Hero Hero 8 [Doli]

Posted by

ശ്രീ ,: അതേ ടാ വേണ്ട നമ്മക്ക് ഇവിടെ കൂടാം…

നന്ദൻ ; നിനക്ക് അറിയാതെ ആണ് ഒരുപാട് പ്രശ്നം ഇപ്പൊ തന്നെ ഉണ്ട്…

ശ്രീ : എന്ത് വന്നാലും നമ്മക്ക് ഒരുമിച്ച് നോക്കാം… നിങ്ങള് ടെൻഷൻ അടിക്കല്ലെ…

റെമോ : ഡീ അവള് വല്ലാത്ത ശല്യം ആണ് ശ്രീ നിനക്ക് അറിയാതെ ആണ്

ഞാൻ : നീ തന്നെ ആലോചിക്ക് അവളുടെ ശല്യം ആഴ്ചയിൽ അഞ്ച് ദിവസം സഹിച്ചാ ഞാൻ പടം ആവും…

ശ്രീ : എടാ ആഴ്ചയിൽ മൂന്ന് ദിവസമെ ക്ളാസ്സ് കാണൂ അതും ഉച്ച വരെ… അതും രണ്ട് ആഴ്ച അത് കഴിഞ്ഞ നമ്മള് അതിൻ്റെ ബെസ്സിസിൽ വരുന്ന ടോപ്പിക്ക് വച്ച് പ്രൊജക്റ്റ് ഉണ്ടാക്കിയ കഴിഞ്ഞു അത്ര തന്നെ…

ഞാൻ : നന്ദ എന്താ പറ

നന്ദൻ : ഞാൻ എന്ത് പറയാൻ എന്തിനും കട്ടക്ക് അത്ര തന്നെ…

ശ്രീ : അത് മതി ടാ നമ്മക്ക് നോക്കാം…

ഞാൻ : റെമോ നീ അയ്യ അവിടെ ഒലിപ്പ് തൊടങ്ങി

റെമോ : വണ്ടി നാളെ കഴുകാം..

ഞാൻ : വണ്ടി അല്ല അ

നന്ദൻ : നോ നോ ലേഡീസ്….

ഞാൻ : നിന്നോട് ഞാൻ ഒരു കാര്യം പറയാം ഈ കളി ഇവിടെ മതി എന്നോടോ ഇവനോടോ ചോദിക്കാതെ വെളിയിൽ എങ്ങാനും പോയാ… പറഞ്ഞേക്കാം

റെമോ : എന്തിനാ ചക്കരെ പേടിക്കുന്നത് ആരും എന്നെ ഒന്നും ചെയ്യില്ല …നമ്മളെ ഒക്കെ ആർക്ക് വേണം

ഞാൻ : നായിൻ്റെ മോനേ നിൻ്റെ ഈ ഓഞ്ഞ ഡയലോഗ് കേക്കാൻ എനിക്ക് വൈയ്യ…..

നന്ദൻ : ഹരി നിൻ്റെ പിടിച്ച് പിഴിഞ്ഞ് വിടുമ്പോ ശെരി ആവും…

ഞാൻ : അത്ര തന്നെ ഞങ്ങള് വരില്ല…

റെമോ : അവന് ഒറ്റക്ക് മുട്ടാൻ ഉള്ള ധൈര്യം ഇല്ല അത് വേറെ പിന്നെ നിങ്ങള് വാമ്രാതെ ഇരിക്കാനും പോവുന്നില്ല

നന്ദൻ : നോക്കി ഇരുന്നോ ആരും വരില്ല

Leave a Reply

Your email address will not be published. Required fields are marked *