Hero Hero 7 [Doli]

Posted by

നന്ദൻ : ഇത് എപ്പോ എണീറ്റു… നല്ല ആളെ ആണ് കൂടെ കൂട്ടിയത്….

റെമോ : എനിക്ക് ഉറക്കം വിട്ട് കളിക്കാൻ പറ്റില്ല എന്ന് നിനക്ക് അറിയില്ലേ….

നന്ദൻ : അളിയോ മഴ വരും എന്നാ തോന്നുന്നത്…..

ഞാൻ : വരട്ടേ എല്ലാരും വരട്ടേ….

ശ്രീ : സൂര്യ കൈ വേദനിക്കുന്നുണ്ടോ നിനക്ക്…

ഞാൻ : ഇല്ല കുഴപ്പം ഇല്ല

നന്ദൻ : ഞാൻ ഓടിക്കണോ

ഞാൻ : വേണ്ട നീ ഒന്ന് സ്റ്റോപ്പ് ഇട്ടോ നന്ദ കുറച്ച് കഴിഞ്ഞ് തരാം…

നന്ദൻ : ഏയ് വേണ്ട … പിന്നെ ഇവിടെ ഒരു വെളുവും ഇല്ലാത്ത കൊറേ പാണ്ടികൾ ഉണ്ട് നോക്കി ഓടിക്ക്….

. സമയം ഇങ്ങനെ നീങ്ങി തുടങ്ങി….

എല്ലാരും ചെറിയ രീതിയിൽ ഉറങ്ങി തുടങ്ങി….

⏩ സമയം രണ്ട് മണി….

ശ്രീ : അയ്യോ എന്ത് മഴ ആണ് ഇത്….സമയം എത്ര ആയി….

ഞാൻ : രണ്ട് മണി….

ഉറക്കം വരുന്നോ നിനക്ക്

ഇല്ലാ

സൂക്ഷിച്ച് ഒടിക്ക്… നമ്മൾ എവിടെ എത്തി….

നമ്മള് താമരക്കര എത്തി….

പതിയെ പോ കേട്ടോ….

ശെരി…

⏩ ഒന്നര മണിക്കൂർ കഴിഞ്ഞു…

റെമോ : നിന്നെ ഞാൻ കൊല്ലും നായിൻ്റെ മോനേ… എന്നെ വിട് വിടാൻ…. വിട്ര ….

ഞാൻ : വണ്ടി ചവിട്ടി നിർത്തി….

എല്ലാരും ഞെട്ടി ഉണർന്നു….

നന്ദൻ : എന്താ ടാ

റെമോ : നന്ദ കൊല്ലടാ നായിൻ്റെ മോനേ എന്നെ വിടാൻ…

ഞാൻ : വെള്ളം എടുത്ത് അവൻ്റെ മുഖത്ത് തളിച്ചു….

റെമോ : എന്ത്ര മൈരെ ഉറങ്ങുന്നവൻ്റെ മുഖത്ത് ആണോ വെള്ളം ഒഴിക്കുന്നത്…. ശവമെ ….

നന്ദൻ : അടിപൊളി… നീ ആണ് ഊ…

ശ്രീ : ഏയ് ഏയ്

നന്ദൻ : ഊ…. വേ ഒച്ച ഇട്ട് എണീപ്പിച്ചത്….

റെമോ : നിനക്ക് തൊന്നിയതാവും….

ഞാൻ : നിൻ്റെ അപ്പൻ നായിൻ്റെ മോനേ…. മിണ്ടാതെ കെടന്നോ.. ശവം…. ഞാൻ വിചാരിച്ചു ഇവൻ ചത്തെന്ന് നായിൻ്റെ മോൻ്റെ ഒച്ച അമ്മാതിരി ആയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *