എന്ത് ചെയ്യും, എന്ത് ചെയ്യും, എന്ത് ചെയ്യും………… മഞ്ജിമയുടെ മനസ്സിൽ മുഴങ്ങി കൊണ്ടിരുന്ന ചോദ്യത്തിനിടയിൽ അറിയാതെ വന്നു, നൗഫലിന് വഴങ്ങി കൊടുത്താൽ. ഛേ, താൻ എന്താണ് ചിന്തിക്കുന്നത്,, ആദ്യം സ്വയം പഴി പറഞ്ഞു. പക്ഷെ കുറച്ച് മുൻപ് ചിന്തിച്ചത്, അത് വീണ്ടും വന്നു മനസ്സിൽ. നൗഫലിന്റെ രൂപം ആണ് മനസ്സിൽ വന്നത്. താടിയും മുടിയും വെട്ടി ഒതുക്കി,കാണാൻ ചുള്ളനായ, എപ്പോഴും പ്രൗടിയോടെ നടക്കുന്ന, മസ്‌ക്കുലർ ബോഡിയുള്ള…… അയ്യേ, താൻ ആരാ, തേവിടിച്ചിയോ…. ഛേ… എന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നത്. ഭർത്താവും കുട്ടികളും കുടുംബവും ഉള്ള താൻ…. അപ്പോൾ തനിക്കു അഭിയുമായി ഉള്ള റിലേഷൻ എന്താണ്,,,താൻ മാത്രം ആണോ, വിമലേച്ചി, ജലജ അമ്മായി, അപ്പോൾ അവരോ…. ഒരുപാട് ചോദ്യോത്തരങ്ങൾ മഞ്ജിമയുടെ മനസ്സിൽ തിരിഞ്ഞു മറിഞ്ഞു കളിച്ചു കൊണ്ടിരുന്നു. വേണ്ട, നൗഫൽ പറഞ്ഞതിനെ കുറിച്ച് ചിന്തിക്കുന്നത് തെറ്റാണ്, എന്ന് എത്രയോ വട്ടം മനസ്സിൽ വന്നു. പക്ഷെ കുറച്ച് മുൻപ് അമ്മായിഅമ്മ തള്ള പറഞ്ഞത് ” നക്കാ പിച്ച കിട്ടണ ജോലി, വീട്ടു ജോലി “, ജീവിത കാലം മൊത്തം ഇങ്ങനെ എങ്ങിനെ. അതും പോരാഞ്ഞു, വല്ലതും അഭി പറഞ്ഞത് പോലെ പുറത്തു വന്നാൽ, അതുമില്ലാതെ ആവും…….
സമയം രാത്രി ആയി ,, ആകെ ഒരാശ്രയം അഭി തന്നെ ആണ്. പക്ഷെ എന്തോ, എല്ലാം തുറന്നു പറയാൻ മടി. ഒന്നാമത് ഇപ്പോഴും ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല മുഴുവനായി. അഭിയുടെ മെസ്സേജും, കാളുകളും വന്നു കിടപ്പുണ്ട്. മഞ്ജിമ മെസ്സേജ് ചെയ്തു : ഹൈ ടാ.. അഭി : എവടെ ആണ്. ഒരു വിവരോം ഉണ്ടായില്ലല്ലോ. മഞ്ജിമ : തല വേദന. അഭി : എന്തായി കാര്യങ്ങൾ?. മഞ്ജിമ : ഇന്നവൻ ലീവ് ആയിരുന്നു. അഭി : മ്മ്…. മഞ്ജിമ : അഭി, ഒരുപാട് ആലോചിച്ചു, കൂടെ കിടക്കാൻ അവൻ പറഞ്ഞാൽ, നിർബന്ധിച്ചാൽ എന്ത് ചെയ്യും?. അഭി : നിനക്ക് കുഴപ്പം ഇല്ലെങ്കിൽ കിടന്നോ.. അഭി : ഞാൻ എന്താ പറഞ്ഞത്, നിനക്ക് കുഴപ്പം ഇല്ലെങ്കിൽ എന്നാണ്. മഞ്ജിമ : നീ നാളെ ഒരിക്കൽ പെണ്ണ് കെട്ടി, അവൾ ഇതുപോലെ ചെയ്താലും ഇതേ അഭിപ്രായം ആണോ നിനക്കുണ്ടാവുക. അഭി : അതെ. മഞ്ജിമ : ഒന്ന് പോടാ… അഭി : ഞാൻ വളരെ ഓപ്പൺ മൈൻഡ് ഉള്ള ആളാണ് എന്ന് നിനക്കറിഞ്ഞൂടെ. സെക്സിൽ അല്ല മനസ്സും മനസ്സും തമ്മിലുള്ള ചേർച്ച ആണ് വലുത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അഭിയെ വിശ്വസിച്ചേ പറ്റൂ മഞ്ജിമക്ക്, കാരണം സ്വന്തം അമ്മയുടെ റിലേഷൻ അറിഞ്ഞിട്ടും അതൊക്കെ സാധാരണം ആണ് എന്ന് ചിന്തിക്കുന്ന അവനു, ഇതും അങ്ങിനെ ആവും. പിന്നെ അഭി പലപ്പോഴും പറഞ്ഞിട്ടുണ്ട്, താനും അഭിയും കിട്ടിയിരുന്നേൽ ഹണി മൂൺ ഗോവയിൽ ആയേനെ എന്നും, തന്നെ ബികിനി ഇട്ട പെണ്ണുങ്ങളുടെ ഫോട്ടോ അയച്ച് തന്നു അതുപോലത്തെ ബികിനി തന്നെ കൊണ്ട് ഇടിപ്പിച്ചേനെ. അയ്യേ ആൾകാർ കാണില്ലേ എന്ന് ചോദിച്ചപ്പോൾ ഉള്ള മറുപടി, ദൈവം ഭംഗി തന്നത് ആൾക്കാരെ കാണിക്കാൻ ആണ് എന്ന് ആണ്. അവർ കണ്ടോട്ടെ എന്നാണ്.