ലക്ഷ്മിയുടെ ജീവിതം [ഫോള്ളോവർ]

Posted by

എന്തെങ്കിലും റിലേഷൻ ഉണ്ടായാൽ വീട്ടുകാർ അവളെ പഠിക്കാൻ വിടില്ല എന്ന ബോദ്യം ഉണ്ടായിരുന്നു വീട്ടിൽ നിന്നും എത്രത്തോളം മാറി നിൽക്കാൻ കരിയുമോ അത്രയും സന്തോഷം ആണ് അവൾക്ക് . ക്ലാസ്സിലെ ആൺപിള്ളാരിൽ ഒരാൾ മാത്രം തന്നോട് കൊഞ്ചികോഴയാൻ നിൽക്കാത്തത് അവൾ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു ഷാജി കാണാൻ സുന്ദരൻ ആയ ഒരു പയ്യൻ അവൾ അവനെ കുറിച്ചറിയാൻ രേഷ്മയോട് പറഞ്ഞു ക്ലാസ്സിലുള്ളവർ അറിഞ്ഞാൽ അതവളെ പേടിപ്പിച്ചു രേഷ്മ ആകുമ്പോൾ കുഴപ്പമില്ല ഇതറിഞ്ഞ

രേഷ്മ അവളെ ഒരുപാട് കളിയാക്കി പ്രണയ പാട്ടുകൾ പാടി അതവൾ കേട്ട് നാണിച്ചു എന്തോ ഇത്രനാളും ആരോടും തോന്നാത്ത എന്തോ ഒന്ന് അവളിൽ ഉണ്ടായി ഇനി അതാണോ പ്രണയം അവൾ അതോർത്തു നാണിച്ചു പക്ഷെ അതികം അതിനു ആയുസ്സ് ഉണ്ടായില്ല കാരണം അവൻ മുസ്ലിം ആയിരുന്നു അതവൾക്ക് ഒരു ഷോക്കായിരുന്നു അന്നാണ് അവൾ അറിഞ്ഞത് ഷാജി എന്ന പേര് ഹിന്ദുവും മുസ്ലിം ക്രിസ്ത്യൻ എല്ലാവരും ഇടുന്ന ഒരു കേരള നാമം ആണെന്ന് 😂 ആരെയെങ്കിലും

സ്നേഹിച്ചാലേ കുറ്റമാകുന്ന വീട്ടിൽ ഒരു മുസ്ലിം പയ്യനെ സ്നേഹിക്കുന്ന വിവരം അറിഞ്ഞാൽ അതോർത്തപ്പോൾ തന്നെ അവളുടെ പാതി ജീവൻ പോയി രേഷ്മയുടെ കളിയാക്കൽ ആയിരുന്നു പിന്നീടാങ്ങോട്ട് ആദ്യം പ്രണയം തന്നെ ചീറ്റി എന്നും പറഞ്ഞു അവൾക്ക് ഒരു കാമുകൻ ഉണ്ട് ക്ലാസ്സ്‌മേറ്റ് തന്നെയാണ് എനിക്കും ആളെ അറിയാം ഞാൻ ആകെ സങ്കടത്തിൽ ആയി 😔 രേഷ്മ പറഞ്ഞു തുടങ്ങി ഷാജിയുടെ വീട്ടിൽ അവന്റെ ബാപ്പയും ഉമ്മയും ഇക്കയും,

ഇക്ക ആളിത്തിരി കഞ്ചാവും കുടിയും ഒക്കെ ആണ് പക്ഷെ ഷാജിക്ക് ഒരു ദുശീലവും ഇല്ല അതുകൊണ്ട് തന്നെ അവനെ ബാപ്പയ്ക്കും ഉമ്മയ്ക്കും ജീവൻ ആണ് നിന്നെ കൊണ്ട് മുൻപിൽ നിർത്തിയാലും അവർ സ്വീകരിക്കും നീ നോക്കിക്കോ പെണ്ണെ പക്ഷെ എന്റെ മറുപടി വേണ്ട എന്നായിരുന്നു പേടി ആയിരുന്നു കാരണം. മാസങ്ങൾ കടന്നു പോയി ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചറുടെ മകളുടെ കല്യാണം ആയപ്പോൾ ഞങ്ങളോട് വരണം എന്നുപറഞ്ഞു എനിക്ക് ഒരുപാട് സന്തോഷം ആയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *