അവൻ അതിൻ്റെ ബാക്കി എടുത്ത് കുടിച്ചു…
റെമോ : അയ്…. ഇസ്… തീറ് സാധനം…
ഞാൻ : കൊള്ളാം …
രണ്ട് മിനിറ്റ് കഴിഞ്ഞതും അവള് എണീറ്റ് നിന്നു…
ശ്രീ : എന്താ …
ഞാൻ : ഒക്കെ ആയോ…
ശ്രീ : ഉം….
റെമോ : കലക്കി ഒന്ന് കൂടെ തരട്ടെ
ശ്രീ : അയ്യോ വേണ്ട… മതി ആയി….എന്നാലും ഇത് എങ്ങനെ ആണ് നിങൾ കുടിക്കുന്നത്….
ഞാൻ : എന്ത് ചെയ്യാൻ കഷ്ട്ടപ്പാട് തന്നെ…
ശ്രീ : വല്ലാത്ത കഷ്ട്ടം തന്നെ…എൻ്റെ തൊണ്ട അടച്ചത് പോലെ ഉണ്ട്….
ഞാൻ : സാരം ഇല്ല ശീലം ആവുമ്പോ ശെരി ആവും…
ശ്രീ : ഉവ്വ്
നന്ദൻ : വേണോ ഇനി…
ശ്രീ : താ
ഞാൻ ; അതൊന്നും വേണ്ട
നന്ദൻ : ചുമ്മാ ഇരി ഇങ്ങനെ പേടിച്ച എങ്ങനെ ആണ്…
ശ്രീ : അതാണ്…
റെമോ : അളിയാ ലൈറ്റ് ആയി. ഒരെണ്ണം കൊടുക്ക്…
ഞാൻ : ശെരി ശെരി…. അവൾക്ക് താങ്ങാൻ പാകത്തിന് ഒരു മിക്സ് ഉണ്ടാക്കി കൊടുത്തു….
ശ്രീ : ഇത് കൊള്ളാം പ്രതേക ടേസ്റ്റ്…
ഞാൻ എനിക്ക് ഒരെണ്ണം ഹാർഡ് ആയി ഒഴിച്ച് ഒറ്റ വലിക്ക് കുടിച്ചു
നന്ദൻ : ടൂ ബ്രുട്ടൽ മാൻ….
റെമോ : അവന് ഇതൊക്കെ എന്ത്
ഞാൻ/ റെമോ : 🤜🤛
മറിയ : ഒരെണ്ണം വാങ്ങി കുടിച്ചു ….ആള് നിന്ന സ്ഥലത്ത് നിന്നും തുള്ളി….😁😁😁
ഞാൻ : 3 ഹാർഡ്
നന്ദൻ : രണ്ടെണ്ണം
റെമോ : രണ്ട്
കുപ്പി ഗാലി….
റെമോ : നല്ല ക്ഷീണം ഇല്ലെ ഞാൻ : നീ ഫിറ്റ് ആണ് പോയി ഉറങ്ങിക്കൊ
നന്ദൻ : ഞാൻ പോവില്ല. സോന വിളിക്കും ഇപ്പൊ
ഞാൻ : നീ അല്ല നീ….
നന്ദൻ : നീ അല്ല നീയോ
ഞാൻ : നീ അല്ല മണ്ടാ നീ….