ശബ്ദം പുറത്ത് വരാതെ അവളുടെ ചുണ്ടുകൾ അവന്റെ മുഖത്ത് നോക്കി ചലിച്ചു.
“പോടാ നാറി..”
ഒരു ചെറു ചിരിയായിരുന്നു അവന്റെ മറുപടി.
സീറ്റിൽ നിന്നും എഴുന്നേറ്റ് അവനെ തള്ളിമാറ്റി അവൾ വിൻഡോ സൈഡിലേക്ക് ഇരുന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും ട്രെയിനിൽ ആളുകൾ കയറി തുടങ്ങി. അത്രേം നേരം സംസാരിച്ച് ഇരുന്നതൊക്കെ മറന്ന മട്ടിൽ അവൾ വേറെ എന്തൊക്കെയോ അവനോടു സംസാരിച്ച് തുടങ്ങി.
ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ കൊച്ചു കുട്ടിയോടെന്നപോലുള്ള കൗതുകം ആയിരുന്നു അവളുടെ മുഖത്ത്. വിൻഡോയിലെ കമ്പിയിൽ മുഖം ചേർത്ത് വച്ച് പുറത്തെ കാഴ്ചകൾ കണ്ട് അവൾ ഇരുന്നു. പരവൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബസ് സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ കൈ വിട്ടു പോകാതിരിക്കാനെന്നവണ്ണം അവന്റെ കൈയിൽ അവൾ മുറുകെ പിടിച്ചാണ് നടന്നത്.
പാരിപ്പള്ളി ബസ് ഇറങ്ങിയ നവീൻ പറഞ്ഞു.
“എന്നാ നമുക്കിനി നാളെ കാണാം.. ഞാൻ രാത്രി വിളിക്കാം.”
പിന്തിരിഞ്ഞ് നടക്കാൻ തുടങ്ങിയ നവീന്റെ കൈയിൽ പല്ലവി കയറി പിടിച്ചു. നവീൻ തിരിഞ്ഞ് അവളുടെ മുഖത്തേക്ക് എന്താ എന്നർത്ഥത്തിൽ നോക്കി.
അവളുടെ മുഖത്താകെ നാണം നിറഞ്ഞ് നിന്നിരുന്നു. അവൾ ചുണ്ടുകൾ അനക്കി.
“നീ ചോദിച്ചതിനുള്ള ഉത്തരം നിനക്ക് വേണ്ടേ?”
ചിരിയോടു കൂടി അവൻ പറഞ്ഞു.
“അത് ഞാൻ നിന്നെ കളിയാക്കുവാൻ ചോദിച്ചതല്ലേ..”
“അപ്പോൾ നിനക്ക് അത് അറിയണമെന്ന് ഒട്ടും ആഗ്രഹം ഇല്ലേ?”
നവീൻ ഉത്തരം ഒന്നും നൽകാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
അവനോടു ഒന്നും കൂടി ചേർന്ന് നിന്നുകൊണ്ട് അവൾ പറഞ്ഞു.
“ലൈറ്റ് ചോക്ലേറ്റ് കളർ ആണ്.”
ഇതും പറഞ്ഞ് അവൾ പെട്ടെന്ന് തന്നെ തിരിഞ്ഞ് നടന്നു. അവളുടെ ചുണ്ടിൽ അർത്ഥമറിയാത്ത ഒരു ചിരി അപ്പോൾ തത്തിക്കളിക്കുന്നുണ്ടായിരുന്നു. നവീന്റെ മുഖത്തും ഇതേ സമയം ചിരി വിടർന്നിരുന്നു.
. . . .
ദിവസങ്ങൾ കടന്ന് പൊയ്ക്കൊണ്ടേയിരുന്നു. അതനുസരിച്ച് അവർ തമ്മിൽ ഉള്ള സൗഹൃദത്തിന്റെ തീവ്രതയും കൂടിക്കൊണ്ടേയിരുന്നു. അവസരങ്ങൾ കിട്ടുമ്പോൾ എല്ലാം പല്ലവി നവീന്റെ വീട്ടിലും നവീൻ പല്ലവിയുടെ വീട്ടിലും പോവുക പതിവായിരുന്നു. അതുകൊണ്ടു തന്നെ ഇരുവീട്ടുകാർക്കും അവർ രണ്ടുപേരും വീട്ടിലെ ഒരു അംഗത്തെപ്പോലെ ആയി കഴിഞ്ഞിരുന്നു.
ഇപ്പോൾ നവീനോട് എന്തിനെ കുറിച്ച് സംസാരിക്കാനും അവൾക്ക് ഒരു നാണമോ മടിയോ ഇല്ലാതായിട്ടുണ്ട്. ആഗ്രഹം തോന്നുന്ന ദിവസങ്ങളിൽ അവൾ അവനോടു സെക്സ് സ്റ്റോറീസ് ചോദിക്കും, ചിലപ്പോൾ വിഡിയോസും ചോദിക്കും. പക്ഷെ ഇതൊക്കെ കണ്ട് കഴിഞ്ഞ് അവൾ എന്താണ് ചെയ്യാറുള്ളതെന്ന് അവൻ ഇതുവരെയും അവളോട് ചോദിച്ചിട്ടില്ല. രാത്രി വീഡിയോ കാൾ വിളിക്കുമ്പോൾ വളരെ അലക്ഷ്യമായി കിടന്നാണ് അവൾ നവീനോട് സംസാരിക്കാറുള്ളത്. ചെരിഞ്ഞ് കിടന്ന് സംസാരിക്കുമ്പോൾ അവൻ തന്റെ ക്ലീവേജ് വ്യക്തമായി കാണാറുണ്ടെന്നും, കട്ടി കുറഞ്ഞ വസ്ത്രത്തിനു മുകളിലൂടെ അവൻ തന്റെ മുലഞെട്ടുകൾ തെളിഞ്ഞ് നിൽക്കുന്നത് കാണാറുണ്ടെന്നും അവൾക്കറിയാം. എന്നാൽ അവൾ അതൊന്നും കാര്യമാക്കാറില്ല. ഇതൊക്കെ കാണുമ്പോൾ നവീന്റെ ഉള്ളിൽ ആദ്യമൊക്കെ അസ്വസ്ഥകൾ സൃഷ്ടിച്ചിരുന്നെങ്കിലും ഇപ്പോൾ അവനും പ്രത്യേകിച്ച് ഒന്നും തോന്നാതായി.
നവീന്റെയും പല്ലവിയുടെയും കോളേജ് ലൈഫ് രണ്ടാം വർഷത്തേക്ക് കടന്നിരുന്നു.
പതിവുപോലെ നവീന്റെ ഫോൺ കാളും കാത്ത് ബെഡിൽ കിടക്കുകയായിരുന്നു പല്ലവി. എന്നും വിളിക്കുന്ന സമയം കഴിഞ്ഞിട്ടും നവീൻ വിളിക്കാത്തതിന്റെ ഈർഷ്യം അവളുടെ മുഖത്തുണ്ട്.
പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്. അവൾ ഫോൺ എടുത്ത് നോക്കി. നവീൻ വീഡിയോ കാൾ വിളിക്കുകയാണ്.