കുറച്ച് നേരത്തേക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല. പിന്നെ പല്ലവി പറഞ്ഞു.
പല്ലവി – നീ ഇപ്പോൾ എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്നൊരു തോന്നൽ എനിക്കുണ്ട്.
അവൻ ബെഡിൽ നിന്നും എഴുന്നേറ്റു നടന്ന് പോയി ഡോർ തുറന്നു.
നവീൻ – ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിലോ?
ചിരിയോടെ അവൾ പറഞ്ഞു.
പല്ലവി – നീ പറഞ്ഞ പോലെ നിന്നെ കൊണ്ട് കാലു തടവിച്ചേനെ..
നവീൻ അപ്പോഴേക്കും നടന്ന് ടെറസിന്റെ അടുത്ത് എത്തിയിരുന്നു.
നവീൻ – എന്നിട്ടോ?
കൈവരിയിൽ കയറി നിന്ന് ഒന്ന് ചാടിയാൽ പല്ലവിയുടെ വീട്ടിനു മുകളിൽ എത്താം. വേണമോ വേണ്ടയോ എന്ന ചിന്ത അവനെ അലട്ടി.
പല്ലവി – നീ അടുത്ത് ഉണ്ടെങ്കിൽ എന്റെ വേദന ഒക്കെ പകുതി കുറഞ്ഞ പോലെ ആണ്. അത്കൊണ്ട് നിന്നെ കെട്ടിപ്പിടിച്ചങ്ങ് ഇരിക്കും ഞാൻ.
നവീൻ കൈവരിയിൽ കയറി പല്ലവിയുടെ വീട്ടിന്റെ ടെറസിലേക്ക് ചാടി.
പല്ലവി – എന്താടാ ഒരു ശബ്ദം കേട്ടെ?
നവീൻ – അത് ഒന്നും ഇല്ല.. ഞാൻ അടുത്ത് ഉണ്ടെങ്കിൽ എങ്ങനാ നിനക്ക് വേദന കുറയുന്നെ?
പല്ലവി – നിന്റെ സ്നേഹവും കെയറിങ്ങും കാരണം ഞാൻ എല്ലാം അങ്ങ് മറക്കും.
നവീൻ – എന്നാ ഞാൻ നിന്റെ വേദന കുറച്ച് തരട്ടെ?
പല്ലവി – എങ്ങനെ?
നവീൻ പല്ലവിയുടെ ഡോറിൽ ചെറുതായി മുട്ടി.
നവീൻ – ഡോർ തുറക്ക് നീ.
പല്ലവി ഒരു ഞെട്ടലോടെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു. അമ്മ താഴെ ഉണ്ടെന്നുള്ള ചിന്ത അവളിൽ ഭയം ഉളവാക്കി. എങ്കിലും അവൾ നടന്ന് ചെന്ന് റൂമിൽ നിന്നും ടെറസിലേക്കുള്ള വാതിൽ തുറന്നു.
ഒരു ചെറു ചിരിയോടെ നിൽക്കുന്ന നവീനെ ആണ് അവൾക്ക് കാണാൻ കഴിഞ്ഞത്.
അവളുടെ മുഖത്ത് ഭയം നിറഞ്ഞ് നിൽക്കുന്നത് അവന് മനസിലാക്കാൻ പറ്റി. ചെറുതായി വിളറി വെളുത്ത മുഖത്തോടെ അവൾ പറഞ്ഞു.
“ഡാ.. അമ്മ വല്ലോം നിന്നെ കണ്ടാൽ..”
അവളെ പറഞ്ഞ് പൂർത്തിയാക്കാൻ സമ്മതിക്കാതെ ചുണ്ടിൽ വിരൽ ചേർത്ത് കൊണ്ട് അവൻ ശബ്ദം താഴ്ത്തി ചോദിച്ചു.
“എന്നെ കെട്ടിപ്പിടിക്കാൻ തോന്നുന്നുണ്ടോ നിനക്ക്?”
ഒരു നിമിഷത്തേക്ക് അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്ന ശേഷം പല്ലവി നവീനെ ഇറുകെ കെട്ടിപ്പിടിച്ചു. ആ നിമിഷം അവളുടെ മനസ്സിൽ നിറഞ്ഞ് നിന്നിരുന്ന ഭയം എല്ലാം അവളെ വിട്ടൊഴിഞ്ഞ് പോയിരുന്നു.
അവളുടെ മുലകൾ അവന്റെ നെഞ്ചിൽ നല്ലപോലെ അമർന്നിരുന്നു. പല്ലവി ബ്രാ ധരിച്ചിട്ടില്ലാത്തതിനാൽ മുലകളുടെ മൃദുലത അവന് ശരിക്കും മനസിലാകുന്നുണ്ടായിരുന്നു. എന്നാലും അവന്റെ മനസ്സിൽ മറ്റു ചിന്തകളൊന്നും അപ്പോൾ ഉണർന്നില്ല.
എന്റെ മാത്രം 3 [ ne-na ]
Posted by