Hero Hero 7 [Doli]

Posted by

ഞാൻ : ഹൗ ഡേർട്ടി യു അർ സൂസി.. നിനക്ക് ഇതല്ലാതെ വേറെ ഒന്നും പറയാൻ ഇല്ലെ…

സൂസി : ഹേയ് ഗേൾ ഇത്ര ബാഡ് ഫീൽ വന്നാ നീ എങ്ങനെ ഇവന് കിടന്ന് കൊടുക്കും ദിസ് ഈസ് ആൾസോ പാർട്ട് ഓഫ് ദി ഷോ ബേബി ഗേൾ….

ഞാൻ : ഏയ് ഇനഫ് സൂസൻ ജസ്റ്റ് ലീവ്….

സൂസി : എന്താ സൂര്യ നീ ഇപ്പോഴും വെർജിൻ അല്ലേ ഐ നോ അത് എനിക്ക് സ്വന്തം ആണ്…. എനിക്ക് മാത്രം …

ഞാൻ : നോ ഐ അം നോട്ട്….

സൂസി : 😐😡

ഞാൻ : നോക്കണ്ട യെസ് അവൾ തന്നെ… ഇനി എന്താ എന്ന് ഇപ്പൊ ഇവിടെ വച്ച് എങ്ങനെ എന്നൊക്കെ പറയണോ….

സൂസി : 😶😶😶😆😆 ഇത് സത്യം ആണെങ്കിൽ ദാറ്റ്സ്സ് ഗുഡ് കുറച്ച് എക്സ്പീരിയൻസ് ഉള്ളത് നല്ലതാ നമ്മൾ സെറ്റ് ആവുമ്പോ … എനിക്ക് കുറച്ച് സുഖിക്കാല്ലോ… ഹേ ഗേൾ ഇവനെ നല്ല പോലെ ട്രെയിൻ ചെയ്ത് വിട്ടേക്ക്….

ഞാൻ : നീ ഒരു പെണ്ണായി പോയി അല്ലെങ്കിൽ ഇപ്പൊ പറഞ്ഞതിന് നിൻ്റെ തല തുണ്ടായേനെ….

ശ്രീ : 😭😭

റെമോ : എടി മൈരെ എല്ലാരും നിന്നെ പോലെ വെടി അല്ല കേട്ടോ ടി

ഞാൻ : എൻ്റെ മനസ്സിൽ നിന്നോട് ഒരു കുറ്റ ബോധം ഉണ്ടായിരുന്നു .. നിന്നെ പണ്ട് സ്നേഹിച്ച കാര്യം ഇപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു … ബട്ട് ഇനി യു ഡിസർവ് നോ മേഴ്സി….നീ എന്താ വിചാരിച്ചത് ഇവള് പ്രോസ്റ്റിട്യൂട്ട് ആണ് എന്നാണോ…. ഹേ … ഇനി ഒരു കാര്യം കേട്ടോ നിൻ്റെ ജീവിതം ഞാൻ നശിപ്പിക്കും സൂസി… നോക്കിക്കോ ടെക്കിറ്റ് ആസ് എ ചലഞ്ച്… നിൻ്റെ സമാധാനം ഞാൻ നശിപ്പിക്കും മോള് ഗോവക്കോ ഗോകർണത്തോ പോയിട്ട് വാ….

നന്ദൻ : നാരായണ നാരായണ…. 😊😊

റെമോ : മോളെ സൂസി നിൻ്റെ ജീവിതം ഇനി വെറും ഊമ്പലും കുമ്പക്കളിയും വാഴക്കയും ആണ്….😆😆

Leave a Reply

Your email address will not be published. Required fields are marked *