“എങ്കിൽ നമുക്ക് പുറത്ത് എവിടേലും പോയല്ലോ.”
“എവിടെ പോകാൻ?”
“വർക്കല ബീച്ചിൽ പോകാം. വർഷങ്ങൾ ഇത്ര ഞാൻ ഇവിടെ ജീവിച്ചിട്ടും വർക്കല ബീച്ച് കണ്ടിട്ടില്ല. ”
“നിനക്ക് പോകാൻ അത്ര ആഗ്രഹം ഉണ്ടേൽ ഞാൻ കൊണ്ട് പോകാം. പക്ഷെ നിന്റെ അമ്മ സമ്മതിക്കുമോ?”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“അതൊക്കെ അമ്മ സമ്മതിക്കും. നിന്നെ ഭയങ്കര വിശ്വാസമാണ് എന്റെ അമ്മയ്ക്ക്.
അത് കേട്ട് ഒരു ചിരിയോടെ അവൻ പറഞ്ഞു.
“എന്നാ വൈകുന്നേരം നീ ഒരുങ്ങി നിന്നോ. ഇപ്പോൾ ഞാൻ ഒന്ന് ഉറങ്ങട്ടെ.. നല്ല ക്ഷീണം ഉണ്ട്.”
നവീൻ പതുക്കെ കണ്ണുകൾ അടച്ച് മയക്കത്തിലേക്കാഴ്ന്നു.
അമ്മയുടേന്ന് സമ്മതം വാങ്ങി വൈകുന്നേരം 4 മണി കഴിഞ്ഞപ്പോൾ തന്നെ ഒരുങ്ങി നിൽക്കുവായിരുന്നു പല്ലവി.
ഒരു ചുവന്ന കളർ ചുരിദാർ ആയിരുന്നു അവളുടെ വേഷം. അതികം മേക്കപ്പ് ഒന്നും ചെയ്തിട്ടില്ല.
കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും നവീൻ ബൈക്കിൽ വീട്ട് മുറ്റത്തു വന്നു. ബൈക്ക് ഗേറ്റ് കടന്ന് വരുന്ന ശബ്ദം കേട്ടപ്പോഴേ പല്ലവി വീടിനു വെളിയിലേക്ക് ഇറങ്ങി കഴിഞ്ഞിരുന്നു.
നവീൻ ബൈക്ക് തിരിച്ച് നിർത്തിയപ്പോൾ പല്ലവി ചോദിച്ചു.
“കയറട്ടെ ഞാൻ?”
നവീൻ അവളെ നോക്കി കൊണ്ട് പറഞ്ഞു.
“ചുരിദാർ അല്ലെ ഇട്ടേക്കുന്നെ, രണ്ടു വശത്തുമായി കാലിട്ടിരി.”
പല്ലവി അവന്റെ തോളിൽ കൈ താങ്ങി ബൈക്കിന്റെ പിന്നിൽ കയറി ഇരുന്നു.
അവരെ തന്നെ നോക്കി മുറ്റത്തു നിൽക്കുന്ന സുലജയെ നോക്കി നവീൻ പറഞ്ഞു.
“ഒരുപാട് ലേറ്റ് ഒന്നും ആകില്ല ആന്റി. പെട്ടെന്ന് തന്നെ ഇവളെ ഇങ്ങു തിരിച്ചെത്തിക്കാം.”
സുലജ ഒരു ചിരിയോടെ തലയാട്ടി. പല്ലവിയും അമ്മയോട് കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു.
യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ നവീനോട് കുറച്ച് ചേർന്ന് ഇരുന്നുകൊണ്ട് പല്ലവി പറഞ്ഞു.
“നാട്ടിൽ പോയി കസിൻസിനെ ഒക്കെ കിട്ടിയപ്പോൾ നിനക്ക് എന്നെ വേണ്ട. ഒന്ന് വിളിക്കാൻ പോലും സമയം ഇല്ല.”
“അവർ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നതോണ്ടല്ലേടി?”
അവന്റെ തോളിലെ പിടി മുറുക്കിക്കൊണ്ടു അവൾ ചോദിച്ചു.
“അവർ കൂടെ ഉണ്ടേൽ എന്നെ വിളിക്കുന്നതിന് എന്താ പ്രശ്നം. പേടിച്ച് അവരുടെ മുന്നിൽ വച്ച് വിളിക്കാതിരിക്കാൻ ഞാൻ നിന്റെ കാമുകി ഒന്നും അല്ലല്ലോ. കൂട്ടുകാരി അല്ലെ?”
പല്ലവി അങ്ങ് കത്തിക്കയറുന്നത് കുറച്ച് ദിവസം തന്നോട് നല്ലപോലെ സംസാരിക്കാൻ കഴിയാതെൻറ്റ വിഷമം കൊണ്ടാണെന്ന് നവീന് നല്ലപോലെ അറിയാം. അത് കൊണ്ട് തന്നെ അവൻ പറഞ്ഞു.
“ഇനി എവിടെ പോയാലും ആര് കൂടെ ഉണ്ടേലും നിന്നെ വിളിച്ച് സംസാരിച്ചിരിക്കും. പോരെ?”
അവൾ അതിനു മറുപടി ഒന്നും പറയാതെ ഇരിക്കുന്നത് കണ്ട് നവീൻ വീണ്ടും പറഞ്ഞു.
“ഇത്തവണത്തേക്ക് ഒന്ന് ക്ഷമിക്കടി.”
“ആ, ഞാൻ ഒന്ന് ആലോചിക്കട്ടെ..”
ആ സ്വരത്തിൽ നിറഞ്ഞ് നിന്നിരുന്ന കുസൃതിയിൽ നിന്ന് തന്നെ അവളുടെ പിണക്കം മാറി എന്ന് അവനു മനസിലായി.
അവൾ പതുക്കെ അവന്റെ തോളിൽ മുഖം അമർത്തി വച്ച് ഓരോന്ന് സംസാരിച്ച് തുടങ്ങി. എങ്കിലും അവളുടെ മുലകൾ അവനിൽ അമരാതിരിക്കാൻ പല്ലവി ശ്രദ്ധിച്ചിരുന്നു.
കുറച്ച് സമയങ്ങൾക്കകം അവർ വർക്കല ബീച്ചിൽ എത്തി.
എന്റെ മാത്രം 2 [ ne-na ]
Posted by