ശ്രീ : നീ ഇങ്ങനെ കൊച്ച് കുട്ടിയെ പോലെ ആവല്ലെ…
അമ്മു : നിനക്ക് അറിയില്ല ശ്രീ എനിക്ക് സോസ്ഥം ആയി സംസാരിക്കാൻ പോലും ഉള്ള സമയം കിട്ടിയിട്ടില്ല അറിയോ അവന് വിഷ്ണുവിൻ്റെ കാര്യത്തിൽ തന്നെ എൻ്റെ പെരുമാറ്റം നല്ല പോലെ വിഷമം ആയിട്ടുണ്ട് എനിക്ക് അറിയാം… അത് ഒന്ന് പറഞ്ഞ് തീർക്കാൻ പോലും പറ്റിയില്ല ടാ….
ശ്രീ : അവൻ അത്ര മൈൻഡ് ആക്കുന്ന ആളോന്നും അല്ല അവന് നിൻ്റെ ഫീലിങ് മനസ്സിലാവും അത് കൊണ്ട് തന്നെ അല്ലേ അന്ന് രാത്രി തന്നെ അവൻ വന്നതും…
അമ്മു : ഒക്കെ ശെരി തന്നെ ഞാൻ ഇനി വെള്ളിയാഴ്ച വരെ എന്ത് ചെയ്യും …. പറ…
ശ്രീ : അത് നീ എൻ്റെ കൂടെ വരുന്നോ
അമ്മു : ഞാൻ ഒന്നും ഇല്ല അതെ പാസ്പ്പോർട്ട് നാളെ പോയാ കിട്ടോ
ശ്രീ : എനിക്ക് അറിയില്ല …
ഞാൻ : ഒരു രണ്ട് ദിവസം മിനിമം ആവും…
അമ്മു ബെഡ്ഡിൽ നിന്നും ചാടി എണീറ്റ് എന്നെ നോക്കി ..
ശ്രീ / അമ്മു : 😳
ഞാൻ : ഹായ് ലേഡീസ്…
അമ്മു ഓടി വന്ന് എൻ്റെ മേലെ ചാടി കേറി… എൻ്റെ തോളത്ത് മുഖം വച്ച് കരയാൻ തുടങ്ങി…
എൻ്റെ ഫോൺ ബെൽ അടിച്ചു
ഹലോ അമ്മ
എത്തി.. ശെരി
ഞാൻ സ്പീക്കർ ഇട്ടു
അമ്മ : ഹലോ.മോളെ
അമ്മു : ആൻ്റി…
അമ്മ : മോളെ എല്ലാം ഈ കുരുത്തം കെട്ട ചെക്കൻ മുൻകൂട്ടി ചെയ്തതാ എന്നെ ഇവൻ കുടുക്കി കളഞ്ഞു…
അമ്മു : 😠
അമ്മ: പിന്നെ കൊല്ലണ്ട തള്ളി അങ് കെടത്തിയേക്ക്
ഞാൻ : അമ്മോ അമ്മ ആണ് അമ്മ….
അമ്മ : ബൈ ദി ബൈ….🤣..
അമ്മു : രണ്ട് രണ്ട് രണ്ട് ദിവസം എന്നെ ഇട്ട് കൊരങ് കളിപ്പിച്ചിട്ട്…. പട്ടി….
ഞാൻ : ഫൺ ഫൺ… 🙈