വെര്‍ജിന്‍ മേഡം [മൂവിസ്‌റ്റൈല്‍ സ്‌റ്റോറി] [Pamman Junior]

Posted by

”ഏത് നികുതി ഞാനേത് നികുതിയാ തരേണ്ടത്…” വിശ്വംഭരന്‍ മുണ്ട് മടക്കികുത്തി.

”വിശ്വഭംരാ കൂടുതലുഡായിപ്പ് ഇങ്ങോട്ടിറക്കല്ലേ… ഇയാള് മൂന്ന് വര്‍ഷം കൊണ്ട് അടയ്ക്കാതിരുന്ന കെട്ടിടനികുതിയും വസ്തുക്കരവും അടച്ചിട്ട് ഇവിടുന്ന് പോയാമതി… എന്തായാലും താന്‍ തരുന്ന നികുതികൊണ്ടാണല്ലോ ഞങ്ങള്‍ക്ക് ശമ്പളംകിട്ടുന്നത്… എന്നാല്‍ താനാ നികുതി അടച്ചിട്ട് ഇന്നിവിടുന്ന് പോയാമതി… ” വിപിന്‍ മുരളി കട്ടായംപറഞ്ഞു.

അതുകേട്ട് വരാന്തയില്‍ നിന്ന ആരൊക്കെയോ കയ്യടിച്ചു.

”എന്താ… എന്താ… ഇവിടെ…” സൂപ്രണ്ട് ശാലിനി മാധവ് തന്റെ റൂമില്‍ നിന്ന് പുറത്തേക്കിറങ്ങി.

”എന്താ വിപിന്‍ എന്താണിത്…” വിപിന് അടുത്തെത്തി ശാലിനി മാധവ് ചോദിച്ചു.

”ജീവനക്കാരെ പാഠം പഠിപ്പിക്കാനും മര്യാദ പഠിപ്പിക്കുവാനും എല്ലാവര്‍ക്കും അറിയാം. പക്ഷേ നികുതി തരാതെ മുങ്ങി നടക്കുന്നവരെ പൊക്കാന്‍ ഇവിടാര്‍ക്കും സമയമില്ല. എന്നിട്ട് അവന്റെയൊക്കെ ഡയലോഗും… അവന്റെയൊക്കെ നികുതിപ്പണംകൊണ്ടാണ് ശമ്പളം കിട്ടുന്നതെന്ന്… രാവെളുക്കോളം കഷ്ടപ്പെട്ടിരുന്ന് പഠിച്ച് പരീക്ഷയെഴുതി ജോലി കിട്ടി, ആ ജോലി ആത്മാര്‍ത്ഥമായി ചെയ്യുന്ന ഒരു ജീവനക്കാരന്‍, അല്ലെങ്കില്‍ ജീവനക്കാരി മേലുദ്യോഗസ്ഥരുടെയും ജനങ്ങളില്‍ ചിലരുടെയും ആക്രോശങ്ങളും കുത്തുവാക്കുകളും കേട്ട് പഞ്ചപുച്ചമടക്കി ജോലി ചെയ്യണമെന്ന് വിചാരിക്കുന്ന ഏര്‍പ്പാടുണ്ടല്ലോ… അതങ്ങ് നിര്‍ത്തുന്നതാ എല്ലാവര്‍ക്കും നല്ലത്…” വിപിന്‍ മുരളി അത്രയും പറഞ്ഞ് ജനങ്ങള്‍ക്കിടയിലൂടെ വരാന്തയിലേക്ക് നടന്നു.

ശാലിനി മാധവ് ഒന്നും പറയാനാവാതെ കയ്യും കെട്ടി നിന്നു.

മല്ലുബുള്‍സ് പ്രൗഡ്‌ലി പ്രസന്റ്‌സ്

വെര്‍ജിന്‍ മേഡം രചന: പമ്മന്‍ ജൂനിയര്‍ ചിത്രങ്ങള്‍: മല്ലുബുള്‍സ് ആര്‍ട്ട് ഗലേറിയ റിലീസ്: കമ്പിക്കുട്ടന്‍ ഡോട്ട് നെറ്റ്

പ്രധാന ജംഗ്ഷിനില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍മാത്രം അകലെയുള്ള ഒരു ഒറ്റ നിലവീട്.

വീടിന്റെ ഇടതുവശത്തുകൂടി ഒരു തോടുണ്ട്. ആ തോട് ഒഴുകി പോകുന്നത് വിശാലമായ നെല്‍പ്പാടത്തിലേക്കായിരുന്നു. അതിരങ്കുളം ഗ്രാമത്തില്‍ ഇനിയും നികത്താതെ അവശേഷിക്കുന്ന ഒരു പാടശേഖരമായിരുന്നു അത്. പാടത്തോട് ചേര്‍ന്നുള്ള പുരയിടലായിരുന്നു ആ ഒറ്റനിലവീട്. വീടിന്റെ ഗേറ്റ് പ്രധാന റോഡിന് നേരെയാണ്. ആ വീട്ടിലാണ് സൂപ്രണ്ട് ശാലിനി മാധവ് പെയിംഗ് ഗസ്റ്റായി താമസിക്കുന്നത്.

സമയം വൈകുന്നേരം മൂന്ന് മുപ്പത്.

തോട് ചാടിക്കടന്ന് നന്നായി കറുത്ത ആരോഗ്യവാനായ ഒരു മനുഷ്യന്‍ പുരയിടത്തിലേക്കുള്ള മുള്ളുവേലികള്‍ ചാടി പുരയിടത്തിലെത്തി വേഗം വീടിന് നേരെ നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *