“എന്താടാ.. ഇന്ന് വായി നോക്കാനൊന്നും പോകുന്നില്ലേ?”
മുഖത്ത് ഒരു ചിരി വരുത്താൻ ശ്രമിച്ച് കൊണ്ട് അവൻ പറഞ്ഞു.
“ഒരു മൂഡില്ലടി..”
“എന്ത് പറ്റിയെടാ?”
“അമ്മയും അച്ഛനും ഇവിടെ നിന്നും പോകുവല്ലേ.. പിന്നെ ഹോസ്റ്റലിലേക്ക് മാറുന്ന കാര്യവും ആലോചിച്ച്…”
പല്ലവി അവന്റെ കൈയിൽ മുറുകെ പിടിച്ചു.
“എന്നാലേ ഞാൻ അതിൽ ഒരു വഴി കണ്ടെത്തിയിട്ടുണ്ട്..”
നവീൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
“എന്റെ വീടിന്റെ അപ്പുറത്തെ അജിത ആന്റി ഇല്ലേ?”
“അഹ്..”
“അവർ മുകളിലത്തെ റൂം വാടകയ്ക്ക് കൊടുക്കുമായിരുന്നു. ഇപ്പോൾ അത് ഒഴിഞ്ഞ് കിടക്കുവാണ്. ഞാൻ അത് നിനക്ക് വേണ്ടി ചോദിച്ചു. നീ അവിടെ വരുവാണേൽ ഫുഡ് എന്റെ വീട്ടിൽ നിന്നും ആകാല്ലോ. അപ്പോൾ ഫുഡിന്റെ കാര്യവും സോൾവ്.”
ഇത് വിട്ടതും നവീന്റെ മുഖം വിടർന്നു.
“പിന്നെ അച്ഛനും അമ്മയും കൂടെ ഇല്ലാത്തത്…. നീ അവിടെ വന്നാൽ പിന്നെ ഞാൻ നിന്റെ കൂടെ തന്നെ എപ്പോഴും ഇല്ലേടാ.”
“എടി, പല്ലവി..”
അവൾ ഈണത്തിൽ ചോദിച്ചു.
“എന്തോ..”
“എനിക്ക് നിന്നെ കെട്ടിപ്പിടിക്കാൻ തോന്നുന്നു.”
ചിരിയോടെ അവൾ പറഞ്ഞു.
“ക്ലാസ് റൂം അല്ലായിരുന്നേൽ നമുക്ക് അത് പരിഗണിക്കായിരുന്നു. എന്തായാലും മോൻ ഹാപ്പി ആയില്ലേ?”
അവൻ അതെ എന്ന അർഥത്തിൽ സന്തോഷത്തോടെ തല കുലുക്കി.
അപ്പോഴാണ് അവൾ മഞ്ഞ ചുരിദാർ ഇട്ടേക്കുന്നത് അവൻ ശ്രദ്ധിച്ചത്.
“ഞാൻ പറഞ്ഞപോലെ ഈ ചുരിദാർ തന്നെ നീ ഇട്ടല്ലേ?”
ചെറു ചിരിയോടെ ആയിരുന്നു അവളുടെ മറുപടി.
“നീ പറഞ്ഞാൽ പിന്നെ കേൾക്കാതെ ഇരിക്കാൻ പറ്റുമോ?”
“അപ്പോൾ ഉള്ളിലും ഞാൻ പറഞ്ഞത് തന്നെ ആണോ?”
അവന്റെ സ്വരത്തിൽ കുസൃതി നിറഞ്ഞിരുന്നു.
“എന്തേ.. മോന് അതിൽ സംശയം ഉണ്ടോ?”
പല്ലവി ബെഞ്ചിൽ നിന്നും എഴുന്നേറ്റ ശേഷം ഡെസ്കിൽ കൈകൾ ഊന്നി അവന്റെ മുന്നിൽ ചെറുതായി കുനിഞ്ഞു നിന്നു. അവൻ ലിസ്റ് ബെഞ്ചിൽ ആയതിനാൽ അവന്റെ പിന്നിൽ മറ്റാരും ഇല്ലെന്നതിനാലും അടുത്തെങ്ങും വേറെ ആരും ഇല്ലാത്തതിനാലും ആണ് അവൾ അങ്ങനെ ചെയ്തെ.
കുനിഞ്ഞ് നിന്ന അവളുടെ ചുരിദാറിന്റെ വിടവിലൂടെ അവളുടെ മുല വിടവിന്റെ തുടക്കം അവന് വ്യക്തമായി കാണാമായിരുന്നു. മഞ്ഞ ബ്രായുടെ കുറച്ച് ഭാഗവും.
പല്ലവിയുടെ പെട്ടെന്നുള്ള ആ പ്രവർത്തിയിൽ അവൻ ഒന്ന് പകച്ചുപോയി.
“ഡി പെണ്ണെ. ഇതെന്താ കാണിക്കുന്നേ നീ.”
നവീൻ അവളുടെ കൈയിൽ പിടിച്ച് ഡെസ്കിനു സൈഡിൽ കൂടി കറക്കി തന്റെ അടുത്തേക്ക് പിടിച്ചിരുന്നു. അപ്പോഴും അവളുടെ കണ്ണുകളിൽ ഒരു കുസൃതി ആയിരുന്നു നിറഞ്ഞിരുന്നെ.
ശബ്ദം താഴ്ത്തി അവൻ പറഞ്ഞു.
“നാണം ഇല്ലാത്ത പെണ്ണ്.”
അവന്റെ തുടയിൽ നുള്ളികൊണ്ട് അവൾ പറഞ്ഞു.
“ഞാൻ വീഡിയോ കാൾ വിളിക്കുമ്പോഴും, നമ്മൾ വീട്ടിൽ ഇരുന്ന് സംസാരിക്കുമ്പോഴും ഒക്കെ നീ എന്നെ ഇങ്ങനെ കണ്ടിട്ടില്ലെടാ?”
എന്റെ മാത്രം 2 [ ne-na ]
Posted by