പെട്ടെന്ന് ആ വാർത്ത കേട്ടു ഞെട്ടി അഖിലും ജെസിയും
അഖിൽ : അച്ഛന് എന്ത് പറ്റിയെടാ പറ
ആകാശ് : ഹോസ്പിറ്റലിൽ ആണ് dr പറഞ്ഞു സീരിയസ് ആണെന്ന്
അപ്പോ തന്നെ അഖിൽ മമ്മിയോട് പറഞ്ഞു ഇറങ്ങാൻബിതുടങ്ങി മമ്മിയും വരാം എന്ന് പറഞ്ഞു അവർ ഒന്നിച്ചു പോയി.
അവിടെ ചെന്നപ്പോ സീരിയസ് ആയിരുന്നു അവർ ചെന്നു കാണാൻ മാത്രേ പറ്റിയൊള് അകത്തേക്ക് കേറ്റിവിട്ടു അഖിലിനെ മാത്രം അവസാനം ആയി. പിന്നെ വിതുമ്പി കൊണ്ടാണ് അവൻ പുറത്തേക്ക് വന്നത്. പിനീട് രണ്ടു ദിവസം കഴിഞ്ഞു അവന്റെ അച്ഛൻ മരിച്ചു. അവൻ കുറെ നാളത്തേക്ക് അവന്റെ ആ പഴയ വീട്ടിൽനായിരുന്നു. പിന്നെ ആ വീട് കടം കേറി നില്കുവായിരുന്നു ജപ്തി ചെയ്യാൻ അവന്റെ അച്ഛൻ കുടിച്ചിട്ട്. അപ്പോഴേക്കും എല്ലാം കാര്യങ്ങളും അറിഞ്ഞു ജെസിയുടെ ഭർത്താവ് നാട്ടിൽ വന്നു അവനെ കണ്ടു വീട്ടിലേക്കു തിരിച്ചു കൊണ്ട് പോയി പിന്നീട് ജെസ്സിയെയും മക്കളെയും ട്രിപ്പ് ഒക്കെ കൊണ്ട് പോയി മൂഡ് ഒന്ന് മാറ്റി എടുക്കാൻ എന്നാലും അവൻ ഒരു മൂടില്ലായിരുന്നു ഒന്നിനും പിന്നെ രണ്ടു മാസത്തോളം ജെസിയുടെ ഭർത്താവ് നാട്ടിൽ നിന്നിട്ട് പോയി തിരികെ. പിനീട് ജെസി തന്നെ മുൻകൈ എടുത്തു അവന്റെ മൂഡ് മാറ്റി എടുത്തു പഴയപോലെ ആയി. ശ്യാംമും ആകാശും പിന്നെ അവിടേക്ക് വന്നില്ല ഗൾഫിലുമ്നാട്ടിലുമ്പോക്ക് അവർ ജോലി ചെയ്തു അഖിലും അവരുമായി കോൺടാക്ട് ഇല്ലായിരുന്നു.
അവസാനിച്ചു….