ശ്രീ : ടാ മിണ്ടാതെ ഇരി….
റെമോ : മെസ്സേജ് (അളിയാ സീൻ വാ വാ)
ഡ്രൈവർ : ദേ ചേച്ചി പിന്നെയും
ബാക്കിൽ ഉള്ളവൻ : ഹലോ ചേച്ചി വേഗം പറ റേറ്റ് എത്ര ആണ്….
മറിയ : ഇപ്പൊ അറിയാം കേട്ടോ… ഒരു രണ്ട് മിനിറ്റ്
റെമോ : വന്ന് വന്ന്….
നന്ദൻ : ടാ വാ കേറിക്കോ പെട്രോൾ അടിക്കാൻ പോയതാ….
റെമോ : ടാ ഇവർക്ക് റേറ്റ് അറിയണം എന്ന്
ഞാൻ : ആഹാ എന്തിൻ്റെ ആണ് കാലിൽ കിടക്കുന്ന ചെരുപ്പിൻ്റെ ആണോ… അതോ ഷു എതിൻ്റെ ആണ്…
അവര് നൈസ് ആയി വണ്ടി എടുത്ത് വിട്ടു…
ഞാൻ : കേറിക്കോ നല്ല.മഴ
ശ്രീ : ഇല്ല കാര്യം പറ
നന്ദൻ : ഡീ മഴ കൊള്ളാതെ പ്രാന്തി
നന്ദൻ : ഹരിയെ ഗോവയിൽ വച്ച് ആരൊക്കെയോ തല്ലി സൈഡ് ആക്കി.അത് പറയാൻ അന്ന് എക്സാമിന് കണ്ടില്ലേ ശിവ അവൻ വിളിച്ചത് ആണ്….ഇനി. കേറിക്കോ
ശ്രീ : ഇത് പറഞ്ഞാ പോരെ…. 😆
ഞാൻ : ഉള്ള മഴ മുഴുവൻ കൊണ്ട്….
ശ്രീ : വണ്ടി പോട്ടെ….
റെമോ : വേഗം പോ തണുക്കുന്നു…
⏩ അഞ്ച് മിനിറ്റ്
ഞങൾ വീടെത്തി….
നന്ദൻ : അപ്പോ ഗുഡ് നൈറ്റ്
ഞാനും മുറിയിലേക്ക് കേറി….
ശ്രീ : ഹലോ എന്താ തണുക്കുന്നില്ലെ
ഞാൻ : ഏയ് എന്താ മഴ കാറ്റും ശോ…
അവള് തല തുടച്ചൊണ്ട് അവിടെ നിന്നു….
ശ്രീ : അവന് എന്താ പറ്റിയത്…
ഡോസ് ആയി പോയി ലോറിയില് ഇടിച്ചിട്ട് അവരെ തട്ടി കേറിയാ അവര് കേറി മെഴുകി….
ശോ….
ഞാൻ പെട്ടെന്ന് ആണ് തിരിഞ്ഞ് നോക്കിയത്
മഴ നനഞ്ഞ് അവളുടെ ശരീരം ഫുൾ ചുരിദാറിൻ്റെ ക്ലോത്ത് ഒട്ടി പിടിച്ച് നിക്കുന്നു…. സ്ലീവ് ലെസ്സ് ടോപ്പ് വിത്ത് ലെഖിൻസ്സ്…
ശ്രീ : ഡേയ് ഡേയ് മതി
സോറി
ഉം 😁