“ഞാൻ ഇടയ്ക്കൊക്കെ ഇരുന്ന് ചിന്തിക്കാറുണ്ട്. നമ്മൾക്കിടയിൽ ഉള്ള റിലേഷൻ എന്താണെന്ന്. വെറും ഒരു സൗഹൃദം മാത്രം അല്ല നമുക്ക് ഇടയിൽ ഉള്ളത്.. പണ്ടൊരിക്കൽ തോട്ടിൽ കാൽ കഴിക്കാൻ ഇറങ്ങിയപ്പോൾ നീ എന്റെ ബ്രാ കണ്ട് എന്ന് പറഞ്ഞപ്പോൾ നാണം കാരണം എന്റെ തൊലി ഉരിയുന്നപോലെ ആയിരുന്നു എനിക്ക്. പിന്നെ പിന്നെ വീഡിയോ കാൾ ചെയ്യുമ്പോഴും അല്ലാതെയും ഒക്കെ നീ എന്റെ ക്ലീവേജ് കണ്ട് കണ്ട് എനിക്ക് അതൊരു നാണക്കേട് അല്ലാതായി മാറി. അതുകൊണ്ടു തന്നാണ് ഇന്ന് നിന്റെ മുന്നിൽ ഒരു ചമ്മലും ഇല്ലാതെ ഞാൻ അങ്ങനെ നിന്നതും. എന്തിന് പറയുന്നു ഇന്ന് ഞാൻ ഏത് ഇന്നേഴ്സ് ഇടണം എന്ന് വരെ തീരുമാനിച്ചത് നീയാണ്. ഇതൊന്നും ഒരു പെണ്ണും ഒരു സുഹൃത്തിനു കൊടുക്കുന്ന സ്വാതന്ത്രം അല്ല. എന്നാൽ നീ എന്റെ കാമുകനും അല്ല. നമ്മുടെ ഈ ബന്ധം ഒരു ഫിസിക്കൽ റിലേഷനിൽ എത്തില്ലെന്നും എനിക്ക് അറിയാം. മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത ഒരു സ്പെഷ്യൽ റിലേഷൻ ആണ് നമുക്ക് ഇടയിൽ ഉള്ളത്. ഞാൻ ആ റിലേഷൻ എൻജോയ് ചെയ്യുന്നതും ഉണ്ട്. അതുകൊണ്ടു തന്നെ മോന് എന്നെ ചതിക്കുന്നു എന്ന ചിന്ത ഒന്നും വേണ്ട.”
അവൾ അത്രയും പറഞ്ഞത് കേട്ട് അതിശയിച്ച് നിൽക്കുകയായിരുന്നു നവീൻ. അവന് എന്ത് മറുപടി നൽകണമെന്ന് അറിയില്ലായിരുന്നു.
അവന്റെ മുഖഭാവം കണ്ട് ചിരിച്ച് കൊണ്ട് പല്ലവി പറഞ്ഞു.
“വാ തുറന്ന് നിൽക്കാതെ വാടാ.. ക്ലാസ്സിൽ പോകാം.”
അവളോടൊപ്പം നടക്കുമ്പോൾ ചമ്മലോടെ അവൻ ചോദിച്ചു.
“അപ്പോൾ ഞാൻ നോക്കാറുള്ളതൊക്കെ നിനക്ക് അറിയായിരുന്നല്ലേ?”
“നീ കൂടുതൽ ചമ്മുകയൊന്നും വേണ്ട. എന്തായാലും ഇത് തുറന്ന് പറയാൻ നിനക്ക് തോന്നിയല്ലോ.. അത് കൊണ്ട് എനിക്ക് നിന്നോടുള്ള സ്നേഹം കൂടിയിട്ടേ ഉള്ളു.”
ഒരു ചിരിയോടെ നവീൻ ചോദിച്ചു.
“എന്നാൽ ഞാൻ ഒരു സത്യം കൂടി പറയട്ടെ.”
“എന്താ?”
“രാത്രി വീഡിയോ കാൾ വിളിക്കുമ്പോൾ ഒക്കെ നിന്നെ കാണാൻ ഒടുക്കത്തെ സെക്സി ലുക്ക് ആണ്.”
ചിരിയോടെ അവൾ പറഞ്ഞു.
“ആ സെക്സി ലുക്ക് ഒക്കെ ഫോട്ടോ ആയി നിന്റെ മൊബൈലിൽ കിടപ്പുണ്ട്. അത് വല്ലോം വേറെ ആരെങ്കിലും കണ്ടാൽ അന്ന് ആണ് നിന്റെ അവസാനം.”
“ഏയ്, നോ നോ.. എന്റെ ഫോൺ പാസ്സ്വേർഡ് എനിക്കും നിനക്കും അല്ലാതെ വേറെ ആർക്കും അറിയില്ല.”
“എങ്കിൽ നിനക്ക് കൊള്ളാം.”
അപ്പോഴേക്കും അവർ നടന്ന് ക്ലാസ്സിൽ എത്തിയിരുന്നു.
. . . .
പല്ലവി ഫോണുമായി അടുക്കളയിലേക്ക് നടന്നു.
“അമ്മ.. അവൻ അവിടന്ന് ഇറങ്ങി എന്ന മെസ്സേജ് അയച്ചു.”
കറിക്ക് അറിയുകയായിരുന്നു സുലജ ചോദിച്ചു.
“അപ്പോൾ ഒരു 10 മിനിറ്റ് കൊണ്ട് അവൻ ഇങ്ങ് എത്തില്ലേ?”
“അഹ്.. ഞാൻ അപ്പുറത് അജിതാന്റിയുടെ അടുത്തേക്ക് പോകുവാ.”
“ഉച്ചക്ക് കഴിക്കാൻ അവനെയും വിളിച്ചോണ്ട് വരണം.”
വിളിച്ച് കൊണ്ട് വരാം എന്ന് പറഞ്ഞ ശേഷം അവൾ അജിതയുടെ വീട്ടിലേക്ക് നടന്നു.
നവീന്റെ അച്ഛനും അമ്മയും പാലക്കാടേക്ക് പോയിരുന്നു. അവൻ ഇന്നാണ് അജിതയുടെ വീട്ടിലേക്ക് താമസം മാറുന്നത്. അതിന്റെ സന്തോഷത്തിൽ ആണ് പല്ലവി.
പല്ലവി ചെല്ലുമ്പോൾ വീടിന്റെ വാതിൽ തുറന്ന് കിടക്കുവായിരുന്നു. അവൾ നേരെ അടുക്കളയിലേക്ക് നടന്നു.