ഞാൻ : 😏
റെമോ : അല്ല ഒരു കൈ അബദ്ധം… 🥴
ഞാൻ : നീ ഫൂഡ് കഴിക്കുന്നോ…
സൂസി: ഹൗ സ്വീറ്റ് ടാ സ്റ്റീൽ യു കെയർ ഫോർ മീ ഇതാണ് എനിക്ക് നിന്നോട് ഇത്ര ഇഷ്ട്ടം…
ഞാൻ : അയ്യോ വേണ്ട ചെല്ല് ഞാൻ തിരിച്ച് എടുത്ത്…
സൂസി : ഡോണ്ട് ആക്റ്റ് സൂര്യ… എനിക്ക് അറിയാം യു അർ സ്റ്റീൽ ഇന് ലൗ വിത്ത് മീ…
ശ്രീ : 😶😶
ഞാൻ : 😕 😖😖
റെമോ : സൂസി നീ ഒന്ന് പോ പ്ലീസ്
സൂസി: ഒക്കെ യു ഗായ്സ്സ് കാരി ഓൺ… ആൻഡ് സൂര്യ ട്രിപ്പ് കഴിഞ്ഞ് നാട്ടിൽ വരുമ്പോ നീ എന്നെ കാണാൻ വരണം എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്…
നന്ദൻ : എന്തിന്…
സൂസി : ഒ നന്ദൻ ജസ്റ്റ് ഷട്ട് അപ്പ് ഞാൻ ഇവനോട് ആണ് സംസാരിക്കുന്നത്….
ഞാൻ : അത് തന്നെ ആണ് എനിക്കും ചോദിക്കാൻ ഉള്ളത് ഫോർ വാട്ട് ഞാൻ അന്നെ എല്ലാം പറഞ്ഞതാ….ഞാൻ ചാടി എണീറ്റു….
സൂസി : ഏയ് ഏയ് കാം ഡൗൺ ഹീറോ…. ജസ്റ്റ് റിലാക്സ്… മൈ മാൻ…നീ വരും നമ്മൾ.സംസാരിക്കും ബെകോസ് ഓഫ് യു ഐ ലോസ്റ്റ് ഇന്ദ്രൻ …. പക്ഷേ ദാറ്റ്സ്സ് ഓക്കേ എനിക്ക് നീ മതി എല്ലാർക്കും മെയിൻ ഹീറോസ്സ് സെറ്റ് ആവില്ലല്ലോ അത് കൊണ്ട് എനിക്ക് നീ മതി … ബൈ ബൈ ഹീറോ അവൾ എന്നെ ഹഗ് ചെയ്ത് കവിളത്ത് ഉമ്മ വച്ചു….
ഞാൻ : ഏയ് ഡോണ്ട് ടച്ച് മീ… യു സ്ലട്ട്….
സൂസി: പറഞ്ഞോ എന്ത് വേണേലും പറഞ്ഞോ ഞാൻ കേക്കും ബികോസ് ഐ ലവ് യു…. 😉😉പിന്നെ നീ എന്നെ കെട്ടാം എന്ന് പറഞ്ഞാ അന്ന് മുതൽ സൂസി നിൻ്റെ വീട്ടിൽ അടങ്ങി ഒതുങ്ങി നിൻ്റെ മാത്രം വായിലും വയറിലും വാങ്ങി ജീവിക്കും….
ശ്രീ : ചി 😏