അപ്പാ സൊല്ലിയിരുക്ക് നിങ്ങൾ ആണുങ്ങൾക്ക് എങ്കളോടെ ബോഡി മാത്രം മതിയെന്ന്…
ഏയ്യ് അല്ല…. എനിക്ക് നിന്നെ ഇഷ്ടായിട്ട് തന്നെയാ ഇതൊക്കെ ചെയ്തേ…
നീ എഴുന്നേൽക്ക്… അവർ വരാൻ സമയം ആയി…. നമുക്ക് ഇവിടെ ഒന്ന് ക്ലീൻ ചെയ്യാം
അവൾ പാട് പെട്ട് സോഫയിൽ നിന്നും എഴുന്നേറ്റു… ഞങ്ങളുടെ വിയർപ്പ് മുഴുവൻ അതിൽ ഒട്ടിപ്പിടിച്ചിരുന്നു….
തറയിൽ കിടന്ന തുണിയെല്ലാം എടുത്ത് അവൾ ധരിച്ചു വന്നപ്പോഴേക്കും ഞാൻ മുറി തുടയ്ക്കാനുള്ള വെള്ളവും ബ്രഷും എടുത്തിട്ട് വന്നു…
അപ്പോഴാണ് താഴെ നിന്നും കാറിന്റെ ഹോണടി കേട്ടത്….
അവർ തിരിച്ചു വന്നുവെന്നു മനസിലായി ഞാൻ അവളോടൊപ്പം മുറി വൃത്തിയാക്കാൻ കേറി….
അപ്പോഴും ഞങ്ങൾക്കിടയിൽ വീണു ചതഞ്ഞരഞ്ഞ മുല്ലപ്പൂ മൊട്ടുകൾ സോഫയുടെ അടിയിൽ ഞങ്ങളെ നോക്കി കിടക്കുന്നുണ്ടായിരുന്നു…..
തുടരും…..