ഞാൻ പൊറത്ത് പോട്ടെ
ഉം
ഞാൻ അവളുടെ അടുത്ത് കൂടെ വെളിയിലേക്ക് പോവാൻ നോക്കി… അവൾ കറക്റ്റ് ഡോറിൻ്റെ വിടവിൽ ചെരിഞ്ഞ് നിന്നു….
മാറ്
പോ 😌😌
നീ ഇങ്ങനെ നിന്നാ ഞാൻ എങ്ങനെ പോവും
എന്നെ മുട്ടാതെ പോ….
ഞാൻ കതകിനേ ഒട്ടി പല്ലി പോവും പോലെ പോയി…
അവൾ ചിരിച്ച് കൊണ്ട് എന്നെ ചേർന്ന് ചേർന്ന് വന്നു…
അവളുടെ നനഞ്ഞ ഡ്രസിൻ്റെ തണുപ്പ് എന്നിൽ പടന്ന് കേറി…
അവളുടെ ശരീരം എന്നിൽ വന്ന് മുട്ടിയത്തും ഞാൻ അങ്ങനെ ഓഫ് ആയി നിന്നു….
ശ്രീ ചൂണ്ട് വിരൽ കൊണ്ട് എൻ്റെ മുഖത്ത് വരച്ച് കളിച്ചു ഇടത്ത് കൈ കൊണ്ട് എന്നെ വലിച്ച് ഉള്ളിൽ.ആക്കി വാതിൽ അടച്ചു കുറ്റി ഇട്ടു…
തരിച് നിക്കുന്ന എൻ്റെ കൈയ്യിൽ പിടിച്ച് ശ്രീ എൻ്റെ ചുണ്ടിൽ ചുണ്ട് ചേർക്കാൻ വന്നു…
ഞാൻ മാറി പുറകിലേക്ക് പോയി…
ശ്രീ : വേണ്ടും ആഞ്ഞ് എൻ്റെ നേരെ വന്നു
പ്ളീസ് ടാ എന്നെ കൊണ്ട് പറ്റില്ല ….
സാരം ഇല്ല അവൾ എൻ്റെ ചുണ്ടിൽ അമർത്തി ഉമ്മ വച്ചു..ശ്രീ എൻ്റെ പുറം തലയിൽ കൈ വച്ച് എന്നെ അവളിലേക്ക് അമർത്തി…ഞാൻ അവളുടെ ഒരു കൈ എൻ്റെ കൈ കൊണ്ട് കോർത്ത് ചേർത്ത് പിടിച്ചു…
അവൾ തല ചെരിച്ച് വീണ്ടും എന്നെ കിസ്സ് ചെയ്തു…
ശ്രീ എൻ്റെ ചുണ്ട് നാവ് വച്ച് അകറ്റി എൻ്റെ ചുണ്ടുകൾ ഉറുഞ്ചി എടുത്തു
അവൾ കണ്ണ് തുറന്ന് എന്നെ നോക്കി വന്നതും വോഡ്ക വിത്ത് മാസ ഞാൻ ആരും കാണാതെ എടുത്ത് കുടിച്ചു….
അവൾക്ക് അതിൻ്റെ ടേസ്റ്റ് കിട്ടി കാണും…
ശ്രീ എൻ്റെ തലയിൽ ഉള്ള കൈ പതിയെ താതി ഇടത് കൈ പുറം തലയിൽ വച്ച് വലത് കൈ വച്ച് എൻ്റെ കൈയിൽ അമർത്തി പിച്ചി…
ശബ്ദം പുറത്ത് വരാതിരിക്കാൻ അവൾ പുറം തലയിൽ ഉള്ള കൈ അമത്തി….
അവൾ കിസ്സ് മതിയാക്കി എന്നെ നോക്കി നാവ് നനച്ച് ചിരിച്ചു …