ബൈക്കിൽ നിന്നും ഇറങ്ങിയ പല്ലവി കുറച്ച് നേരം അവിടെ നിന്നുകൊണ്ട് തന്നെ കടൽ വീക്ഷിച്ചു.
ഞായറാഴ്ച ആയതിനാൽ അത്യാവിശം തിരക്കുണ്ട്. സൂര്യൻ കടലിനെ സ്പർശിക്കാനായി ഉള്ള യാത്രയിൽ ആണ്. സൂര്യന്റെ ചുവപ്പ് രാക്ഷികൾ ആകാശത്ത് പടർന്നിരിക്കുന്നു.
പല്ലവി നവീന്റെ കൈകളിൽ ചുറ്റിപ്പിടിച്ച് അവനോടു ചേർന്ന് നിന്നുകൊണ്ട് പടികൾ ഇറങ്ങി കടൽ തീരത്തേയ്ക്ക് നടന്നു.
അവന്റെ കൈയിൽ ചുറ്റിപ്പിടിച്ച് ചേർന്ന് നടക്കുന്നതിനാൽ അവളുടെ മുലയുടെ വശങ്ങളിൽ അവന്റെ കൈ ഉരയുന്നുണ്ട്. മുലയിൽ കൈ ഉരയുമ്പോൾ അനുഭവപ്പെടുന്ന മൃദുലത കാരണം അത് അവന്റെ ശ്രദ്ധയിൽ അത് പെട്ടെങ്കിലും പല്ലവി അതൊന്നും അറിയാതെ മറ്റൊരു ലോകത്ത് ആയിരുന്നു.
അവളുടെ കണ്ണുകൾ ചുറ്റുപാടും ഉള്ള കാഴ്ചകളിലേക്ക് പായുകയായിരുന്നു. കുറേപ്പേര് കടലിൽ കിടന്ന് കുളിച്ച് മറിയുന്നത് കണ്ട് അവൾ ചോദിച്ചു.
“നമുക്ക് കടലിലേക്ക് ഇറങ്ങിയാലോ?”
“എനിക്കൊന്നും വയ്യ ഇനി കടലിൽ കുളിക്കാൻ.”
അവന്റെ തലയ്ക്ക് തട്ടിക്കൊണ്ടു അവൾ പറഞ്ഞു.
“അതല്ലെടാ പൊട്ടാ. നമുക്ക് കാലൊക്കെ ഒന്ന് കടൽത്തിരയിൽ നനച്ചാലോന്ന്.”
“അഹ്.. അത് ഓകെ.”
പല്ലവി കടലിലേക്ക് നടന്നപ്പോൾ അവളുടെ കൈയിൽ പിടിച്ച് വലിച്ച് നിർത്തിക്കൊണ്ട് അവൻ പറഞ്ഞു.
“എവിടെ ഇറങ്ങി പോകുന്നു, ആദ്യം ചെരുപ്പ് ഇവിടെ ഊരി ഇട്ട് പാന്റ് മുകളിലേക്ക് ചുരുട്ടി വയ്ക്ക്.”
അവൾ ജാള്യതയോടെ പറഞ്ഞു.
“അത് ഞാൻ ഓർത്തില്ല.”
രണ്ടു പേരും ചെരുപ്പ് ഊരി അവിടെ ഇട്ട് പാന്റും ചുരുട്ടി മുട്ടുവരെ കയറ്റിയിട്ട് കടലിലേക്ക് ഇറങ്ങി.
പല്ലവി അധീവ സന്തോഷത്തിൽ ആയിരുന്നു. അവന്റെ കൈയും പിടിച്ച് അവൾ തിരകൾക്കൊപ്പം ഓടി നടന്നു. അവളുടെ സന്തോഷം കണ്ട് നവീനും അവളുടെ ഇഷ്ടത്തിന് തന്നെ കൂടെ നിന്നു. അവൾ ഒരു നിമിഷം പോലും അവന്റെ കൈയിൽ നിന്നും പിടി വിടാതെ ആണ് കടൽ തിരയിൽ ഓടി കളിച്ചത്. കുറേന്നേരം ആയപ്പോഴേക്കും ഇരുവരും തളർന്നിരുന്നു.
രണ്ടു പേരും സാവധാനം തിരികെ നടന്ന് ചെരുപ്പ് ഊരിയിട്ടിരുന്ന മണൽ തിട്ടയിലേക്ക് വന്നിരുന്നു.
നവീന്റെ തോളിൽ തല ചായ്ച്ച് സൂര്യൻ കടലിലേക്ക് അസ്നതമിക്കുന്നത് അവൾ നോക്കിയിരുന്നു. നവീൻ തല ചരിച്ച് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ സൂര്യന്റെ ചുവന്ന പ്രഭയിൽ അവളുടെ വെളുത്ത മുഖം സ്വർണം പോലെ തിളങ്ങുന്നതായി അവനു തോന്നി.
അവർക്കരികിൽ കൂടി നടന്ന് പോകുന്ന ആൺപിള്ളേർ എല്ലാം അവളുടെ സൗന്ദര്യം ആസ്വദിച്ചാണ് കടന്ന് പോയിരുന്നത്. എല്ലാപേർക്കും അവൾ നവീന്റെ കാമുകി ആണെന്ന തോന്നലിൽ അവനോടു ഒരു അസൂയയും തോന്നാതിരുന്നില്ല.
“എനിക്കൊരു കാര്യം പറയാൻ ഉണ്ടെടാ.”
നവീൻ ആകാംഷ നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.
“എന്താടി?”
അവന്റെ തോളിൽ നിന്നും പല്ലവി തല ഉയർത്തി.
“ഒരു ഗോസിപ് ആണ്.”
“നീ പറ..”
“അഞ്ജലിയും പ്രവീണും ഇല്ലേ…”
“നമ്മുടെ ക്ലാസ്സിൽ പഠിക്കുന്ന?”
“അഹ്.. അവർ തന്നെ.. അവർ ഇഷ്ട്ടത്തിൽ ആണ്.”
എന്റെ മാത്രം 2 [ ne-na ]
Posted by