നവീൻ – ചോദിച്ചാൽ തരുമോ?”
അവന്റെ ആ ചോദ്യത്തിന്റെ സ്വരത്തിൽ ഒളിഞ്ഞിരിക്കുന്ന കളിയാക്കലിന്റെ സ്വരം അവൾക്ക് മനസിലായി.
പല്ലവി – ആ ഫോട്ടോ കാണാനുള്ള പ്രായം ഒന്നും നിനക്കായില്ല. ആകുമ്പോൾ നമുക്ക് ആലോചിക്കാമെ.
നവീൻ – രണ്ടു ദിവസം മുൻപ് എന്റെന്ന് വീഡിയോ വാങ്ങിക്കൊണ്ടു പോയ നീ തന്നെ ഇത് എന്നോട് പറയണം.
പല്ലവി – പോടാ പട്ടി.
അവളുടെ സ്വരത്തിൽ നാണം നിറഞ്ഞിരുന്നു.
നവീൻ – ഞാൻ ഒരു കാര്യം ചോദിക്കട്ടെ?
പല്ലവി – നീ ഇങ്ങനെ ചോദിക്കുമ്പോഴേ അറിയാം എന്തോ കൊനഷ്ട്ട ആണെന്ന്.
നവീന്റെ ചിരി അവൾക്ക് കേൾക്കാൻ പറ്റി.
പല്ലവി – എന്തായാലും ചോദിക്ക് നീ.
നവീൻ – അത്..
പല്ലവി – മ്മ്..
നവീൻ – നീ വീഡിയോ ഒക്കെ കണ്ടിട്ട് ഫിങ്കറിങ് ചെയ്യാറുണ്ടോ?
ഫോണിന്റെ മറുഭാഗത്ത് നിന്നും നിശബ്തത ആയിരുന്നു കുറച്ച് നേരത്തേക്ക് അവനു മറുപടി. ചോദിച്ചത് അവന് അബദ്ധമായി പോയോ എന്ന് തോന്നി.
നവീൻ – പല്ലവി.. അത് വിട്ടേക്ക്… ഞാൻ പെട്ടെന്ന് എന്തോ അങ്ങ് ചോദിച്ച് പോയതാ.
പല്ലവി – ഏയ്, അതല്ലെടാ.. ഒരു ചമ്മൽ അതാ..
വീണ്ടും ഒന്ന് നിശ്ശബ്ദതയായ ശേഷം അവൾ പറഞ്ഞു.
പല്ലവി – അല്ലേൽ ഇപ്പോൾ നിന്നോട് പറയുന്നതിനെന്താ.. ഫിങ്കറിങ് ആയിട്ടൊന്നും ചെയ്യൂല്ലടാ. വിരൽ ഉള്ളിൽ കയറ്റാതെ പുറത്തുടി തടവും. അപ്പോൾ ഒരു ഫീലിംഗ് ഉണ്ടാകും. അത്രേ ഉള്ളു.
പിന്നും അവന് അതിനെ പറ്റി എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു. എന്നാൽ അത് ശരിയല്ലെന്ന് അവന്റെ മനസ് തന്നെ പറഞ്ഞു.
നവീൻ – ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ചെയ്യുമോ?
പല്ലവി – ഡാ പട്ടി.. ഇപ്പോൾ ഫിങ്കറിങ് ചെയ്യുമോ എന്നാണോ?
നവീൻ – പോടീ.. അതൊന്നും അല്ല.
പല്ലവി – പിന്നെന്താ?
നവീൻ – നീ ഒന്ന് ടെറസിലേക്ക് ഇറങ്ങി വരുമോ?
പല്ലവി – അതെന്തേ?
നവീൻ – നിന്നെ ഒന്ന് കാണാൻ തോന്നുന്നു.
ചിരിയോടെ അവൾ ചോദിച്ചു.
പല്ലവി – എന്തെ പെട്ടെന്ന് അങ്ങനെ ഒരു ആഗ്രഹം?
നവീൻ – നിന്നെ ഹോട്ട് ലുക്ക് ഡ്രെസ്സിൽ ഞാൻ നേരിട്ട് കണ്ടിട്ടില്ലല്ലോ.
പല്ലവി – അയ്യടാ, ആഗ്രഹം കൊള്ളാല്ലോ.
നവീൻ – എന്തായാലും വീഡിയോ കാൾ ചെയ്യുമ്പോൾ ഞാൻ കാണാറുള്ളതല്ലേ. അപ്പോൾ ഒന്ന് നേരിട്ട് കാണുന്നതിനെന്താ. പുറത്തിറങ്ങി വരുമോ നീ?
പല്ലവി – എന്തായാലും നിന്റെ ആഗ്രഹം അല്ലെ. നടക്കട്ടെ.
പല്ലവി ഫോൺ കട്ട് ചെയ്തു.
നവീൻ പെട്ടെന്ന് തന്നെ ഡോർ തുറന്ന് ടെറസിലേക്ക് ഇറങ്ങി. പല്ലവി ഇറങ്ങി വന്നിട്ടില്ല. അവന്റെ നെഞ്ചിടിപ്പിന്റെ വേഗത ചെറുതായി കൂടുന്നുണ്ടായിരുന്നു. ആദ്യമായി പല്ലവിയെ അങ്ങനെ ഒരു വേഷത്തിൽ നേരിട്ട് കാണാൻ പോകുന്നതിന്റെ എല്ലാ ആവേശവും അവന്റെ മനസ്സിൽ നിറഞ്ഞു.
അവന്റെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് പല്ലവി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി വന്നു.
ഒരു വെള്ള ഷർട്ടും മുട്ടിനു മുകളിൽ നിൽക്കുന്ന നീല പാവാടയും ആയിരുന്നു അവളുടെ വേഷം. ചെറു കാറ്റിൽ അവളുടെ മുടി പാറി പറക്കുന്നുണ്ട്. പൂർണ നിലവിൽ ശരിക്കും ഒരു അപ്സരസിനെ പോലെ തന്നെ ആയിരുന്നു അവൾ.
അവൾ സാവധാനം നടന്ന് വന്ന് ടെറസിന്റെ അറ്റത്തായി നിന്നു. നവീൻ കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കി നിന്നു പോയി. അവളുടെ മുഖത്ത് ഒരു തരി നാണം പോലും ഇല്ലായിരുന്നു. പകരം ഒരു മന്ദസ്മിതം ആണ് നിറഞ്ഞ് നിന്നിരുന്നത്.
നിമിഷങ്ങൾ കടന്ന് പൊയ്ക്കൊണ്ടേയിരുന്നു. അവർ തമ്മിൽ ഒന്നും സംസാരിച്ചതേ ഇല്ല. അവസാനം കൈകൾ കൂട്ടി തിരുമ്മിക്കൊണ്ട് ശബ്ദം താഴ്ത്തി അവൾ ചോദിച്ചു.
“കണ്ടു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ. തണുക്കുന്നു എനിക്ക്.”
ചെറു ചിരിയോടെ അവൻ പൊയ്ക്കോ എന്ന അർഥത്തിൽ തലയാട്ടി.
“ഇന്നിനി ഞാൻ ഫോട്ടോ ഒന്നും അയക്കില്ല, നേരിട്ട് കണ്ടില്ലേ എന്നെ.. ഞാൻ ഉറങ്ങാൻ പോകുവാണ്.”
പുഞ്ചിരി മാത്രം ആയിരുന്നു അവന്റെ മറുപടി.
അവളും ഒരു ചെറു ചിരിയോടെ റൂമിലേക്ക് തിരികെ നടന്നു. അവൾ റൂമിൽ കയറി കതക് അടക്കുന്നവരെയും അവൻ അവിടെ തന്നെ നിന്നു.
തുടരും…
എന്റെ മാത്രം 2 [ ne-na ]
Posted by