞാൻ : 🤭🤭
ശ്രീ : അയ്യോ തീ കത്തുന്നത് പോലെ ഉണ്ട് തൊണ്ട പൊള്ളി തെളച്ച വെള്ളം കുടിച്ചത് പോലെ ഉണ്ട്…തൊണ്ട പൊള്ളി….
.ഞാൻ : ഡീ വാ മുഖം ഒന്ന് കഴുകിക്കോ… ശെരി ആവും ടാ പോയി ഐസ് കൊണ്ട് വാ
നന്ദൻ : ഓടി പോയി ഐസ് വെള്ളത്തിൽ ഇട്ട് കൊണ്ട് വന്നു….
നന്ദൻ : ഡീ ഇത് കുടി ….അവൻ അവള് കുടിച്ച് വച്ചാ എൻ്റെ പെഗ് എടുത്ത് ഒന്ന് കുടിച്ച് നോക്കി… ഊ… യ്യോ ഹോട്ട് ഐശ്…..സഭാഷ്…. 😵💫
ഞാൻ : എടി ഒക്കെ ആണോ…
ശ്രീ : നല്ല പെയിൻ സൂര്യ ഞാൻ മറിച്ച് പോവോ….😭😭
ഞാൻ : 🤭 ഇല്ല പേടിക്കണ്ട…
നന്ദൻ : ടാ മഹാപാവി അവള് ചത്ത് പോയി കാണും ഇത്തിരി ഇല്ലെങ്കിൽ ഹൊ…
ഞാൻ : അത് എൻ്റെ അല്ലേ ആരെങ്കിലും അറിഞ്ഞോ ഇവള് എടുത്ത് കുടിക്കും എന്ന്….
നന്ദൻ : ടാ റെമോ .. പവർ സാനം എടുത്തോ…
റെമോ : എഹ്…. ശെരിക്കും..