എന്റെ മാത്രം 2 [ ne-na ]

Posted by

കാൾ എടുത്തുടൻ അവൾ ചോദിച്ചു.
“ഇത്രേം നേരം എവിടെ പോയേക്കുവായിരുന്നു നീ?”
നവീനും അവിടെ ബെഡിൽ കിടക്കുവായിരുന്നു.
“ചെറിയ ഒരു പ്രോബ്ലം.. അച്ഛനും അമ്മയും ഞാനും കൂടി അത് സംസാരിക്കുകയായിരുന്നു.”
“എന്താടാ?”
അവളുടെ സ്വരത്തിൽ ആകാംഷ നിറഞ്ഞിരുന്നു.
“അച്ഛന് പാലക്കാടേക്ക് സ്ഥലം മാറ്റം കിട്ടി.”
“അത് നല്ലതല്ലെടാ, അച്ഛന് നാട്ടിൽ തന്നെ നിൽക്കാല്ലോ.”
ചെറിയൊരു വിഷമത്തോടെ അവൻ പറഞ്ഞു.
“അതൊക്കെ നല്ലത് തന്നാണ്. പക്ഷെ അച്ഛനും അമ്മയും ഇവിടന്ന് പാലക്കാടേക്ക് പോകുമ്പോൾ ഞാൻ ഹോസ്റ്റലിലേക്ക് മാറേണ്ടി വരും. എനിക്ക് അത് ഒട്ടും താല്പര്യം ഇല്ല. കൂറ ഫുഡും ഒന്നിനും ഒരു സ്വതന്ത്രവും കാണില്ല.”
“ഇനിയിപ്പോ എന്തോ ചെയ്യും?”
“അതൊക്കെ പോട്ടെ.. അത് സംസാരിച്ച് ഉള്ള മൂഡ് കളയണ്ട.”
അവൾ മൂളിക്കൊണ്ടു ചരിഞ്ഞ് കിടന്നപ്പോൾ സ്ലീവെലെസ്സ് ടോപ് ആയതിനാൽ അവളുടെ കക്ഷം അവന് മുന്നിൽ ദൃശ്യമായി. ചെറു രോമങ്ങൾ അവിടെ ഉള്ളത് അവന് വ്യക്തമായി കാണാം.
“നീ എന്താ ഹെയർസ് റിമൂവ് ചെയ്യാഞ്ഞെ?”
അവൾ തല ചരിച്ച് കക്ഷത്തിലേക്ക് നോക്കി. എന്നിട്ടും കക്ഷം മറക്കാനൊന്നും ശ്രമിക്കാതെ അവൾ പറഞ്ഞു.
“കുറച്ച് ദിവസമായി ഫുൾ തിരക്കായിരുന്നു. ഇന്ന് ക്ലീൻ ചെയ്യണമെന്ന് കരുതിയതാ, അപ്പോഴാ അമ്മ ഡ്രസ്സ് എടുക്കാൻ വിളിച്ചോണ്ട് പോയെ.. താഴെയും വളർന്നു. എല്ലാം കൂടി നാളെ ക്ലീൻ ചെയ്യണം.”
ചിരിച്ച് കൊണ്ട് അവൻ പറഞ്ഞു.
“നാണം ഇല്ലാല്ലോടി നിനക്ക് താഴെ ഹെയർ വളർന്ന കാര്യമൊക്കെ എന്നോട് പറയാൻ.”
ചുണ്ടുകൾ കൊണ്ട് ഗോഷ്ഠി കാട്ടിയ ശേഷം അവൾ പറഞ്ഞു.
“അതെ.. എനിക്ക് നിന്റെ മുന്നിൽ കുറച്ച് നാണം കുറവ് തന്നാ.. എന്തെ വല്ല കുഴപ്പവും ഉണ്ടോ?”
“ഒരു കുഴപ്പവും ഇല്ലേ..”
ഒന്ന് ചിരിച്ച ശേഷം അവൾ ചോദിച്ചു.
“ഡാ, എനിക്ക് എടുത്ത ഡ്രസ്സ് നിനക്ക് കാണണ്ടേ?”
“അഹ്, എവിടെ.. കാണട്ടെ.”
അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
“നിന്നെ കാണിക്കണം എന്നുള്ളൊണ്ട് ഞാൻ അലമാരയിൽ വച്ചില്ലായിരുന്നു.. 1 മിനിറ്റ്.”
അവൾ മൊബൈൽ അവിടെ വച്ച ശേഷം ടേബിളിൽ നിന്നും ഒരു കവർ എടുത്ത് തുറന്ന് അതിൽ നിന്നും 3 ജോഡി ചുരിദാർ എടുത്ത് കട്ടിലിൽ വച്ചു.
എന്നിട്ട് മൊബൈൽ കൈയിൽ എടുത്ത് കാമറ ചുരിദാറിലേക്ക് ഫോക്കസ് ചെയ്തു.
“എങ്ങനെ ഉണ്ടെടാ?”
“കൊള്ളാടി.. അമ്മയുടെ സെക്ഷൻ ആണോ?”
“ആ ലൈറ്റ് മഞ്ഞ എന്റെ സെലക്ഷൻ, ബാക്കി രണ്ടും അമ്മയുടേത്.”
“എന്നാലും നീ എന്താ എപ്പോഴും ചുരിദാർ തന്നെ വാങ്ങുന്നെ. ജീൻസും ടോപ്പും കൂടി എടുത്തൂടെ?”
അവൾ ചുരിദാർ എടുത്ത് കവറിൽ ആക്കികൊണ്ട് പറഞ്ഞു.
“കോളേജിൽ ഞാൻ ചുരിദാർ മാത്രം അല്ലെ ഇട്ടിട്ടുള്ളു ഇതുവരെ.. അത് കൊണ്ട് ഒരു മടി. നമ്മൾ mba പഠിക്കാൻ പോകുമ്പോൾ ഞാൻ ജീൻസും ടോപ്പും ഒക്കെ ഇടാം.”

Leave a Reply

Your email address will not be published. Required fields are marked *