“അവൾക്ക് നമ്മൾ തമ്മിൽ ഉള്ള റിലേഷൻ എന്താണെന്ന് അങ്ങ് അറിഞ്ഞോള്ളാൻ വയ്യല്ലോ. നീ ഫ്രണ്ട് ആണെന്ന് പറഞ്ഞിട്ടും എത്ര പ്രവിശ്യമാ അവൾ എടുത്തെടുത്ത് ചോദിച്ചേക്കുന്നെ.”
“അഹ്, അത് ഞാനും ശ്രദ്ധിച്ചിരുന്നു.”
മെസ്സേജ് മൊത്തം വായിച്ച ശേഷം അവൾ മൊബൈൽ ബെഡിലേക്ക് ഇട്ടു.
“നീ പറഞ്ഞപോലെ ഇതൊക്കെ വായിച്ചിട്ട് എനിക്കും എന്തോ സോംതിങ് ഉള്ളപോലെ തോന്നുന്നു.”
നവീൻ ചിരിക്കുക മാത്രം ചെയ്തു.
“ഡാ, അവൾ നിന്നെ പ്രൊപ്പോസ് ചെയ്താൽ നീ എന്ത് പറയും?”
“അത് അപ്പോഴത്തെ കാര്യം അല്ലെ.. അപ്പോൾ നോക്കാം.”
അത് കേട്ടപ്പോൾ പല്ലവിയുടെ മുഖം ഒന്ന് മങ്ങി.
അത് മനസിലാക്കിയ നവീൻ പറഞ്ഞു.
“എന്തായാലും നിനക്ക് ഇഷ്ട്ടമല്ലേൽ ഞാൻ ഓക്കേ പറയില്ല.”
അത് കേട്ടപ്പോൾ അവളുടെ മുഖത്തെ സന്തോഷം വീണ്ടും തിരിച്ചെത്തി.
“എന്നാ നമുക്ക് എവിടം വരെ പോകുമെന്ന് നോക്കാം.”
അവൾ തന്റെ മടിയിൽ തല വച്ച് കിടക്കുന്ന പല്ലവിയുടെ ബനിയന്റെ ഷോൾഡർ ഭാഗം വലിച്ച് നീക്കി.
പല്ലവി അവന്റെ മുഖത്തേക്ക് തല ചരിച്ച് നോക്കിയപ്പോൾ ഒരു ചിരിയോടെ അവളുടെ തോളിലെ ബ്രായുടെ വള്ളിയിൽ കൂടി വിരലോടിച്ച് കൊണ്ട് അവൻ ചോദിച്ചു.
“ഇന്ന് ബ്ലാക്ക് ആണല്ലേ?”
അവൾ ചുണ്ടുകൾ കൊണ്ട് ഗോഷ്ഠി കാണിച്ചുകൊണ്ട് ചോദിച്ചു.
“എന്തെ, ഇഷ്ട്ടപെട്ടില്ലേ?”
കള്ള ചിരിയോടെ അവൻ പറഞ്ഞു.
“പിങ്ക് ആയിരുന്നു കൂടുതൽ ഭംഗി.”
“2 ദിവസം മുൻപ് മഞ്ഞ ആയിരുന്നല്ലോ നിനക്ക് കൂടുതൽ ഭംഗി.”
അവൻ ചിരിച്ച് കൊണ്ട് ചോദിച്ചു.
“രാത്രി മാത്രം ആണല്ലേ നിനക്ക് ബ്രാ അലർജി.”
“രാത്രി ഇതൊക്കെ ഇട്ട് കിടന്നാൽ എനിക്ക് എന്തോ ശ്വാസം മുട്ടൽ പോലാണ്. ഉറക്കം വരില്ല. അതല്ലേ ഞാൻ ഊരി കളഞ്ഞ് കിടക്കുന്നെ.”
കുറച്ച് നേരം കൂടി പല്ലവി അങ്ങനെ തന്നെ കിടന്നപ്പോൾ അവൻ പറഞ്ഞു.
“അതെ, ഇങ്ങനെ കിടന്നാൽ ശരി ആകില്ല. എല്ലാം ഒന്ന് അടുക്കി വയ്ക്കണം.”
പല്ലവി ചാടി എഴുന്നേറ്റു.
“അതും ശരി ആണല്ലോ.”
രണ്ടുപേരും കൂടി അവന്റെ ഡ്രെസ്സുകളും പുസ്തകങ്ങളും അടുക്കി വയ്ക്കാൻ തുടങ്ങി. ഉച്ച ആയപ്പോഴേക്കും അവർ ഏകദേശം എല്ലാം അടുക്കി വെച്ചു കഴിഞ്ഞ്.
വിശന്നു തുടങ്ങിയപ്പോഴേക്കും അവൾ നവീനെയും വിളിച്ച് വീട്ടിലേക്ക് പോയി.
അവൻ ആ വീട്ടിൽ മിക്കപ്പോഴും പോകാറുള്ളതിനാലും പല്ലവിയുടെ അമ്മയും ആയി നല്ല കൂട്ടായതിനാലും അവിടെ നിന്നും ആഹാരം കഴിക്കുന്നതിൽ അവന് ജാള്യത ഒന്നും തോന്നിയില്ല.
ആഹാരം കഴിച്ച് കുറച്ച് നേരം സുലജയുമായി സംസാരിച്ചിരുന്ന നവീൻ ഉറക്കം വന്നപ്പോൾ തിരികെ റൂമിലേക്ക് പോയി. നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ കിടന്നുടനെ അവൻ ഒരു ഉച്ച മയക്കത്തിലേക്ക് ആഴ്ന്നു. വൈകുന്നേരം നാല് മണി ആകുമ്പോഴാണ് അവൻ പിന്നെ എഴുന്നേൽക്കുന്നത്.
ഉറങ്ങി എഴുന്നേറ്റ അവൻ ഒരു കുളിയൊക്കെ കഴിഞ്ഞ് റൂമിനു പുറത്തേക്ക് ഇറങ്ങി. റൂമിനു പുറത്തിറങ്ങിയാൽ വിശാലമായ ടെറസുമാത്രം ആണ് ഉള്ളത്.
“സൽമാൻഖാൻ ഇത് എങ്ങോട്ടാ?”
അവൻ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞ് നോക്കി.
പല്ലവി അവളുടെ റൂമിനു വെളിയിൽ ടെറസിൽ കസേരയും ഇട്ട് ഇരിക്കുവാണ്.
നവീൻ ഷർട്ട് ഇടത്തെ ഒരു ബെർമുഡ മാത്രം ഇട്ടാണ് പുറത്തേക്ക് ഇറങ്ങിയത്. അതിനാലാണ് അവനെ സൽമാൻ ഖാൻ എന്ന് വിളിച്ച് അവൾ കളിയാക്കിയത്.
വീഡിയോ കാൾ വിളിക്കുമ്പോൾ ചിലപ്പോഴൊക്കെ അവളുടെ മുന്നിൽ ഷർട്ട് ഇല്ലാതെ ഇരുന്നിട്ടുള്ളതിനാൽ അവന് ചമ്മലൊന്നും തോന്നില്ല.
അവൻ അവൾ ഇരിക്കുന്ന ഭാഗത്തേക്ക് ടെറസിന്റെ അറ്റത്തേക്കായി നടന്നു.
എന്റെ മാത്രം 2 [ ne-na ]
Posted by