“നീ വിചാരിക്കുന്നത് പോലെ അല്ല. ഒരു പെണ്ണിന് കൂട്ടുകാരനോട് പറയാൻ മടി തോന്നുന്ന ചിലതൊക്കെ ഉണ്ട്. ഉദാഹരണത്തിന് കുറച്ച് മുൻപ് നീ പറഞ്ഞ സെക്സിനെ കുറിച്ചുള്ള കാര്യങ്ങൾ.. പക്ഷെ നമുക്ക് ഇടയിൽ അങ്ങനെ ഒരു അതിർവരമ്പ് പാടില്ല. മനസ്സിൽ ഉള്ള എന്തും തുറന്നു പറയാനും ചോദിക്കാനും ഉള്ള സ്വാതന്ത്രം വേണം. നിനക്ക് എന്നോട് എന്തും സംസാരിക്കാം. അത് പോലെ എനിക്ക് നിന്നോടും എന്തും സംസാരിക്കാനുള്ള അനുവാദം ഇനി മുതൽ വേണം.. അതിന്റെ പേരിൽ ഒരു തെറ്റുധാരണകളും പാടില്ല ഒരു പിണക്കവും പാടില്ല. സമ്മതമാണോ?”
അവൾ ഒന്ന് ആലോചിക്കപോലും ചെയ്യാതെ പറഞ്ഞു.
“എനിക്ക് സമ്മതമാണ്.”
“സത്യം..”
“എനിക്ക് ഈ ലോകത്ത് ഇപ്പോൾ ഏറ്റവും വലുത് നീയാണ്. നിന്നെ കൊണ്ട് തന്നെ ഞാൻ സത്യം ഇടുന്നു. പോരെ?”
നവീൻ അവളുടെ തോളിലൂടെ കൈ ഇട്ട് പല്ലവിയെ തന്നോട് ചേർത്ത് നിർത്തി നടത്ത തുടർന്നു.
“നിനക്ക് ഒരു മാറ്റം വേണമെന്ന് ഞാൻ പറഞ്ഞത് എന്താന്ന് വച്ചാൽ. നമുക്ക് ചുറ്റും നടക്കുന്നത് ഒന്നും ഇതുവരെ നീ മനസിലാക്കാൻ ശ്രമിച്ചിട്ടില്ല. പ്രവീണിന്റേയും അഞ്ജലിയും കാര്യം കേട്ടപ്പോൾ നിനക്ക് അത് ഒരു വലിയ തെറ്റായും അത്ഭുതമായും തോന്നിയത് അത് കൊണ്ട് തന്നാണ്. നമ്മുടെ ക്ലാസ്സിലെ എത്രപേര് ഇങ്ങനെ ഒക്കെ ചെയ്യുന്നുണ്ടെന്നോ.. നീ അതൊന്നും ശ്രദ്ധിക്കാൻ പോയിട്ടില്ല. പ്രേമം ഒന്നും അല്ലാതെ സന്തോഷത്തിനു വേണ്ടി മാത്രം ഫിസിക്കൽ റിലേഷനിൽ ഏർപ്പെടുന്നവരും ഉണ്ട്.”
അത് കേട്ട് അവൾ കണ്ണ് മിഴിച്ച് അവനെ നോക്കി.
“അതൊക്കെ എങ്ങനെ പറ്റുമെടാ?”
ചെറു ചിരിയോടെ അവൻ പറഞ്ഞു.
“അതൊക്കെ പറ്റുന്നവർ നമുക്ക് ചുറ്റും ഉണ്ട്. നീ ചിന്തിക്കുന്നപോലെ അതൊക്കെ തെറ്റ് തന്നാണ്. പക്ഷെ ആ തെറ്റുകളുടെ എണ്ണം ഇപ്പോൾ കൂടി വരുകയാണ്. കാലം മാറുകയാണ്. അതുകൊണ്ടു നമ്മൾ അതൊക്കെ കണ്ടില്ലെന്ന് നടിച്ച് നടക്കുക.”
അവൾ ചെറുതായി ഒന്ന് മൂളി.
നവീൻ കുസൃതിയോടെ ചോദിച്ചു.
“അതൊക്കെ പോട്ടെ.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ?”
അവൾ ചോദിക്ക് എന്ന അർഥത്തിൽ മൂളി.
“സെക്സിനെ കുറിച്ചൊക്കെ മോൾക്ക് അറിയാമോ?”
അവന്റെ തോളിൽ കൈ കൊണ്ട് അടിച്ചുകൊണ്ടു അവൾ പറഞ്ഞു.
“ഞാൻ ബയോളജി സയൻസ് തന്നാണ് പഠിച്ചേ. എനിക്ക് അതൊക്കെ അറിയാമേ.. കൂടുതൽ കാലിയാക്കയൊന്നും വേണ്ട.”
അവളുടെ മറുപടി കേട്ട് അവൻ പൊട്ടി ചിരിച്ചു.
ദേഷ്യത്തോടെ അവൾ ചോദിച്ചു.
“എന്താടാ ചിരിക്കുന്നെ?”
“നീ ആ പഠിച്ചത് മാത്രം അല്ല സെക്സ്. അതിൽ കൂടുതൽ കാര്യങ്ങൾ ഉണ്ട് അതിൽ.”
പല്ലവി മുഖം ചുളിച്ചു.
എന്റെ മാത്രം 2 [ ne-na ]
Posted by