Hero Hero 8 [Doli]

Posted by

നന്ദൻ : ശ്രീ ശവമോ… എന്താ ടാ നീ പറയുന്നത്

റെമോ : എന്നാലും നീ അങ്ങനെ പറയാൻ പാടില്ലായിരുന്നു…

ഞാൻ : ഹലോ ഹലോ …ഞാൻ പറയട്ടെ

നന്ദൻ : പറ

ഞാൻ : അതായത് ശ്രീ…..ഒരു കിലോമീറ്റർ ഗാപ്പ്…. ശവം അതായത് ( മറിയ)

മറിയ : ഞാനോ

ഞാൻ : അല്ല ല്ല.. നീ അല്ല സൂസി ശവം….

നന്ദൻ : ഒ 😮

ഞാൻ : അതായത് ശ്രീ

ശ്രീ : പറ

ഞാൻ : അതല്ല ഞാൻ പറഞ്ഞത് ശ്രീ നിന്നെ വിളിച്ചത്…

ശ്രീ : പറ പട്ടി

ഞാൻ : അയ്യോ അയ്യോ അയ്യോ .. കൊല്ല് കൊല്ല് 😠😠

റെമോ : അതെ വട്ടായി…

ഞാൻ : അതായത് ഞാൻ പറഞ്ഞത് ശ്രീ … ആ ശവം അതായത് സൂസി നമ്മുടെ ഗ്രൂപ്പിൽ ഇല്ലാതെ ഇരുന്ന മതി എന്നാണ്….

നന്ദൻ : ഒഹ്….😮

ഞാൻ : ഇപ്പൊ മനസ്സിലായോ….

റെമോ : അങ്ങനെ തെളിച്ച് പറ…

ഞാൻ : അതിൻ്റെ ഇടയിൽ അണ്ണാക്കിൽ കോലിട്ട് ഇളക്കിയ ഞാൻ എന്ത് പറയാൻ…

⏩ അടുത്ത കോളേജ് ദിവസം….

ഞാൻ : ഭാഗ്യം ഓള് ഇല്ല

ശ്രീ : അതെ അടുത്ത ആഴ്ച റിസൾട്ട് വരും…

ഞാൻ : വരട്ടേ…

മറിയ : നമ്മുടെ ബാച്ചിലെ അക്കാടമിക്ക് ബെസ്റ്റ് സ്റ്റുഡൻ്റ് നിനക്ക് തന്നെ കിട്ടും ശ്രീ …

റെമോ : അതിന് ഇവൻ ചാവനം…

മറിയ : ടാ പൊട്ടാ മൂന് കൊല്ലം പഠിച്ചാൽ കിട്ടുന്നത് ആണ് ഇത്…

റെമോ : അങ്ങനെ…

സൂസി : ഹായ് ഗായ്സ്സ്…

ഞാൻ : നശിപ്പിച്ചു…

സൂസി : എന്നെ അല്ലേ നോക്കുന്നത്…

ഞാൻ : അതെ എങ്ങനെ മനസ്സിലായി…🤧

സൂസി : ഐ നോ….

ഞാൻ : നീ ഇല്ലാതെ എന്ത് ഓണം മാഡം….

സൂസി : എനിക്ക് അറിയാം അതാ ഞാൻ ഈ ബാച്ചിൽ റിക്വസ്റ്റ് ചെയ്ത് കേറിയത്… ഞങ്ങൾടെ കോളേജിൽ നിന്ന് ഞാനും അർജുനും മാത്രമേ ഉള്ളൂ അറിയോ…

Leave a Reply

Your email address will not be published. Required fields are marked *