Hero Hero 7 [Doli]

Posted by

നന്ദൻ : അളിയാ നീ റസ്റ്റ് എടുത്തോ…. ഞാൻ ഓടിച്ചോളാം ഇനി….

ശ്രീ : വാ ഇങ്ങോട്ട് ഇരിക്ക്….

നന്ദൻ : ഇന്ന നിൻ്റെ പില്ലോ

ഞാൻ നടുക്ക് ആയി ഇരുന്നു… കാലുകൾ വിരിച്ച് ഞാൻ കൈ സീറ്റ് ചെയ്ത് വച്ചിട്ട് ശ്രീയുടെ തോളിൽ ചാരി കിടന്നു….

ശ്രീ : തണുക്കുന്നോ

ഏയ് ഇല്ല…

മറിയ എൻ്റെ മേലെ ചാരി കിടന്ന് ഉറക്കം തുടങ്ങി….

ഞാൻ : ഇവൾക്ക് തണുപ്പും ഒന്നും ബാധകം അല്ലേ…

ശ്രീ. : ഏയ് ഇവന് പറ്റിയത് തന്നെ ആണ്…

ഞാൻ : ടാ ഇവളെ പിടിച്ച് മുന്നിൽ ഇരുത്തിക്കെ എനിക്ക് വല്ലാത്ത ശല്യം ആണ്

റെമോ : സാരം ഇല്ല ഇത്ര നേരം ഞാൻ അനുഭവിച്ചത് ആണ് ഇനി നീ ഇരി…

ഞാൻ : നായിൻ്റെ മോൻ …

റെമോ : നന്ദ ചവിട്ട്…..

വണ്ടി വലിച്ച് അങ് നിന്നു….

ശ്രീ : അയ്യോ …

ഞാൻ : നന്ദ ഒക്കെ അല്ലേ….

നന്ദൻ : ഇല്ല ഒക്കെ ആണ് … നായിൻ്റെ മോനെ കൊല്ലടാ….

ഞാൻ : വേണ്ട ഇറങ്ങല്ലെ വണ്ടി വിട് വിട്…..

റെമോ : അളിയാ ഇറങ്ങിയ വണ്ടിയും പോവും നമ്മടെ സാധനങ്ങൾ ഒക്കെ പോവും….

ഞാൻ : ടാ ടാ വിട് അവന്മാര് വരുന്നുണ്ട്….വിട്ടോ….

നന്ദൻ വണ്ടി വലിച്ചെടുത്തു…

ശ്രീ : എന്താ ടാ അവനെ പിടിച്ച് നാല് പൊട്ടികണ്ടെ …

ഞാൻ : നമ്മൾ വണ്ടി വിട്ട് വെളിയിൽ ഇറങ്ങിയ അവന്മാര് പണിയും

നന്ദൻ : ഇത് ഈ ഹൈവെയിൽ സ്ഥിരം ആണ് സാധാരണ ഇത് നോർത്തിൽ ആണ് കാണാർ….

റെമോ : ഇവന്മാര് വണ്ടി അടിച്ച് കേറി വരുമ്പോ നമ്മളെ ഒന്ന് പേടിപ്പിക്കും ചാടുന്ന പോലെ നിർത്തിയ കഴിഞ്ഞു… മോനെ ജെട്ടി വരെ അഴിച്ച് കൊണ്ട് പോവും….

നന്ദൻ : സ്ത്രീകൾക്ക് ഒട്ടും സേഫ് അല്ല….

ഞാൻ : കണ്ടോ നമ്മൾ മെല്ലെ പോയത് കൊണ്ട് നന്നായി….

Leave a Reply

Your email address will not be published. Required fields are marked *