. . ഞാൻ ഫ്രഷ് ആയി താഴേയ്ക്ക് പോയി…
നന്ദൻ : അളിയാ നല്ല വയറ് വേദന
ഞാൻ : നല്ല സോഡ ഉപ്പിട്ട് അടിക്ക് ഞാൻ പറഞ്ഞിട്ടുള്ളല്ലെ ….
കഴിച്ചു….മാറുന്നില്ല
പറ്റുന്ന പണിക്ക് പോയാ പോരെ….
നന്ദൻ : ഇയാള് വലിയ പുലി തന്നഡേയ്….
ഞാൻ : പോയി പൂളിൽ കെട പോ പോ…ആവശ്യം ഇല്ലാത്ത പണിക്ക് നിക്കും
നന്ദൻ : എന്ത് മൈരെ റോള്….. അവൻ എൻ്റെ തലക്ക് ഇട്ട് തട്ടിയിട്ട് ഓടി…😆
⏩ ഉച്ചക്ക് രണ്ട് മണി…
റെമോ : അതെ കഴിക്കാൻ എന്താ വേണ്ടത്
ഞാൻ : എനിക്ക് ഒന്നും വേണ്ട
നന്ദൻ: നിൻ്റെ അല്ല ഞാൻ ഞങ്ങടെ കാര്യം ആണ് പറഞ്ഞത് … ടാ വാ നമ്മക്ക് പോയി കഴിച്ചിട്ട് വരാം
ഞാൻ : അതെ നല്ല.മഴ….. വരുമ്പോ ഒരു ഫുൾ എടുത്തോ… പിന്നെ എനിക്ക് ഒരു ഫിസ്സ് കുറച്ച് ഫ്രൂട്ട്സ് ഒക്കെ വങ്ങിക്കോ നമ്മക്ക് തണ്ണി മത്തനേ ഗർഭിണി ആക്കാം…
നന്ദൻ : അത് പൊളിക്കും….
ഞാൻ : കുറച്ച് പച്ചമുളകും വാങ്ങിക്കോ സ്പൈസി ആക്കാം…
⏩ ഒരു മണിക്കൂർ….
അവര് പോയിട്ട് തിരിച്ച് വന്നു…
പറഞ്ഞതും പറയാത്തും എല്ലാം ഉണ്ട് കുപ്പി മാത്രം ഇല്ല…
ഞാൻ : ഇതെന്താ ടാ കുപ്പി എവിട്രാ
റെമോ : ദേ സെച്ചി വാങ്ങണ്ട പറഞ്ഞു ഇപ്പൊ വരുത്തികൾ അല്ലേ ഭരണം മുഴുവൻ…
ശ്രീ : പോടാ…
ഞാൻ : ശേ ഞാൻ എൻ്റെ മൈൻഡ് അടിക്കാൻ സെറ്റ് ചെയ്ത് വന്നതാ…
ശ്രീ : വെറുതെ വെറുതെ അടിച്ച ദോഷം ആണ് വേണ്ട…
ഞാൻ : ശെരി…
നന്ദൻ : 👍👍
ഞാൻ : 👍
ശ്രീ : ഞാൻ രാത്രി സിനിമക്ക് ടിക്കറ്റ് എടുത്തിട്ടുണ്ട് നമ്മക്ക് പോവാം….
ശെരി ആയിക്കോട്ടെ … ഫൂഡ് കഴിച്ചില്ലെ
ആ സൂപ്പർ ഫുഡ്….
നന്ദൻ : ഞാൻ ഒന്ന് പോയി കിടക്കട്ടെ നല്ല തല വേദന ….