” വിമല “…. വിമല ചേച്ചി. മഞ്ജിമയുടെ വീടിനടുത്തുള്ള ചേച്ചി. കുടുംബശ്രീ തിരുവാതിര കളിയിൽ തന്റെ ക്ലോസ് ആയുള്ള കൂട്ടുകാരി. തനിക്കു ഈ ജോലി വാങ്ങി തന്ന ചേച്ചി.
സുനിൽ : നിങ്ങൾ പെണ്ണുങ്ങൾ എല്ലാം അങ്ങിനെ അല്ലെ. കാണാൻ ഭംഗിയോ , കാശോ ഉള്ളവർക്ക് എന്തും കൊടുക്കും. മഞ്ജിമ ഒന്ന് ഞെട്ടി. തന്നെ പറഞ്ഞത് ശരി. പക്ഷെ വിമലേച്ചി. ആകാംക്ഷ അടക്കി വക്കാൻ ആകാതെ മഞ്ജിമ ചോദിച്ചു : വിമലേച്ചി എന്ത് എന്ന്?. സുനിൽ : അവൾക്കു നൗഫൽ മതിയാർന്നു. ഞാനൊന്നു ചോദിച്ചപ്പോൾ എന്തായിരുന്നു പുകിൽ. മഞ്ജിമ ആകാംക്ഷ മറച്ചു വക്കാൻ ആകാതെ ചോദിച്ചു : ആര്, നൗഫലിക്കയോ?. സുനിൽ : അല്ലാതെ ആര്?.. മഞ്ജിമ : ചുമ്മാ ഓരോന്ന് പറയാതെ?. സുനിൽ : പിന്നെ, എനിക്കതല്ലേ പണി. പിറകിൽ ഉള്ള കേബിനിൽ രണ്ടും കൂടെ കാട്ടി കൂട്ടിയിരുന്നത് എനിക്കല്ലേ അറിയൂ മഞ്ജിമക്ക് താൻ കേട്ടത് വിശ്വസിക്കാൻ പറ്റാവുന്നതിൽ കൂടുതൽ ആയിരുന്നു. ഭർത്താവും കുട്ടിയും ഒക്കെ ഉള്ള വിമല ചേച്ചിയെ പറ്റി തന്നെ ആണോ ഈ പറയണത്. മഞ്ജിമ കണ്ണും തുറിച്ചു സുനിലിനെ തന്നെ നോക്കി നിന്നു. സുനിൽ : വിശ്വാസം വരുന്നുണ്ടാവില്ല അല്ലെ, ഏതെങ്കിലും ഓഫീസ് കേബിനിൽ കിടക്ക കണ്ടിട്ടുണ്ടോ നീ. ഇവിടുണ്ട്. മഞ്ജിമ : അത് റെസ്റ്റെടുക്കാൻ.. സുനിൽ : ആർക്ക്, നൗഫൽ എന്നെങ്കിലും അവിടെ റെസ്റ് എടുക്കണത് നീ കണ്ടിട്ടുണ്ടോ. പിന്നെ ഇവിടെ ഓട്ടോ ഓടിച്ചു നടന്നിരുന്ന രതീഷിനു (വിമലയുടെ ഭർത്താവ്) ഗൾഫിൽ ഹൈപ്പർ മാർക്കറ്റിൽ ജോലി എങ്ങിനെ കിട്ടി. അവളുടെ കയ്യിലും കഴുത്തിലും കിടന്നിരുന്ന സ്വർണ മാല അവളുടെ ഭർത്താവ് വാങ്ങി കൊടുത്തതാണ് എന്ന് വിചാരിച്ചോ, എല്ലാം നൗഫലിനെ ഇസ്കി ഉണ്ടാക്കിത്തല്ലേ.
മഞ്ജിമ മിഴിച്ചു നോക്കി കൊണ്ട് തന്നെ ഇരുന്നു. സുനിൽ : രണ്ടിന്റേം കളിയുടെ ബാക്കി കൊണ്ട് കളഞ്ഞിരുന്നത് ഞാനാ എന്നും. എന്നിട്ട് ഞാനൊന്നു മുട്ടിയപ്പോൾ എന്റെ ജോലി കളയിക്കും എന്ന്. വേറെ വഴി ഇല്ലാത്തോണ്ടാ അല്ലെങ്കിൽ ഉണ്ടാർന്നല്ലോ.. സുനിലിന്റെ ദേഷ്യം കണ്ട് മഞ്ജിമക്ക് പേടി തുടങ്ങി. സുനിൽ : അതോണ്ടൊക്കെ തന്നെ ആണ് പറഞ്ഞത്, നിങ്ങൾക്ക് കാശും ഭംഗിയും ഉള്ളവരെ പറ്റൂന്ന്. ആ ദിവസം കൂടുതൽ സംസാരം ഇല്ലാതെ കടന്നു പോയി ഓഫീസിൽ. കൂടുതൽ പറയാനോ സംസാരിക്കാനോ ഒന്നും കഴിഞ്ഞില്ല മഞ്ജിമക്ക്. കാരണം ചിന്തകളിൽ ആയിരുന്നു മുഴുവൻ സമയവും. താൻ കുട്ടികാലം മുതൽ ഐഡൽ ആയി കണ്ടിരുന്ന ജലജ, ചേച്ചിയെ പോലെ കരുതിയിരുന്ന വിമല, രണ്ട് ദിവസത്തിനുള്ളിൽ താൻ അറിഞ്ഞ കാര്യങ്ങൾ. താനും അഭിയുമായി ഉള്ള സൗഹൃദം പതിയെ വഴി തിരിഞ്ഞു കൊണ്ടിരുന്നപ്പോൾ മഞ്ജിമക്ക് ഉള്ളിൽ ഒരുപാട് ഒരുപാട് ചിന്തകളിലൂടെ ആയിരുന്നു. ചെയ്യുന്നത് ശരിയാണോ, എങ്ങിനെ എന്തൊക്കെ ആയാലും താൻ ചെയ്യുന്നത് തെറ്റല്ലേ എന്നുള്ള ചിന്ത, ഇന്നും ഉള്ളിൽ എവിടെയോ നീറുന്നുണ്ട് ആ ചോദ്യം. പക്ഷെ താൻ മാത്രം അല്ല, എന്നുള്ളത് കോൺഫിഡൻസ് ആണോ തരുന്നത് അതോ ആശ്വാസമോ അറിയില്ല മഞ്ജിമക്ക്.