കഴഭാഗ്യം [ഏകലവ്യൻ]

Posted by

കഴഭാഗ്യം
KazhaBhagyam | Author : Ekalavyan


സമയം വൈകുന്നേരം അഞ്ചു മണി കഴിഞ്ഞു. അങ്ങനെ ഇവിടെ വരെ എത്തിയതല്ലേ പെങ്ങളെ കാണാതെ പോകേണ്ട എന്ന് കരുതി മഴ അൽപം നനഞു ഞാൻ ആൻസിയുടെ കെട്ടിച്ചയച്ച വീട്ടിലേക്ക് വച്ചു പിടിച്ചു. എന്റെ ചിറ്റയുടെ മോളാണ് ആൻസി. അതായത് അമ്മയുടെ ചേച്ചിയുടെ മകൾ. ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചു വളർന്നതാണ്. അവളുടെ കല്യാണം കഴിഞ്ഞ് ഒരു കൊല്ലം ആവുന്നു. ഭർത്താവ് അനീഷ് ഒരു അണ്ടി ഫാക്റ്ററിയിൽ ആണ് ജോലി. മാസത്തിൽ ഒരിക്കൽ വരാറാണ് പതിവ്.
ആൻസിയെ വീട്ടിൽ ചെന്നു കാണാൻ അവസരം കിട്ടാറില്ല. മനപൂർവം അല്ല ജോലിതിരക്ക് കാരണമാണ്. ചിറ്റയെ എപ്പോൾ കണ്ടാലും വിളിച്ചാലും ഇവളെ ഒന്ന് തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയാണ് പറയാൻ ഉള്ളത്. അതിവൾ പറയിപ്പിക്കുന്നതാണ്. അത്കൊണ്ട് ഞാൻ അപ്പോൾ തന്നെ ആൻസിയെ വെറുതെ ഒന്ന് വിളിച് ഇന്ന് വരാം നാളെ വരാം ന്ന് പറഞ് കളിപ്പിക്കും. പക്ഷെ ഞാൻ നാട്ടിൽ ഉണ്ടാവാറില്ല അതാണ് കാരണം.
ഇപ്പോ എന്റെ അമ്മയും ഇതേ പരാതി തുടങ്ങി.
‘നിനക്ക് അവളെ ചെന്നു ഒന്ന് കണ്ടാൽ എന്താ? ദിവസവും നി എവിടെ ഓക്കെ എത്തുന്നു??’ എന്നാണ് അമ്മയുടെ ചോദ്യം.
കാരണം പുള്ളിക്കാരി അമ്മയെയും വിളിച്ചു. അത്കൊണ്ട് അതിനിന്നൊരു പരിഹാരം കാണാം. ഒന്നുമില്ലെങ്കിലും ഒരേ ഒരു അനിയത്തി അല്ലെ.
മഴ നന്നായി പെയ്യുന്നുണ്ട് എന്നാലും ഞാൻ ചളി നിറഞ്ഞ വഴിയിലൂടെ അവളുടെ വീട്ടിലേക്ക് വണ്ടി കയറ്റി. മുന്നിൽ ഷീറ്റ് കൊണ്ട് കെട്ടി വച്ച പാർക്കിങ്ങിൽ വണ്ടി വച്ചിട്ട് ഞൻ ഇറങ്ങി. വാതിൽ അടച്ചിട്ടാണുള്ളത്. മഴയുടെ ശബ്ദം കൊണ്ട് വണ്ടിയുടെ ശബ്ദം ഉള്ളിൽ എത്തിയില്ലെന്നു ഞാൻ ഊഹിച്ചു. കോട്ട് ഊരി വണ്ടിയുടെ മുകളിൽ കൊളുത്തി ഉള്ളിലേക്ക് ഊറിയ വെള്ളം ഒക്കെ കളഞ്ഞു കണ്ണാടിയിൽ നോക്കി മുടി ഒന്നോതുക്കി കാളിങ് ബെൽ അടിക്കാൻ പോകുമ്പോഴെക്ക് വാതിൽ തുറന്നു.
ത്രേസ്യ! സിജോയുടെ വല്യമ്മ ആയിരുന്നു.
“അല്ല മോനെ ഈ വഴിക്കൊന്നും കാണാറില്ലലോ..”
കണ്ടപാടെ ത്രേസ്സ്യാമ്മ ലോഹ്യം കൂടി മുന്നോട്ട് വന്നു. ആൻസിയുടെ കല്യാണത്തിന്റെ അന്ന് കണ്ടതാണ്. അപ്പോ മറന്നിട്ടില്ല. അത് ഒരു കണക്കിന് ശരിയാണ് കല്യാണത്തിന് വേണ്ടി ഒരല്പം മെനക്കെട്ടതും ഞാൻ തന്നെ.
“സമയം കിട്ടണ്ടേ അമ്മച്ചി..”
“ഓ എന്നാ തിരക്കാ നിങ്ങൾക്കൊക്കെ..”
ഞാൻ അതിനു ചിരിച്ചു.
“അല്ല അമ്മച്ചി എല്ലാരും എന്ത്യേ??”
“അപ്പോ മോൻ അറിഞ്ഞില്ലയോ.. ജോസ് ന്റെ ചേട്ടൻ ഒരു വയ്യായ്ക. എല്ലാരും ആശുപത്രിയിൽ പോയേക്കുവാ..”
ഓഹ് ഞാൻ മനസ്സിൽ പറഞ്ഞു.
“അപ്പോ അമ്മച്ചിയെ ഒറ്റക്ക് ആക്കിയാണോ പോയത്..”
“എന്റെ കാലിന്റെ വേദന വച് ഞാൻ പോയില്ല. അത്കൊണ്ട് ആൻസി ഇവിടെ നിന്നു.”
“ഓ അപ്പോ അവളുണ്ടോ ഇവിടെ..”

Leave a Reply

Your email address will not be published. Required fields are marked *