Hero Hero 7 [Doli]

Posted by

നന്ദൻ : അവൻ്റെ സാധനം പിടിച്ച് ഒടിച്ചാ അവൻ്റെ തരിപ്പ് മാറിക്കിട്ടും…

ഞാൻ : അതാ നല്ലത് നോക്കാം… നിങൾ ഒരു കാര്യം ചെയ്യ് ഇനി പ്രശ്നം വന്നാ നേരെ ഒരു പരാതി കൊടുക്ക്…വെറുതെ ഇവനെ ഓക്കേ കൈ വച്ച് നമ്മുടെ അന്തസ്സ് കളയണ്ട

ശിവ : നോക്കാം അളിയാ ഞാൻ അപ്പോ തെറിക്കട്ടെ

ഞാൻ : താങ്ക്സ് അളിയാ ഇത് പറഞ്ഞതിന്

ശിവ : ഏയ് നമ്മള് ഫ്രണ്ട്സ് അല്ലേ ബഡ്ഡി നിനക്ക് എന്ത് കുഴപ്പം ഉണ്ടെങ്കിലും വിളിച്ച മതി ….

ഞാൻ : ഉറപ്പായും ….പിന്നെ ശിവ അടിക്കുന്നോ….

ശിവ : ഇല്ല അളിയാ പിള്ളേര് ഉണ്ടാവും

ഞാൻ : എന്നാ നീ ഇത് കൊണ്ട് പൊക്കോ എൻ്റെ ഒരു സന്തോഷത്തിന് …

ശിവ : സന്തോഷം അത് പങ്ക് വച്ചതിൽ നന്ദി.. നമ്മക്ക് ഒരു ദിവസം കൂടാം…. താങ്ക്സ് ഫോർ ദി കുപ്പി

ഞാൻ : ശെരി

നന്ദൻ : തൊരപ്പാ ഞാൻ വിളിക്കാം…

ശിവ : ഡൺ ഡൺ….

. . നന്ദൻ : അപ്പോ ഇനി കുറച്ച് സമയത്തിന് അവൻ്റെ ശല്യം ഇല്ല….

ഞാൻ : മേ ബി….

.നന്ദൻ / ഞാൻ : 🤜🤛

⏩ പത്ത് മിനിറ്റ്

ശ്രീ : എന്താ കാര്യം

ഞാൻ : ഒന്നൂല്ലാ

ശ്രീ : കള്ളം പറയാ….

ഞാൻ : ഇല്ല പടം കാണ് … ഒരു മൂള വന്നിരിക്കുന്നു….

ശ്രീ : മൂള അല്ല മൂസ

ഞാൻ : ആയിക്കോട്ടെ…

ശ്രീ : ഉശ് …

നന്ദൻ : എന്താ

ശ്രീ : ഇവൻ പറഞ്ഞു കഷ്ട്ടം ആയി പോയി ലെ

നന്ദൻ : അതെ ഇവനും സൂസിയും കല്യാണം കഴിക്കാൻ പോവാ അല്ല കഴിച്ചു ഇപ്പൊ ഞാൻ ആണ് സാക്ഷി

ഞാൻ : വർക്ക് ആയില്ലേ മോളെ…

ശ്രീ : ചെറുതായിട്ട് പാളി

ഞാൻ : അവനേ കാഞ്ഞ സാധനം ആണ് റെമോ അല്ലേ നിൻ്റെ വില്ലത്തരം ഒന്നും നടക്കില്ല … പടം കാണ്

Leave a Reply

Your email address will not be published. Required fields are marked *