നന്ദൻ : സമയം എത്ര ആയി…. അയ്യോ മൂനര…അളിയാ സോറി നീ ഇറങ്ങിക്കോ ഞാൻ എടുക്കാം…
ഞാൻ: അതൊന്നും വേണ്ട നീ ഡോസ് ആണ് ഞാൻ ഒക്കെ ആണ് നീ ഇരുന്നോ….ഞാൻ വണ്ടി മുന്നോട്ട് എടുത്തു….
ശ്രീ : മനുഷ്യൻ്റെ ജീവൻ പോയി…
നന്ദൻ : ഇവള് ഇവിടെ അല്ലേ ഇരിക്കുന്നത്
ഞാൻ : മറി ആണോ
ശ്രീ : അവൾക്ക് ഇതൊന്നും ഒരു സീൻ അല്ല….
നന്ദൻ : എവിടെ എത്തി…. ഹാനുർ….
മറിയ : അമ്മച്ചി ഇല്ല അമ്മച്ചി തല്ലല്ലെ….കഷ്ട്ടം ഉണ്ട് അമ്മച്ചി…
ഞാൻ : അടുത്തത്
റെമോ : ഡീ മറി ഡീ
മറിയ : അയ്യോ കൊല്ലല്ലേ….
ഞാൻ : അളിയാ മടുത്ത് എന്നെ ഇവിടെ ഇറക്കി വിട്ടോ ഞാൻ തിരിച്ച് പോയേക്കാം….
മറിയ ; എന്താ ടാ എന്തിനാ എണീപ്പിച്ചത്…
റെമോ : നീ പിച്ചും പേയും പറഞ്ഞിട്ട്
മറിയ : ഞാനോ നിനക്ക്.തോന്നിയതാവും….
നന്ദൻ : ഇപ്പൊ എങ്ങനെ ഇരിക്കണ്….
റെമോ : 🥴🥴
ശ്രീ : നല്ല ബെസ്റ്റ് ജോടി
ഞാൻ : അതെ സ്വപ്ന ജോടി …
നന്ദൻ : 🤣 അതെ ….
ശ്രീ നല്ല തണുപ്പ്…. എടാ എസി ഓഫ് ആക്കിയെ….
നന്ദൻ പിടിച്ച് എസി ഓഫ് ആക്കി ഞങ്ങൾക്ക് ഹീറ്റ് ഉണ്ട് അത് കാരണം സീൻ ഇല്ല…
അവൾ ഗത്സ് താത്തി…
വെളിയിൽ ഇതിലും തണുപ്പ്….
ശ്രീ : എന്താടാ ഇത്ര തണുപ്പ്…. അയ്യോ
റെമോ : എടി പോത്തെ അതിനെ അടക്ക്
നന്ദൻ : ടാ ഒന്ന് ചവിട്ടിക്കെ സൂസു….
ഞാൻ : ഓക്കേ…… ആർക്കൊക്കെ ആണ് ചായ വേണ്ടത് ….
ശ്രീ/ മറിയ / നന്ദൻ : എനിക്ക്….
റെമോ : പോ എല്ലാം ഇറങ്ങി പോ…. ഞങൾ നാലാളും…. പുറത്തേക്ക് ഇറങ്ങി….
ഒന്ന് ഫ്രഷ് അപ്പ് ആയി ഞങൾ തിരിച്ച് വന്നു…
റെമോ മുന്നിൽ കേറി ഇരിപ്പുണ്ട് …