Hero Hero 8 [Doli]

Posted by

ഞാൻ : വെള്ള അല്ല അത് മിക്സഡ് കളർ ആണ്…ഇപ്പൊ മാറ്റിയത് കണ്ടില്ലേ ..

ശ്രീ : പറഞ്ഞത് പോലെ നന്ദൻ എവിടെ…

ഞാൻ : ഉറക്കം ആണ്…

ശ്രീ : ഇന്നാ ഫൂഡ് ഞാൻ വാങ്ങിച്ചു അത് രാത്രിക്ക്

റെമോ : എന്താ ഫൂഡ്

ശ്രീ : നല്ല മട്ടൻ ബിരിയാണി….പിന്നെ മട്ടൻ കറി ….

റെമോ : ഞാൻ കൊണ്ട് വച്ചിട്ട് വരാം… ഡീ കുറച്ച് എടുത്ത് കൊണ്ട് വാ മറി

മറിയ : എനിക്കൊന്നും വൈയ്യ പിന്നെ ഞാൻ ഒരു കാര്യം പറയാം നമ്മടെ കല്യാണം കഴിഞ്ഞാലും പണി മുഴുവൻ നീ തന്നെ ചെയ്യണം… കേട്ടലോ

ഞാൻ : ഇപ്പൊ. എങ്ങനെ ഇരിക്കണ് 🥴

റെമോ : ഇത്ര കാലം ഇവൻ്റെ വീട്ടിലെ പണി ഇനി നിൻ്റെ വീട്ടിലെ പണി ഞാൻ എന്താ ഡീ ബംഗാളിയാണോ….

ശ്രീ : അതെ അതെ നമ്മടെ വീട്ടിലെ പണി നിങ്ങള് രണ്ടും കൂടെ വേണം ചെയ്യാൻ…

ഞാൻ : റെമോ കണ്ടോടാ മനസ്സിലിരിപ്പ്…

റെമോ : അതെ അതെ രണ്ടും വെൽ പ്ലാൻഡ് ആണ്… ഞാൻ : ഇവളുടെ കാര്യത്തിൽ എനിക്ക് ഒന്ന് കടന്ന് ചിന്തിക്കാൻ ഉണ്ട് …

റെമോ : എനിക്കും…

മറിയ : എന്ന് വച്ചാ

ശ്രീ : അതായത് നമ്മളെ കെട്ടണോ വേണ്ടയോ എന്ന്..

ഞാൻ : അതെ ലെറ്റ്സ്സ് സ്റ്റോപ്പ് ദിസ്…ഒരു അടിമ ആയിട്ട് ജീവിക്കാൻ എനിക്ക് പറ്റില്ല….

റെമോ : എനിക്കും

ശ്രീ : ഒരു കാര്യം ചെയ്യാം സൂര്യ പണി ഒന്നും എടുക്കണ്ട നീ തന്നെ അടുക്കള ഭരണം തുടർന്നോ

മറിയ : അത് മതി നമ്മക്ക് ചോറ് ആണ്.മുഖ്യം…

ഞാൻ : അതെ അത് മതി റെമോ ദി അടുക്കള രായാവ്…

റെമോ : പ്പ ഈ കറി എല്ലാത്തിൻ്റെയും തലയിൽ കൂടെ ഒഴിക്കാം ഇപ്പൊ….

ഓടിക്കോ…

ഞാൻ നേരെ സ്റ്റെപ് കേറി പൂൾ ഏരിയയിലേക്ക് ഓടി

Leave a Reply

Your email address will not be published. Required fields are marked *