Hero Hero 8 [Doli]

Posted by

റെമോ : നീ വരണ്ട ഇവൻ വരും ഇല്ലെങ്കിൽ എൻ്റെ ചെക്കൻ പറന്ന് വരും…

നന്ദൻ : അവൻ നിന്നെ ഒന്നും ഓർക്കുന്നു കൂടെ ഉണ്ടാവില്ല

റെമോ : എടാ നീ ഇത്ര കാലം അവൻ്റെ കൂടെ നടന്നിട്ട് അവനെ ഇത്ര പോലും അറിയില്ലേ നിനക്ക്…

നന്ദൻ : ശെരി വിട് നിന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്ത അവൻ വേണോ ഒന്ന് എന്തിനാ ഇവിടെ തറി പോലെ ഞങൾ ഉള്ളത്….

ഞാൻ : അത് തന്നെ പക്ഷേ സൂക്ഷിക്കണം…

റെമോ : ഓക്കേ ബോഡി ഗാർഡ്സ്സ്…

നന്ദൻ / ഞാൻ / റെമോ : 🫂….

ശ്രീ : ഞാനും ….

മറിയ : ഞാനും…

5 × 🫂

ഞാൻ : അതെ കഴിക്കാൻ വല്ലതും വാങ്ങിക്കോ…

റെമോ : നന്ദൻ വാ നമ്മക്ക് പോയിട്ട് വരാം

ഞാൻ : നല്ല മഴ കാർ കൊണ്ട് പോ…

മറിയ : ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാ…

ഞാൻ : പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം

ശ്രീ : എന്ത് ഒരേ അടിച്ച് പൊളി ആയിരുന്നു…

ഞാൻ : ഇന്നലെ നീ പോയില്ലേ ഹോട്ടൽ

ശ്രീ : അതെ

അവിടെ എൻ്റെ ഫ്രണ്ടിൻ്റെ ബർത്ത് ഡേ ഫംഗ്ഷൻ നടന്നു..

ശ്രീ : ആണോ

ഞാൻ : മായ അവളുടെ പേര്

ശ്രീ : ഉം…

ഞാൻ : എന്താണ് ഒരേ കറക്കം ആയിരുന്നു എന്ന് തോന്നുന്നു…

ശ്രീ : അതെ കസിൻ്റെ പിന്നെ അവളുടെ ബർത്താവിൻ്റെ കൂടെ തന്നെ ആയിരുന്നു രണ്ട് ദിവസം…

ഞാൻ : ഇവർക്ക് പേരില്ലേ

ശ്രീ : ഉണ്ട് …

എന്താ

അത് അത്… ( അമ്മു : കണ്ണൻ ആൻ്റിയും അങ്കിളും ഞാനും മാത്രമേ അങ്ങനെ വിളിക്കൂ)

ഞാൻ : ഹലോ

ശ്രീ : കണ്ണൻ .. അവൻ …..അമ്മു അവൾ….

ഞാൻ : അങ്ങനെ പറ….

….

Leave a Reply

Your email address will not be published. Required fields are marked *