ഞാൻ : കഴിഞ്ഞ് കഴിഞു എന്താ ഒരു ചിരി ഞാൻ പോവുന്നത് കൊണ്ടാണോ
അമ്മു : അതെ നല്ല സന്തോഷം ശല്യം പോവുന്നത്….😀
ഞാൻ : ഞാൻ നോക്കട്ടെ തിരിച്ച് വരാതെ ഇരിക്കാൻ പറ്റോ എന്ന്…
അമ്മു : എൻ്റെ അടുത്തേക്ക് വന്നു…
എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു സന്തോഷം ആയിട്ട് പോയിട്ട് വാ… കേട്ടോ ….
വാ ഇരിക്ക്
ഞാൻ വേഗം വരാം കേട്ടോ…
ഉം… ശെരി…
ഞങ്ങൾ വരുന്നു അടുത്ത ദിവസം തന്നെ വണ്ടി വരും… അതും കൊണ്ട് നമ്മക്ക് അടിച്ച് പൊളിക്കാം…
ഓക്കെ….
അമ്മ : ഇന്ദ്ര കുളിച്ച് വാ സമയം ആയി…
അമ്മു :😳😕
ഞാൻ : ഞാൻ പോയി കുളിച്ചിട്ട് വരാം കേട്ടോ …
അമ്മു : ശെരി… … . . അമ്മു : 🥺
⏩ അര മണിക്കൂർ കഴിഞ്ഞ് ഞാനും അമ്മുവും ബാഗും കൊണ്ട് താഴേക്ക് പോയി ..
ഞാൻ : പപ്പ നമ്മക്ക് രണ്ട് വണ്ടിയും കൊണ്ട് പോവാം എന്നിട്ട് ബി എം അങ്കിളിൻ്റെ വീട്ടിൽ ഇട്ടിട്ട് പോവാം…ആരും ഇല്ലാത്തതാ …
പപ്പ : ശെരി ആണ്….എടുത്തോ…എന്ത് വേഷം ആണ് ഇന്ദ്ര ഇത്
ഞാൻ : എന്താ
പപ്പ : ഒരു കീറിയ ഷർട്ടും നിക്കറും കഷ്ട്ടം തന്നെ …
ഞാൻ : അതൊക്കെ മതി പപ്പ…
പപ്പ : അതെ വര്യ വര്യ കൃഷ്ണ വാടോ….
അതെ ഞങ്ങള് പോവാ….
പപ്പ : ശെരി ഞങ്ങള് പിന്നാലെ വരാം… ഞാൻ എല്ലാ ലഗ്ഗെജും എടുത്ത് ജീപ്പിൽ കേറ്റി അമ്മു വന്ന് വണ്ടിയിൽ കേറി ഞങ്ങള് യാത്ര തുടർന്നു….
യാത്രയിൽ ഉടനീളം മൗനം മാത്രം…
ഞാൻ :അമ്മു… അമ്മു
ആ എന്താ എന്താ
ഉറങ്ങുവാ നീ ..
അല്ല അല്ല
ഉം… എന്താ ഒരു വിഷമം പോലെ…
ഇല്ല തോന്നുന്നത് ആണ്…
ഞാൻ പൊണ്ടാ വച്ചാലോ
ഒരു പ്രതീക്ഷയുടെ നോട്ടം അമ്മു എന്നിലേക്ക് പതിപ്പിച്ചു….