അതും ഇതും ഒക്കെ പറഞ്ഞു കുറച്ച് സമയത്തിന് ശേഷം മഞ്ജിമ കാര്യം എടുത്തിട്ടു. മഞ്ജിമ : നമ്മൾ തമ്മിൽ എല്ലാം പറയാമല്ലോടാ. അഭി : അതിലെന്താ ഡൌട്ട്. മഞ്ജിമ : ഞാൻ ചോദിച്ചാൽ നിനക്കിഷ്ടപ്പെടുമോ?. അഭി : നീ എന്താണ് എന്ന് വച്ചാൽ ചോദിക്കു മഞ്ജു. മഞ്ജിമ : ജലജ അമ്മായിയെ കുറിച്ചാണ്. അഭി : ഇനിയെന്താ അതിലിത്ര ചോദിക്കാൻ. ഞാൻ എല്ലാം പറഞ്ഞതല്ലേ. മഞ്ജിമ : ഇതാ ഞാൻ പറഞ്ഞെ, നിനക്ക് ഇഷ്ടവില്ലന്ന്. അഭി : അങ്ങിനൊന്നും ഇല്ലെടി, നീ ചോദിക്കു. എനിക്ക് അറിയാവുന്നതു ഞാൻ പറയാം. മഞ്ജിമ : നീ എപ്പോളാ അറിഞ്ഞത്. അഭി : മൂന്നു നാല് വർഷം ആയി. മഞ്ജിമ : അന്ന് രണ്ട് പേർ എന്ന് പറഞ്ഞില്ലേ. അതാരാടാ. അഭി : അതും അറിയണോ?. മഞ്ജിമ : പറഞ്ഞൂടെ, ഞാൻ ആരോട് പറയാനാ. അഭി : ഒന്ന് അമ്മയുടെ ബോസ് ആണ്, അലക്സ് ജേക്കബ്. പിന്നെ ഖാദർ ഇക്ക, അമ്മയുടെ പോളിസി ഹോൾഡർ ആണ്. മഞ്ജിമ : രണ്ടാൾ എന്നൊക്കെ പറഞ്ഞാൽ . നിനക്ക് ഉറപ്പാണോടാ?.. അഭി : 1000 വട്ടം. മഞ്ജിമ : മ്മ്മ്.. അഭി : കഴിഞ്ഞോ ഡൌട്ട്?.. മഞ്ജിമ : മ്മ്. ആ രണ്ട് പേർക്ക് ഭാര്യേം കുട്ടികളും ഒന്നുമില്ലേ. അഭി : അലക്സ് സാറിനു ഇല്ല. മരിച്ചു. കുട്ടികൾ രണ്ട് പെൺപിള്ളേർ ആണ്. മാരീഡ് ആൻഡ് സെറ്റൽഡ് ഇൻ അമേരിക്ക. ഖാദറിനു ഭാര്യേം ഉണ്ട് മൂന്നു കുട്ടികളും ഉണ്ട്. മഞ്ജിമ : അമ്മായിക്ക്, അപ്പോൾ അവർ അറിയുമോ എന്നുള്ള പേടി ഇല്ലേ. അഭി : ഞാൻ ഇതിനെപ്പോ നിന്നോട് എന്താ പറയുക. മഞ്ജിമ : എന്നാലും?. അഭി : എടി എനിക്ക് ഇതിന്റെ കംപ്ലീറ്റ് ഡീറ്റെയിൽസ് അറിയില്ല. ചോദിക്കാൻ പറ്റില്ലല്ലോ. ആവശ്യവും ഇല്ല. മഞ്ജിമ : മ്മ്. പക്ഷെ പൈസക്ക് വേണ്ടി അങ്ങിനെ ചെയ്യുമ്പോൾ, എന്തോ ഒരുമാതിരി തോന്നുന്നു. അഭി : അങ്ങിനെ ഞാൻ എപ്പോളാ പറഞ്ഞത്. മഞ്ജിമ : നീയല്ലേ പറഞ്ഞത്, ജീവിതം മാറിയത് അത് കൊണ്ടാണ് നിങ്ങളുടെ എന്നൊക്കെ. അഭി : പൈസ ഒരു ഫാക്ടർ ആണ് എന്നാ ഞാൻ പറഞ്ഞെ. നിനക്ക് ഒരുപാട് പൈസ കിട്ടിയാൽ പുളിക്കുമോ. നീ ഇപ്പോൾ ഉള്ള നരകത്തിൽ നിന്നും എന്നോ ഓടി പോയേനെ പൈസ ഉണ്ടെങ്കിൽ. മഞ്ജിമ സ്വയം ആലോചിച്ചു. അഭി പറഞ്ഞത് ശരിയല്ലേ. വീട്ടിൽ അല്ലെങ്കിൽ കയ്യിൽ കുറെ കാശ് ഉണ്ടാർന്നേൽ എന്നെ ഓടി പോയേനെ ഇവിടുന്നു. അഭി : നിനക്കിത് എന്താ പറ്റിയത്?. മഞ്ജിമ : ഒന്നുമില്ലടാ.. നൗഫലിന്റെ കാര്യം അഭിയോട് പറയണോ വേണ്ടയോ എന്നുള്ള സംശയത്തിലായിരുന്നു മഞ്ജിമ. എന്ത് കൊണ്ടോ മഞ്ജിമക്ക് പറയാൻ തോന്നിയില്ല അഭിയോട്.
തുടക്കവും ഒടുക്കവും 2 [ശ്രീരാജ്]
Posted by