ശരൺ : ആഹാഹഹ… അമ്മ … അവൻ കിടന്ന് പിടയുന്നുണ്ട്
സത്യം പറയാം എനിക്ക് അവൻ്റെ പിടച്ചിൽ കണ്ട് കിട്ടിയ സാറ്റിസ്ഫാക്ഷൻ ഹോ…. 😈
അവൻ്റെ കരച്ചിൽ കണ്ട് അന്തം വിട്ട് നിക്കുന്ന അവൻ്റെ കൂട്ടുകാരുടെ കൈയ്യിൽ നിന്നും ഞാൻ പിടഞ്ഞ് മാറി പുറകിൽ നിക്കുന്ന സൽമാൻ്റെ നെഞ്ചത്ത് ആഞ്ഞ് ചവിട്ടി….നിലത്ത് വീണ അവനെ മൂക്കിടിച്ച് ഞാൻ പൊട്ടിച്ചു …
അപ്പോഴേക്കും അയാൾ അവനെ കുത്തിന് പിടിച്ച് പൊക്കി ചെപ്പ അടിച്ച് തിരിച്ചു… ചിൽ മനസ്സിന് സന്തോഷം തരുന്ന ശബ്ദം ആയിരുന്നു അത്…. അ…ഹ.ഹ..ഹ….
അയാള് അവൻ്റെ കഴുത്തിന് പിടിച്ച് അവൻ്റെ ഷർട്ട് വലിച്ച് ഊരി വണ്ടിയുടെ മുൻ ഭാഗം തുടച്ച് വൃത്തിയാക്കി….
രക്ഷകൻ ചേട്ടൻ : ഷൂ ഊരു എറിയാൻ നിൻ്റെ തന്തയുടെ വണ്ടി ആണോടാ നായെ ഇത്….😡
ശരൺ : ചേട്ടാ സോറി ചേട്ടാ രക്ഷകൻ ചേട്ടൻ : മേലാൽ ഈ പിള്ളേരെ ശല്യം ചെയ്യോ….
ശരൺ : ഇല്ല….
ഞാൻ : ഓടി വന്ന് അവൻ്റെ പുറത്ത് ചവിട്ടി… അവൻ ലോറിയിൽ പോയി ഓടിച്ച് നിലത്ത് വീണു…
ഞാൻ : നായിൻ്റെ മോനേ നിൻ്റെ തല ഞാൻ എടുക്കും… നിനക്ക് അവളെ വേണം അല്ലേ ഞാൻ അവനെ വലിച്ച് ശ്രീയുടെ മുന്നിൽ കൊണ്ട് പോയി….
പേടിച്ച് നിക്കുന്ന ശ്രീ എൻ്റെ മുഖ ഭാവം കണ്ട് കൂടുതൽ പേടിച്ചു…
മറിയ : കാറിൻ്റെ ഉള്ളിൽ ഇരുന്ന് കക്ക പ്പുക്ക എന്ന് ചിരിച്ചോണ്ട് ഇരിക്കുക ആണ്….
നന്ദൻ : പറ മോനെ എന്തോ വേണം എങ്ങോട്ടാ വരാൻ പറഞ്ഞില്ലേ…പറ….തപ്പഴെ പറഞ്ഞ സാധനത്തിൻ്റെ ഉറപ്പ് നീ കാണിക്ക് ….
റെമോ : ഓടി വന്ന് അവൻ്റെ മുടിപിടിച്ച് മുകളിലേക്ക് ആക്കി…വലിച്ച് കൊണ്ട് പറഞ്ഞു നായിൻ്റെ.മോനെ നൂറ് പേര് ചുറ്റും നിക്കുമ്പോ വരുന്നത് അല്ല ആണത്തം…
ഞാൻ : പറ പറ എനിക്ക് കേക്കണം നീ അവളോട് കുറച്ച് മുന്നേ പറഞ്ഞത് എനിക്ക് ഇപ്പൊ കേക്കണം പറഞ്ഞോ ഇല്ലെങ്കിൽ നിൻ്റെ അവസാനം ആണ്…