സൂസി : എവിടെ ആണ് ടാ വേദന പറ നമ്മക്ക് ഹോസ്പിറ്റലിൽ പോവാം…
ഞാൻ : അതൊന്നും വേണ്ട ….എന്താദി നോക്കുന്നത് ഇനി മേലാൽ കടിച്ച് മുറിച്ചാ ഉണ്ടല്ലോ എനിക്ക് ഫൂഡ് പോലും കഴിക്കാൻ പറ്റുന്നില്ല ഞാൻ ശ്രീയെ നോക്കി ചൂടായി…
നന്ദൻ : 😃
റെമോ : 🤤
മറിയ : 🤣🤣😂
സൂസി : ഹേയ് സ്റ്റോപ്പ് ദിസ് … അവൾ നടന്ന് അങ്ങോട്ട് പോയി…
നന്ദൻ : അവളുടെ ചങ്കത്ത് തന്നെ നീ കുത്തി….
ഞാൻ : അയ്യോ എന്താ ഒരു സഹതാപം…
റെമോ : നിനക്ക് കോൾഡ് ഉണ്ടോ
ഇല്ല
റെമോ : കിസ് കിസ്സിൻ്റെ മുറിവ് ഉണ്ടോ ചുണ്ടിൽ
ഇല്ല
റെമോ : കൊള്ളാം….
നന്ദൻ : എനിക്ക് അത്ര വിശ്വാസം പോരാ…
ഞാൻ ,: എന്ത്
നന്ദൻ : അല്ല ചുണ്ടിൽ മുറിവ്
ഞാൻ : ഇന്നാ നോക്ക് …
നന്ദൻ : എങ്ങനെ ബ്രോ സ്പോട്ടിൽ ഇങ്ങനെ അടിക്കാൻ കഴിവ്…
റെമോ : ഇന്ദ്രജിത്ത് രാമനാഥൻ തന്ന വരം വ്രോ….
ഞാൻ : ഇപ്പൊ കണ്ടല്ലോ മുറിവ്…ഇല്ലല്ലോ … ഇവള് എൽ ആടാ….🤣🤣
ശ്രീ : വെയിറ്റ് വാട്ട്… ഹൗ ഡെയർ യു കോൾ മീ ദാറ്റ്….
ഞാൻ : റെമോ നീ സൂക്ഷിച്ചോ മറി ആയിരിക്കും പാർട്ണർ…
മറിയ : 😂😂😂😂
നന്ദൻ : എടി പ്രാന്തി നിന്നെ തന്നെ…
മറിയ : എനിക്ക് ഓക്കേ….
ഞാൻ : 😨
ശ്രീ : ചി
റെമോ : മറിയാമ്മെ
മറിയ : ഫൺ….
⏩ ഉച്ചക്ക് വാഷ്രൂമിൽ
സൂസി : ഹേ ഗേൾ കം …
ശ്രീ : എന്താ
സൂസി : അതെ ഞാൻ മര്യാതക്ക് പറയാ അവനെ അങ് വിട്ട് പൊക്കോ അല്ലെങ്കിൽ ഐ വിൽ ഷോ യു…
ശ്രീ : ശെരി…
സൂസി : ഡൂ യു തിങ്ക് ഐ അം ജോക്കിങ് യു ഇഡിയറ്റ് ..