റെമോ : ടാ അവൻ എന്നെ ആണ് പറഞ്ഞത്….
ഞാൻ : അതെ…പോ
റെമോ : അപ്പോ ഞാൻ പോയി റെഡി ആയിട്ട് വരാം
നന്ദൻ : ഇവൻ ഇത് എന്താ പറയുന്നത്…
ഞാൻ : ഡോസ് ആയി മൈരൻ
നന്ദൻ : അളിയാ ഞാൻ പോട്ടേ സോന വിളിക്കും
ഞാൻ : പോ… പോ…
ശ്രീ അവിടെ ഇരിക്കുന്നു….
ശ്രീ : ടാ ഇങ്ങോട്ട് വാ
ഞാൻ : എന്താ
ശ്രീ : എന്നെ എടുത്ത് കൊണ്ട് കിടത്ത്….
ഞാൻ അവളെ വലിച്ച് പൊക്കി നിർത്തി ദേ താഴെ മറി ….
ഞാൻ : നീ ഇവിടെ നിന്നെ ഞാൻ ശ്രീയെ ചുമരിൽ ചെരിച്ച് ചാരി നിർത്തി…. വീഴല്ലെ കേട്ടോ
ഞാൻ : ഡീ മറി
മറിയ : 😁😁😁😁
ഞാൻ : ഓ ഞാൻ കൈ പിടിച്ച് പൊക്കി അവിടെ തന്നെ ബെഡ്ഡിൽ കിടത്തി….
ഇനി ഇവിടെ ദോര എന്താ ചെയ്യുന്നത് ഒ ഇവിടെ നിക്കുന്നുണ്ട് ….
ഞാൻ : വാ മോളെ വാ…ഞാൻ അവളെ പൊക്കി എടുത്ത് റൂമിലേക്ക് പോയി….
ശ്രീ : സൂര്യ
എന്തോ
നീ ആരാ
ഞാൻ ഞാൻ
മണ്ടൻ അതല്ല
പിന്നെ
നീ എൻ്റെ ആരാ
നിൻ്റെ ക്യാമുകൻ അല്ലേ
അതെ
ആ….
നീ അവളോട് കൂട്ട് കൂടരുത് കേട്ടോ
ആരോട്
അവളോട്
എവളോട്
മറ്റെ ചൂച്ചൂ
ചൂച്ചൂ അല്ല സൂസി
ആ
ചൂച്ചി
നമ്മക്ക് നാളെ സംസാരിക്കാം കേട്ടോ നമ്മക്ക് ഉറങ്ങാം
വേണ്ട സൂര്യ
പിന്നെ
നമ്മക്ക് കഥ പറഞ്ഞിരിക്കാ….
ശെരി
എനിക്ക് ഉറക്കം വരുന്നു സൂര്യ…
ശെരി ഉറങ്ങിക്കോ…
ഞാൻ ലൈറ്റ് ഓഫ് ആക്കി അവിടെ പോയി കിടന്നു….
⏩
ശ്രീ : ഹലോ ഗുഡ് മോണിങ്
ഞാൻ : ഗുഡ് മോണിങ്
ശ്രീ : 😊😊
ഞാൻ : കെട്ടിറങ്ങിയോ
ഓ… ഞാൻ ഓവർ ആയിരുന്നോ….
നല്ലപോലെ…
ഹി… ഹി.. ചെല്ല് ഫ്രഷ് ആയിട്ട് വാ