ഞാൻ / നന്ദൻ : 🤣 🤣
നന്ദൻ : 👏👏🩰
ഞാൻ : ഇത് പറഞ്ഞോ അത് മതി .. അവൾക്ക് അവൾടെ അപ്പനെ ജീവൻ ആണ്… അയാളെ പറഞ്ഞാ മതി…
വൈകുന്നേരം ക്ലാസ്സിൽ നിന്നും ഇറങ്ങി ഞങൾ ബീച്ചിൽ പോയി…
ഞാൻ : ചേട്ടാ മൂന് ബൂസ്റ്റ്…. രണ്ട് ചായ….
നന്ദൻ : അളിയാ ഇയാള് കൊറച്ച് ദിവസം ആയി നമ്മുടെ പിന്നാലെ ആണ്…
ഞാൻ : ഞാനും ശ്രദ്ധിച്ചു… ഇടക്ക് ഞാനും കണ്ടു
റെമോ : ആരാടാ ഇവൻ…
ഞാൻ : അത് വിട് മൈൻഡ് ആക്കണ്ട…
നന്ദൻ : ദേ പോയി….
ഞാൻ : ചിലപ്പോ നമ്മടെ തോന്നൽ ആയിരിക്കും…
നന്ദൻ : അതെന്തോ ആയിക്കോട്ടെ… ചേട്ടാ ഒരു മുട്ട ബോണ്ട….
റെമോ : എനിക്കും ഒന്ന്…
. . . ⏩ അടുത്ത ദിവസവും അങ്ങനെ പോയി …
നന്ദൻ : അതെ ഇന്ന് പബ്ബിൽ പോയാലോ…
ഞാൻ : നോ നോ … രാത്രി നോ കറക്കം…
റെമോ : ഇവൻ ഒരു പേടി തൂറി…
ശ്രീ : വാ സൂര്യ പോയിട്ട് വരാം …
ഞാൻ : നോ നോ നോ…. എൻ്റെ വണ്ടിയോ കാറോ ആരെങ്കിലും എടുത്താ ഉണ്ടല്ലോ…
ശ്രീ : ഇവന് വട്ടാണോ
നന്ദൻ : നാണം കെടുത്തി നമ്മളെ പിന്തിരിപ്പിക്കാൻ ആണ് പ്ളാൻ…
നന്ദൻ : ഇന്ദ്രനെ പോലെ കാണിച്ച ഇന്ദ്രൻ ആവില്ല…
ഞാൻ : ഇന്ദ്രൻ്റെ അണ്ടി പോ മൈരെ….
നന്ദൻ : ഒത്തില്ല 🥴
ശ്രീ : ഏതെന്താ ഇന്ദ്രൻ്റെ പോലെ
റെമോ : അതായതവൻ്റെ ഒരു ട്രിക്ക് ആണ്… നമ്മളെ നാണം കെടുത്തി ഓഫ് ആക്കും … ആ സമയത്ത് മാത്രം എൻ്റെ നിൻ്റെ എന്നൊക്കെ വരും അപ്പോ നമ്മൾ ദേഷ്യത്തിൽ അതൊന്നും ചെയ്യില്ല അവൻ്റെ സാധനം ഒന്നും എടുക്കില്ല…
ശ്രീ : ഓ ഓ ബ്രില്ലയൻസ്സ്…