സൂസി : അപ്പോ ഞാനും കൂടെ വരാം… വാ…നമ്മക്ക് ഒരുമിച്ച് ചാവാ…
റെമോ : മോളെ നിനക്ക് എൻ്റെ സ്വഭാവം അറിയില്ല വെട്ടി കൊന്നു കളയും ഞാൻ…
സൂസി : റെമോ ബോയ് നീ ആവശ്യം ഇല്ലാതെ റേസ് ആവുക ആണ് ഈ സമയം നീ നിൻ്റെ കൂട്ടുകാരനെ ഉപദേശിക്കുന്നത് നല്ലതാ
റെമോ : എന്താ ഞാൻ പറയണ്ടത്… കയറ് പൊട്ടി കണ്ഡവൻ്റെ കൂടെ നിരങ്ങി നടക്കുന്ന സൂസി എന്ന പര കെട്ടാൻ ആണോ
സൂസി : പര എന്താ നിർത്തിയത് പറ പര വെടിയെ എന്ന് പറ…
റെമോ : അപ്പോ സ്വന്തം വെക്തിത്വം നല്ല പോലെ അറിയാം നിനക്ക്
സൂസി : മോനെ റെമോ എനിക്ക് നിന്നോട് ഒരു ഇഷ്ട്ടം ഉണ്ട് അത് നീ ആയിട്ട് കളയല്ലേ കുട്ടാ….
റെമോ : എന്താ എന്നോട് അത്ര ഇഷ്ട്ടം
സൂസി : എൻ്റെ ചെക്കൻ്റെ നശിച്ച സമയത്ത് ഒരു നല്ല കൂട്ടുകാരൻ ആയി അവൻ്റെ കൂടെ നീ ഉണ്ടായത് അത് തന്നെ ….
ഞാൻ : പ്ളീസ് സൂസി എനിക്ക് ഒരു ജീവിതം ഉണ്ട് അത് പോലെ നിനക്കും നമ്മക്ക് നല്ല രീതിയിൽ പോവാം ഒരു സമാധാനം ഉള്ള ജീവിതം മാത്രം ആണ് എൻ്റെ ആഗ്രഹം പ്ളീസ് നീ ഇടയിൽ വരല്ലേ…
സൂസി : നമ്മക്ക് ഒരുമിച്ച് സമാധാന പൂർവ്വം ജീവിക്കാം സൂര്യ … ഞാൻ ഇപ്പോഴും പറയാം നിൻ്റെ ഒരു യെസ് നമ്മൾക്ക് ഒരുപാട് ഗുണം ചെയ്യും ..നീ എന്ന് എന്നെ അംഗീകരിക്കുന്നോ അന്ന് മുതൽ ഞാൻ നിനക്ക് മാത്രം ഉള്ളതാ ഇത് എൻ്റെ വാക്കാ….
റെമോ : സൂസി നീ ഓർത്തോ ഇന്ദ്രൻ ഇത് അറിഞ്ഞ നീ കരയും പിന്നെ
സൂസി :ഇന്ദ്രൻ മൈ സ്വീറ്റ് ബോയ് ഐ മിസ്സ് ഹിo സോ മച്ച്…. അവൻ്റെ കൂടെ ഒരു ഡേറ്റ് എൻ്റെ വലിയ ആഗ്രഹം ആയിരുന്നു… ഇൻഫാക്റ്റ് എൻ്റെ വർജിനിറ്റി പോലും അവന് ഡെഡിക്കേറ്റ് ചെയ്ത എന്നെ ആ കൊച്ച് കഴുവേറി ഇൻസൾട്ട് ചെയ്തു എനിക് പരാതി ഇല്ല …. നിങ്ങൾക്ക് തന്നെ അറിയാം നൊ വൺ കാൻ ഹേറ്റ് ഇന്ദ്രൻ റൈറ്റ്….