ഭർത്താവിനെ ആദ്യമായി വഞ്ചിച്ചപ്പോൾ [ജോണിക്കുട്ടൻ]

Posted by

ഭർത്താവിനെ ആദ്യമായി വഞ്ചിച്ചപ്പോൾ

Bharthavine Adyamayi Vanchichappol | Author : Johykuttan


 

ഇതു Reader എന്ന ആവശ്യപ്പെട്ടത് പ്രകാരം എഴുതുന്ന മറ്റൊരു വിവർത്തന കഥയാണ്. ഇതിന്റെ ഒറിജിനൽ ഇപ്പോൾ നിങ്ങൾക്ക് നോക്കിയാൽ ഒരു വെബ്സൈറ്റിലും കാണാൻ കിട്ടില്ല. ഇനി എന്റെ അറിവിന്റെ പരിധിക്ക് അപ്പുറം എല്ലാവർക്കും ഇത് കിട്ടുകയാണെങ്കിൽ ഇവിടെ ഇടാൻ മടിക്കേണ്ട…

ഞാനും എന്റെ ഭർത്താവും വളരെ സ്നേഹമുള്ള ദമ്പതികളാണ്; ഞങ്ങൾ മെയിഡ് ഫോർ ഈച്ച് അദർ ആണെന്ന് എല്ലാവരും പറയാറുണ്ട്. ഞങ്ങളുടെ വിവാഹം സ്വർഗത്തിൽ വെച്ചുള്ള വിവാഹമാണെന്നും ചിലർ പറഞ്ഞു കേട്ടു. ഞങ്ങളുടേതു പ്രണയ വിവാഹമാണ്; കോളേജിൽ പഠിക്കുമ്പോൾ മുതലേ ഉള്ള ബന്ധമായിരുന്നു, ഒടുവിൽ അതു പത്തു വർഷത്തിന് ശേഷം വിവാഹത്തിൽ കലാശിക്കുന്നത് വരെ ഞങ്ങൾ ഞങ്ങളുടെ രഹസ്യ സ്നേഹ ബന്ധം തുടർന്നു.

പത്തു വർഷം നീണ്ട ഞങ്ങളുടെ ആ പ്രണയ കാലഘട്ടത്തിൽ എല്ലാവരുടെ ബന്ധത്തിലും ഉണ്ടാവുന്ന പോലെ ഞങ്ങളുടെതിലും അതിന്റേതായ ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നു, ഞങ്ങൾ പലതവണ വഴക്കിട്ടു, വേർപിയാം എന്നു വച്ചു, പിന്നെയും കൂടിച്ചേർന്നു… പ്രത്യേകിച്ചും ഞാൻ എന്റെ പഠനത്തിനായി മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോൾ . എന്തായാലും പ്രണയത്തിന്റെ ഒരു അദൃശ്യമായ ഒരു സ്വർണനൂൽ ഞങ്ങളെ എന്നും യോജിപ്പിച്ചു നിർത്തിയിരുന്നു ആ കാലഘട്ടത്തിൽ…

ഞങ്ങളുടെ വിവാഹത്തിന് ശേഷവും, ഓരോ കുടുംബത്തിലും സാധാരണ ഉണ്ടാവാറുള്ള ഇടയ്ക്കിടെയുള്ള തെറ്റിദ്ധാരണകൾക്കും സൗന്ദര്യ പിണക്കങ്ങൾക്കിടയിലും ഞങ്ങൾ സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചു പോന്നു. എന്റെ ഭർത്താവിൽ ഒരു വീക്നെസ് ഞാൻ കണ്ടത് അദ്ദേഹം ഒരു ചെറിയ ദേഷ്യക്കാരനാണ് എന്നതാണ്., ഒരു ചെറിയ പ്രകോപനം ഉണ്ടായാലും ആൾക്ക് ദേഷ്യം വരും, ഇതാണ് എനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്ന ഒരേയൊരു പ്രശ്നം.

 

ഞങ്ങളുടെ ലൈംഗിക ജീവിതത്തിലും എനിക്ക് പരാതിപ്പെടാനൊന്നുമില്ല; ഞങ്ങൾ രണ്ടുപേരും കൗമാരപ്രായം മുതൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങിയത് മുതൽ ഞങ്ങൾ നല്ല ലൈംഗിക ജീവിതം നയിക്കുന്നു. എനിക്ക് 18 വയസ്സുള്ളപ്പോഴാണ് ഞങ്ങൾ ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. അപ്പോൾ അദ്ദേഹത്തിന് 19. ഞങ്ങളുടെ ആദ്യ സമാഗമത്തിന് ശേഷം; ലഭ്യമായ എല്ലാ അവസരങ്ങളിലും ഞങ്ങൾ ബന്ധപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *