“നീ കാണാൻ സുന്ദരിയാ..”
“അങ്ങനെ അല്ല , മൊത്തത്തിൽ ഉള്ള അഭിപ്രായം വിശദമായി പറ.”
കുസൃതിയോടെ അവൻ ചോദിച്ചു.
“പറയട്ടെ.”
“അഹ്, പറ.”
അവളുടെ സ്വരത്തിലും കുസൃതി നിറഞ്ഞിരുന്നു. പല്ലവി എഴുന്നേറ്റ് അവന്റെ ഓപ്പോസിറ്റ് സീറ്റിൽ ഇരുന്ന് അവന്റെ മുഖത്തേക്ക് നോക്കി.
“നല്ല വെളുപ്പ് നിറമാണ് നിനക്ക്. അതുകൊണ്ട് തന്നെ ദേഷ്യം വന്നാലും സങ്കടം വന്നാലും നാണം വന്നാലും നിന്റെ കവിളുകൾ പെട്ടെന്ന് ചുവക്കും.”
കേൾക്കുന്നുണ്ട് എന്ന അർഥത്തിൽ അവൾ മൂളി.
“നിന്റെ മുഖത്ത് എനിക്ക് ഏറ്റവും ഇഷ്ട്ടം നിന്റെ കണ്ണുകളും ചുണ്ടും ആണ്. ചെറിയ കണ്ണുകളും അതിലെ കാപ്പിപ്പൊടി കൃഷ്മണിയും നിനക്ക് വല്ലാത്ത ഒരു ആകർഷണം ആണ്. പിന്നെ നീ ഒരിക്കലും ലിപ്സ്റ്റിക്ക് ഉപയോഗിക്കാറില്ല. പക്ഷെ നിന്റെ ചുണ്ടുകൾക്ക് നല്ല ചുവപ്പ് നിറം തന്നെയാണ്. ചിരിക്കുമ്പോൾ നിന്റെ കവിളിൽ ഒരു നുണക്കുഴിയും തെളിഞ്ഞു വരും.”
അവളുടെ ചുണ്ടിൽ ചിരി വിടർന്നു, ഒപ്പം കവിളിൽ നുണക്കുഴിയും.
“നല്ല നീളമുള്ള സ്മൂത്ത് മുടി ആണ് നിനക്കുള്ളത്, നീ നടക്കുന്നത് അനുസരിച്ച് മുടി ഉലയുന്നത് കാണാൻ പ്രത്യേക ഭംഗി ആണ്. നീ ഈ മുടി വേറെ ഒന്നും ചെയ്യാതെ ഇങ്ങനെ തന്നെ കെയർ ചെയ്ത് കൊണ്ട് നടക്കണമെന്നാണ് എന്റെ ആഗ്രഹം.”
“ഞാൻ ഈ മുടിയിൽ വേറെ ഒന്നും ചെയ്യില്ല, ഇങ്ങനെ തന്നെ കൊണ്ട് നടന്നോളം.”
“നിന്റെ കാൽപ്പാദങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ നീ എപ്പോഴും ശ്രദ്ധിക്കും. കാൽ വിരലുകളിലും കൈയിലെ നഖങ്ങളിലും നെയിൽ പോളിഷ് ഇല്ലാതെ ഞാൻ നിന്നെ കണ്ടിട്ടേ ഇല്ല. പിന്നെ ഒതുങ്ങിയ ഇടുപ്പും വയറും ആണ് നിനക്ക്. ഒട്ടും തന്നെ വയർ ചാടിയിട്ടില്ല. മുഖത്തേക്കാളും വെളുപ്പ് നിന്റെ വയറിന് ഉണ്ട്.”
അവനെ കളിയാക്കികൊണ്ട് അവൾ ചോദിച്ചു.
“കിട്ടിയ അവസരത്തിൽ വയർ നല്ലപോലെ അങ്ങ് സ്കാൻ ചെയ്തായിരുന്നല്ലേ?”
ചിരിയോടെ അവൻ ചോദിച്ചു.
“ഇത്രേം മതിയോ, അതോ ഇനിയും പറയാനോ?”
“ഇനിയും ഉണ്ടോ, എന്നാ കേൾക്കട്ടെ ബാക്കി.”
അവൻ ഒന്ന് ആലോചിച്ച ശേഷം ശബ്ദം താഴ്ത്തി പറഞ്ഞു.
“നീ കോളേജ് വന്നപ്പോൾ ഉള്ളതെന്നും നിന്റെ ബൂബ്സ് കുറച്ച് വലുതായിട്ടുണ്ട്. ഇപ്പോൾ ഒരു 32 സൈസ് ഉണ്ടാകും.”
അവൾ ചാടി എഴുന്നേറ്റ് അവന്റെ അടുത്തേക്ക് ഇരുന്ന്.
“ഇത് നിനക്ക് എങ്ങനെ അറിയാം?”
“നീ എപ്പോഴും എന്റെ കൂടെ തന്നെ അല്ലെ, അപ്പോൾ നിനക്കുണ്ടാകുന്ന മാറ്റം എനിക്ക് അറിയാൻ പറ്റില്ലേ. പിന്നെ നൈറ്റ് വീഡിയോ കാൾ വിളിക്കുമ്പോൾ നീ ഇന്നേഴ്സ് ഇടാറില്ലല്ലോ. അപ്പോൾ നല്ലപോലെ ഷെയ്പ്പ് അറിയാൻ പറ്റും.”
“ചെറുക്കൻ എല്ലാം ശ്രദ്ധിക്കാറുണ്ട് അപ്പോൾ.”
അവൻ ഒന്ന് ചിരിച്ചു.
“30 ബ്രാ ആണ് ഞാൻ ഇപ്പോൾ ഉപയോഗക്കുന്നെ, നല്ല ഇറുക്കം ആണ് ഇപ്പോൾ. അടുത്ത വാങ്ങുമ്പോൾ 32 വാങ്ങണം എന്ന് വിചാരിച്ച് ഇരിക്കയായിരുന്നു. എന്നാലും നീ കറക്റ്റ് അത് മനസിലാക്കിയല്ലോടാ.”
അവൻ ജാള്യതയോടെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
ചിരിയോടെ അവൾ പറഞ്ഞു.
എന്റെ മാത്രം 2 [ ne-na ]
Posted by