ശേ…. ബൈ
ബൈ 😶
⏩ 28 മിനിറ്റ് 59 സെക്കൻ്റ്….
ഞാൻ : ഹലോ
ശ്രീ : ഒറങ്ങിയോ നീ
ഞാൻ : ഇല്ല എന്തേ
എനിക്ക് ഉറക്കം വരുന്നില്ല
അതെന്താ …
അറിയില്ല
സമയം രണ്ടായി ഉറങ്ങിക്കോ ശ്രീ .. ഗുഡ് നൈറ്റ്….
ഹലോ മോളിലോട്ട് നോക്കിയെ സാർ….
ഞാൻ സോഫയിൽ കിടന്ന് മുകളിലേക്ക് നോക്കി
ഈ ഉണ്ട ഇതാണോ നന്ദൻ….
ഞാൻ അങ്ങോട്ട് പോയില്ല…
അവൾ പടി. ഇറങ്ങി താഴേക്ക് വന്നു….
സത്യം പറ ഒന്നെങ്കിൽ നീ എന്നോട് ദേഷ്യം ആയിട്ട് വന്നത് അല്ലെങ്കിൽ കൺട്രോൾ പോവോ പെടിച്ചിട്ട്…. അങ്ങനെ അല്ലേ ഇങ്ങോട്ട് വന്നത്
ചെ ഇതൊക്കെ എന്ത് ഇതിലും വലിയ കടമ്പ കടന്നു വന്നതാ ഞാൻ..
ഗോവ ആയിരിക്കും
അല്ല
പിന്നെ
പറഞ്ഞാ വെഷമിക്കോ
ഇല്ല
സൂസൻ
അവളെന്ത് ചെയ്തു
അവളിനി എന്താ ചെയ്യാൻ ഇല്ലാത്തത്…
എന്നെ സെഡ്യുസ്സ് ചെയ്യാൻ നോക്കിയിട്ടുണ്ട് പിന്നെ കള്ള കേസിൽ കുടുക്കാൻ നോക്കിയിട്ടുണ്ട്
എന്ത് കേസ്
അത്
പറ
പീഡനശ്രമം..
വാട്ട്
അതെ എൻ്റെ അമ്മ ആണ് എന്നെ അതിൽ നിന്നൊക്കെ രക്ഷിച്ച് എടുത്തത്
ശ്രീ : 🥺
അവൾക്ക് വാശി ആണ് ഇന്ദ്രനെ തോൽപ്പിക്കണം അതിന് വേണ്ടിയാണ് ഈ പ്രേമ നാടകം…
അവൾക്ക് നിന്നോട് എന്തോ ഒരു സംഭവം ഉണ്ട് പക്ഷേ അത് ഉള്ളതാ
സത്യം പറഞ്ഞാ ഇഷ്ട്ടം ഒക്കെ സത്യം ആണ് അത് എനിക്കും അറിയാം പക്ഷെ വേണ്ട
അതെന്താ
എനിക്ക് സെക്കൻ്റ് ഹാൻഡ് വണ്ടി ഇഷ്ട്ടം അല്ല….
ആഹാ 😁
അപ്പോ. അവള് ഫ്രഷ് ആണെങ്കിൽ ഒക്കെ ആണോ
ഓക്കെ
സൂര്യ നിൻ്റെ ഈ കൂട്ടം എന്നെ നല്ല പോലെ പേടിപ്പിക്കുന്നുണ്ട് കേട്ടൊ
കണ്ടോ നിനക്ക് ഇപ്പോഴും എന്നെ വിശ്വാസം ഇല്ല….
അതല്ല ടാ മനുഷ്യൻ അല്ലേ ഏതെങ്കിലും ഒരു പോയിൻ്റിൽ ഒന്ന് പതറിപോയാ അവള് കുറച്ച് ഹോട്ടും അല്ലേ….
നീ മോശം ആണോ
അവൾടെ അത്ര ഉണ്ടോ
അത് ഞാൻ കാണാതെ എങ്ങനെ പറയും