എന്റെ മാത്രം 2 [ ne-na ]

Posted by

“ബാക്കി കൂടി പറഞ്ഞെ. ഇനി എന്തൊക്കെ ഉണ്ടെന്ന് കേൾക്കട്ടെ.”
അവൻ ഒന്ന് ആലോചിക്കുന്ന ഭാവത്തിൽ ഇരുന്നിട്ട് പറഞ്ഞു.
“നിന്റെ ശരീരത്തിന് ചേർന്ന നല്ല പെർഫെക്റ്റ് ഷെയ്പ്പ് ആണ് നിന്റെ ബാക്ക്. ഒട്ടും കൂടുതലും അല്ല ഒട്ടും കുറവും അല്ല.”
അവൾ ചിരിയോടെ അത് കേട്ടിരുന്നു.
“പിന്നെ നിനക്ക് കക്ഷത്തിൽ രോമം ഉള്ളത് ഒട്ടും ഇഷ്ട്ടം അല്ല, അപ്പോഴും അവിടെ ക്ലീൻ ആക്കി വയ്ക്കും. അതുപോലെ തന്നെ..”
അവൻ പാതിയിൽ നിർത്തിയപ്പോൾ അവൾ എന്താ എന്നർത്ഥത്തിൽ അവനെ നോക്കി.
“പെരിയഡ്സിന് മുൻപായി നീ യോനിയിലെ രോമം എല്ലാം കളഞ്ഞു ക്ലീൻ ആകും.”
അവൾ കണ്ണ് മിഴിച്ച് അവനെ തന്നെ നോക്കി.
“അതെങ്ങനെ നിനക്ക് അറിയാം?”
“അന്ന് വീഡിയോ കാൾ വിളിച്ചപ്പോൾ നിന്റെ വയർ കാണിച്ചില്ലേ?”
“അഹ്, കാണിച്ചു, അതിന്?”
“അന്ന് നിന്റെ പൊക്കിളിനു താഴേക്ക് ഒരു വരപോലെ ചെറിയ രോമങ്ങൾ പോയിരുന്നു, എന്നാൽ കുറച്ച് താഴെ പോയിട്ട് അത് കട്ട് ആയിട്ടുണ്ട്. അപ്പോൾ എനിക്ക് തോന്നി നീ ഹെയർസ് റിമൂവ് ചെയ്തിട്ടുണ്ടെന്ന്.”
ഇത് പറയുമ്പോൾ പല്ലവി എന്ത് കരുതും എന്നൊരു പേടി അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു. എന്നാൽ അവൾക്ക് ദേഷ്യമോ വിഷമമോ എല്ലാ തോന്നിയത്. പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്.
“നീ കൊള്ളാല്ലോടാ ചെറുക്കാ.. എന്തൊക്കെയാ നോക്കി വച്ചേക്കുന്നേ.”
അവളുടെ ആ പറച്ചിൽ കേട്ടപ്പോൾ ആണ് അവന് ആശ്വാസം ആയത്.
“എന്തായാലും എന്നെ കുറിച്ച് ഇത്രയൊക്കെ നീ മനസിലാക്കിയതല്ലേ, അതുകൊണ്ട് ഒരു കാര്യം ഞാൻ പറഞ്ഞു തരാം.”
ആകാംഷ നിറഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു.
“എന്താ?”
അവന്റെ ചെവിയിലേക്ക് ചുണ്ട് ചേർത്ത് അവൾ പറഞ്ഞു.
“പീരിയഡ്സ് ആകാറാകുമ്പോൾ മാത്രം അല്ല ഞാൻ അവിടെ ക്ലീൻ ആക്കുന്നെ. അവിടെ രോമം കുറച്ച് വളരുമ്പോൾ തന്നെ എനിക്ക് ഒരുമാതിരി ആണ്. അതുകൊണ്ട് കുറച്ച് വളരുമ്പോൾ തന്നെ ഞാൻ ക്ലീൻ ആക്കാറുണ്ട്.”
പല്ലവി ഇങ്ങനെ അങ്ങ് തുറന്ന് പറയുമെന്ന് നവീൻ വിചാരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അവൾ അങ്ങനെ പറഞ്ഞപ്പോൾ അവൻ ഞെട്ടാതിരുന്നില്ല.
“ഇനി എന്തേലും എന്നെ കുറിച്ച് നിനക്ക് അറിയാനുണ്ടോ.. ചോദിച്ചോ..”
അവൾ മുഖത്തിൽ കൊച്ചുകുട്ടികളിൽ എന്നപോലെ കുസൃതി നിറഞ്ഞ് നിന്നിരുന്നു.
“ചോദിക്കട്ടെ ഞാൻ..”
അവന്റെ സ്വരത്തിൽ നിന്നും തന്നെ കളിയാക്കുവാനുള്ള എന്തോ ചോദ്യം ആണെന്ന് അവൾക്ക് മനസിലായി.
“അഹ്, ചോദിച്ചോ.”
“ചെവി ഇങ്ങു അടുത്തേക്ക് കൊണ്ട് വന്നേ.”
“എന്തോ വഷളത്തരം ആണല്ലേ.”
അവൾ ചെവി അവന്റെ ചുണ്ടിനോട് ചേർത്തു.
“നിന്റെ നിപ്പിൾസിന്റെ കളർ എന്തുവാ?”
അവൾ ചെവി അവനിൽ നിന്നും അകത്തി അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ കവിളുകൾ ചുവന്ന് തുടിത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *