തുടക്കവും ഒടുക്കവും 2 [ശ്രീരാജ്]

Posted by

…………………………………………………………………….. അങ്ങിനെ ഒരു ദിവസം ഒരു മണി കഴിഞ്ഞിട്ടും, ഭക്ഷണം കഴിക്കാൻ പോകാതെ കടയിൽ തന്നെ ഇരിക്കുന്ന സുനിലേട്ടനോട് മഞ്ജിമ ചോദിച്ചു : എന്താ ഇന്ന് പോണില്ലേ?.. സുനിൽ മുഖം നോക്കാതെ ആണ് മറുപടി പറഞ്ഞത് : ഞാൻ പോയാലല്ലേ കാര്യങ്ങൾ ഒക്കെ നടക്കൂ അല്ലെ…. രാവിലെ മുതൽ മുഖം തരാതെ ആണ് സുനിലിന്റെ സംസാരം. ആളുകൾ ഇല്ലെങ്കിൽ നേരെ തൊട്ടപ്പുറത്തു ഉള്ള മാലതി ചേച്ചിയുടെ തുന്നൽ കടയിൽ പോകും സുനിൽ. രണ്ടു കുട്ടികൾ ഉള്ള ഭർത്താവ് മരിച്ച മാലതി ചേച്ചിയുമായി സുനിലേട്ടന് റിലേഷൻ ഉള്ളത് മഞ്ജിമക്ക് അറിയാവുന്നതാണ്. മഞ്ജിമ സുനിലിന്റെ മറുപടിയിൽ ഒന്ന് ഞെട്ടി, എന്നിട്ട് ചോദിച്ചു : അതെന്താ സുനിലേട്ടാ അങ്ങിനെ ഒരു സംസാരം. സുനിൽ ഇത്തവണ മുഖം നോക്കി തന്നെ പറഞ്ഞു : ഉച്ചക്ക് ഞാൻ പോയാൽ അല്ലെ, നിന്റെ കൂട്ടുകാരന് വരാൻ പറ്റൂ… മഞ്ജിമ അത് കേട്ടതും അടി മുടി കിടുങ്ങി,, ഭയവും പേടിയും മുഖത്ത് നിന്ന് മാറ്റാൻ പറ്റാതെ മഞ്ജിമ വാക്കുകൾക്കായി പരതി.. എങ്ങിനെയോ പറഞ്ഞു : അത് അവൻ,, വെറുതെ,, സുനിലേട്ടന് അറിയണതല്ലേ.. സുനിൽ : എല്ലാം ഇപ്പോൾ അടുത്തല്ലേ അറിഞ്ഞത്. മഞ്ജിമക്ക് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. പക്ഷെ ഒരക്ഷരം പുറത്തു വന്നില്ല. സുനിൽ : ഞാൻ ഭക്ഷണം കഴിച്ചു വരാം എന്തായാലും…. സുനിൽ ഇറങ്ങിയ ഉടനെ, അഭിക്ക് ഫോൺ വിളിച്ചു മഞ്ജിമ.

അഭി ഫോൺ എടുത്ത ഉടനെ മഞ്ജിമ കരഞ്ഞു കൊണ്ടു പറഞ്ഞു : ടാ, സുനിലേട്ടന് എല്ലാം അറിയാം,.. ആകെ പ്രശ്‌നമായി… പേടിയാവുന്നു… എല്ലാം കരഞ്ഞു കൊണ്ടു വാക്കുകൾ കിട്ടാതെ, ഒറ്റ ശ്വാസത്തിൽ ആണ് മഞ്ജിമ പറഞ്ഞത്. അഭിക്കും എന്ത് പറയണം എന്ന് പിടുത്തം ഇല്ലായിരുന്നു. ആകെ നാറിയ അവസ്ഥ, ആളുകൾ അറിഞ്ഞാൽ നാറും എന്നുറപ്പു.. പേടിക്കണ്ട, ഒന്നും അറിഞ്ഞു കാണില്ല, ടെൻഷനടിക്കല്ലേ, കൂൾ ആയി ഇരിക്ക്.. എന്തൊക്കെയോ പറഞ്ഞു അഭി. അഭിക്കു ഇതിൽ കൂടുതൽ ഒന്നും ചെയ്യാനോ പറയാനോ കഴിയില്ല എന്ന് അറിയാവുന്ന മഞ്ജിമ ഫോൺ കട്ട്‌ ചെയ്തു. എത്ര ആലോചിച്ചും, ഒരു എത്തും പിടിയും കിട്ടിയില്ല മഞ്ജിമക്ക്. ഉച്ചക്ക് ഭക്ഷണം പോലും കഴിച്ചില്ല. എങ്ങിനെ, എന്ത്, എന്തൊക്കെ സുനിലിന് അറിയാം,, ഒന്നും ഒന്നും അറിയില്ല, അത് കൂടുതൽ ടെൻഷൻ കൂട്ടി കൊണ്ടിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിച്ചു വന്ന സുനിൽ ആദ്യമേ ചോദിച്ചത്, ചിരിച്ചു കൊണ്ടു, ഇന്ന് വന്നില്ലേ എന്നാണ്…. മഞ്ജിമയുടെ കണ്ണിൽ നിന്നും കണ്ണ് നീർ ഇറ്റ് ഇറ്റായി വീഴാൻ തുടങ്ങി. മഞ്ജിമ : സുനിലേട്ടാ അത്….. സുനിൽ വേഗം അങ്ങോട്ടും ഇങ്ങോട്ടും നോക്കി പറഞ്ഞു : വേഗം കണ്ണ് തുടക്ക് മഞ്ചൂ,, വെറുതെ ആരെങ്കിലും കാണും… മഞ്ജിമ ഇരുന്ന ഇരിപ്പിൽ കരഞ്ഞു കൊണ്ടെ ഇരുന്നു.. സുനിൽ ഈ വട്ടം തൊഴുന്ന ആക്ഷൻ ഇട്ടു കൊണ്ടു പറഞ്ഞു : നീ പോയി മുഖം കഴുകി വാ, ഞാൻ ആരോടും ഒന്നും പറയാൻ പോകുന്നില്ല. സുനിൽ പറഞ്ഞത് പോലെ മഞ്ജിമ മുഖം കഴുകി വന്നു,, ആരോടും ഒന്നും പറയില്ല എന്നുള്ള വാക്കുകൾ ഇത്തിരി ആശ്വാസം പകർന്നു എങ്കിലും സുനിലിനെ എങ്ങിനെ ഇനി ഫേസ് ചെയ്യും, സുനിൽ എങ്ങിനെ അറിഞ്ഞു എന്നൊക്കെ ഉള്ള ചോദ്യങ്ങൾ മനസ്സിൽ നിറഞ്ഞു നിന്നു. അന്ന് ബാക്കി ഉള്ള സമയം കടയിൽ സുനിലിന്റെ മുഖത്ത് നോക്കാതെ ഇരിക്കാൻ പരമാവധി ശ്രമിച്ച്, യന്ത്രികമായി പണികൾ ചെയ്തു മഞ്ജിമ. വീട്ടിലെ പണികളും യന്ത്രികമായി ചെയ്തു തീർത്ത്, രാത്രി അഭിയോട് ബാക്കി ഉണ്ടായ കാര്യങ്ങൾ കൂടെ പറഞ്ഞു. മഞ്ജിമയെ പോലെ, എല്ലാം കേട്ട അഭിക്കും അപ്പോളാണ് കുറച്ച് ആശ്വാസം ആയതു. പക്ഷെ ചോദ്യം ഒന്നുണ്ടായിരുന്നു ” സുനിൽ എങ്ങിനെ അറിഞ്ഞു “.. പിറ്റേന്ന് കടയിൽ പോകാൻ മടിയുണ്ടായിട്ട് കൂടി, വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ടു മാത്രം കടയിൽ എത്തി മഞ്ജിമ. ഈ കടയിൽ ജോലി ചെയ്യുന്നിടത്തോളം കാലം സുനിലിനെ ഫേസ് ചെയ്തേ പറ്റൂ എന്നറിയാവുന്നത് കൊണ്ടു, ഉള്ളിലെ ചളിപ്പ് ഒളിച്ചു വച്ച്,,ചിരിച്ച് തന്നെ ആണ് മഞ്ജിമ സുനിലിനോട് സംസാരിച്ചതും ഇടപെട്ടതും. പക്ഷെ രാവിലെ മുതൽ മഞ്ജിമ കണ്ടത് ഇന്നലെ വരെ കണ്ട സുനിലിനെ ആയിരുന്നില്ല. ആവശ്യത്തിന് മാത്രം സംസാരിച്ചിരുന്ന സുനിൽ അല്ല തന്റെ മുന്നിൽ ഉള്ളത്. ഒരുപാട് സംസാരിക്കുന്നു, തന്നോട് കൂടുതൽ അടുത്തിടപെഴുകാൻ ശ്രമിക്കുന്ന പോലെ. കമ്പ്യൂട്ടറിൽ വർക്ക്‌ ചെയ്യുമ്പോൾ പിന്നിൽ വന്നു തന്റെ ശരീരത്തോട് ചേർന്ന് നിൽക്കാൻ ശ്രമിക്കുന്ന പോലെ. ചെറിയ ഒരു തെറ്റ്‌ പറ്റിയപ്പോൾ തന്റെ പുറത്തു പതിയെ ഒരടി കൂടെ തന്നു, കമ്പ്യൂട്ടർ മൗസിൽ തന്റെ കൈ ഇരിക്കുമ്പോൾ തന്നെ അതിന്റെ മുകളിൽ കൂടെ തന്റെ കൈ കൂടെ വച്ച് അങ്ങിനെ ഇങ്ങനെ,,, ആകെ മൊത്തം വശ പിശക്. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ഇളിച്ചു കൊണ്ട് വിനയൻ പറഞ്ഞത് ” ഉച്ചക്ക് അവൻ അവൻ വരുന്നുണ്ടെങ്കിൽ പറഞ്ഞാൽ മതി, ഞാൻ ലേറ്റ് ആയി വരാം ” എന്നാണ്….. അഭിയുടെ മെസ്സേജ് വന്നു ഉച്ചക്ക് : എല്ലാം ഓകെ അല്ലെ?? പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ?? തത്കാലം ഒന്നും ഇല്ല എന്ന് മറുപടി കൊടുത്തെങ്കിലും സുനിലിന്റെ ഇന്നത്തെ സ്വഭാവം മഞ്ജിമയെ മൊത്തത്തിൽ കുഴക്കി.

Leave a Reply

Your email address will not be published. Required fields are marked *