“എന്ത് കാര്യങ്ങൾ.”
“അതിപ്പോൾ എങ്ങനാ ഞാൻ നിന്നോട് പറയുന്നെ?”
“നീ തന്നല്ലെടാ കുറച്ച് മുൻപേ നമുക്ക് ഇടയിൽ എന്തും സംസാരിക്കാൻ ഉള്ള സ്വന്തന്ത്രം ഉണ്ടെന്ന് പറഞ്ഞത്.”
തെല്ലൊരു നിമിഷം ആലോചിച്ച ശേഷം അവൻ പറഞ്ഞു.
“അത് അങ്ങനെ പെട്ടെന്ന് പറഞ്ഞ് മനസിലാക്കാൻ പറ്റുന്ന ഒന്നല്ല. പകരം വേറെ ഒരു വഴി ഉണ്ട്.”
“എന്ത് വഴി?”
“നീ സെക്സ് സ്റ്റോറീസ്, സെക്സ് വീഡിയോസ് കണ്ടിട്ടുണ്ടോ?”
അവന്റെ കൈയിൽ ഇറുക്കെ നുള്ളികൊണ്ട് അവൾ പറഞ്ഞു.
“അയ്യേ, ഞാൻ അതൊന്നും കണ്ടിട്ടില്ല.”
വേദന കാരണം അവൻ കൈ കുടഞ്ഞു.
“എന്ത് അയ്യേ.. ഇപ്പോഴത്തെ കാലത്ത് പെൺപിള്ളേരും ഇതൊക്കെ യൂസ് ചെയ്യുന്നുണ്ട്. നീ പഴയ നൂറ്റാണ്ടിൽ തന്നെ ഇപ്പോഴും ജീവിക്കുന്നെന്നെ ഉള്ളു.”
അത് കേട്ട് അവൾ ഒന്നും മിണ്ടിയില്ല.
“എനിക്ക് നിന്നോട് പറയാൻ ഒരു മടിയും ഇല്ല. ഞാൻ സെക്സ് സ്റ്റോറീസ് വായിക്കാറും ഉണ്ട് വീഡിയോസ് കാണാറും ഉണ്ട്.”
അവൾ തല ചരിച്ച് അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി.
“ഇതൊന്നും യൂസ് ചെയ്യാത്ത ആണ്പിള്ളേര് ഇല്ല. പെൺപിള്ളേരും ഇപ്പോൾ യൂസ് ചെയ്യുന്നുണ്ട്.”
അവൾ ഒന്നും മിണ്ടിയില്ല.
“നീ ഇപ്പോൾ വീഡിയോസ് ഒന്നും കാണണ്ട, പക്ഷെ ഞാൻ ഇന്ന് ഒരു സെക്സ് സ്റ്റോറി നിനക്ക് അയച്ച് തരാം. നീ അതൊന്നു വായിച്ച് നോക്ക്.”
അവൾ അവന്റെ കൈയിൽ പെട്ടെന്ന് മുറുകെ പിടിച്ചു.
അവൻ പതുക്കെ അവളുടെ കൈപ്പത്തി തന്റെ രണ്ടു കൈകൾക്കുള്ളിൽ ആക്കികൊണ്ടു പറഞ്ഞു.
“നീ കുറച്ചൊക്കെ ഇതേകുറിച്ച് മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്. ഇതൊക്കെ വായിച്ച് എന്നും പറഞ്ഞു നീ വഴിതെറ്റി പോകില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. പിന്നെ ഇതൊക്കെ നമുക്ക് ഇടയിൽ മാത്രം ഉള്ള ഒരു സീക്രെട് ആയിരിക്കും.”
പല്ലവി എതിർത്ത് ഒന്നും പറഞ്ഞില്ല. കൂട്ടുകാരികൾക്കൊപ്പം ഇരുന്നുള്ള സംസാരങ്ങളിൽ നിന്നും ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താൻ ഒരു പൊട്ടി ആണെന്ന് അവൾ സ്വയം മനസിലാക്കിയിരുന്നു. എന്നാൽ അവരോടു കൂടുതൽ ചോദിച്ച് മനസിലാക്കുന്നതിൽ ഒരു മാനക്കേടും അവൾക്ക് തോന്നിയിരുന്നു. നവീൻ നൽകാമെന്ന് പറഞ്ഞ സെക്സ് സ്റ്റോറിസിലൂടെ തന്റെ ജിജ്ഞാസകൾക്ക് ഉത്തരം ലഭിക്കും എന്ന് അവൾ കണക്ക് കൂട്ടി. നൽകാമെന്ന് പറഞ്ഞത് നവീൻ ആയത് കൊണ്ട് എന്ത്കൊണ്ടോ അവൾക്ക് വലിയ ചമ്മൽ ഒന്നും തോന്നില്ല. മാത്രമല്ല ഇന്നത്തോടെ എന്തും തുറന്ന് സംസാരിക്കാവുന്ന ഒരു തലത്തിലേക്ക് തങ്ങളുടെ സൗഹൃദം മാറിയിരിക്കുന്നു എന്ന് അവൾക്ക് മനസിലാക്കുകയും ചെയ്തിരുന്നു.
നവീൻ പറഞ്ഞപോലെ അന്ന് തന്നെ അവൾക്ക് കഥ അയച്ചു കൊടുത്തു. എന്നാൽ അന്ന് രാത്രി ഫോൺ വിളിച്ചു സംസാരിച്ചപ്പോൾ അവൻ ഒന്നും തന്നെ അതേക്കുറിച്ച് ചോദിക്കാതെ ഇല്ല. പിന്നീടുള്ള രണ്ടു ദിവസങ്ങളിലും അവൻ ഓരോ കഥകൾ വീതം അവൾക്ക് അയച്ച് കൊടുത്തു. പല്ലവിയും അതൊക്കെ വായിച്ചോ ഇല്ലയോ എന്ന് അവനോട് പറയാൻ പോയില്ല. അവൻ ചോദിക്കാനും പോയില്ല.