അമ്മു : ഐ വിൽ സ്പൈസ് അപ്പ് മോർ ഫൺ …. എൻ്റെ തോളത്ത് കടിച്ച് വലിച്ചു….
ഞാൻ : അമ്മ വിട് സാധനമെ .. ഹെ ശ്രീ കുറച്ച് വെള്ളം തരോ…
അവള് വെള്ളം എടുക്കാൻ പോയി….
അമ്മു : എൻ്റെ നെഞ്ച് പൊട്ടി ഇരിക്കുക ആയിരുന്നു അറിയോ….
ഞാൻ : ഐ നോ… ഞാൻ വിചാരിച്ചത് നീ കണ്ട് പിടിക്കും എന്നാ…
അമ്മു : ആൻ്റി ഇങ്ങ് വരട്ടേ കാണിച്ച് കൊടുക്കാം ഞാൻ…
ഞാൻ : എൻ്റെ അമ്മയെ എന്തെങ്കിലും ചെയ്താ ഉണ്ടല്ലോ….
അമ്മു : താങ്ക്യൂ സോ മച്ച് ഫോർ കമ്മിങ് ബാക്ക്….
ശ്രീ : ഇന്നാ വെള്ളം പിടിച്ചോ ഞാൻ ഇപ്പൊ വരാം എനിക്ക് ഒരു കോൾ വരുന്നു..
ഞാൻ : പോയിട്ട് വാ….
ശ്രീ : ഐ ഇപ്പൊ അവൾടെ മോന്ത നോക്കിയേ….
അമ്മു : ഈ….😁
ശ്രീ : ശെരി നടക്കട്ടെ…
ഞാൻ : എന്താണ് മോളെ ഹാപ്പി
അമ്മു : എസ്… എനിക്ക് ഇപ്പൊ ആണ് നമ്മടെ ഡെപ്ത് മനസ്സിലായത് കണ്ണാ…
ഞാൻ : ആഹാ…
അമ്മു : എനിക്ക് നിന്നെ പിരിയാൻ പറ്റില്ല കണ്ണാ… 🫂.
ഞാൻ അമ്മുവിനെ ഒന്ന് കൂടെ പൊക്കി ശെരിക്കും പിടിച്ചു…
ഞാൻ : നിനക്ക് എന്നെ സംശയം അല്ലേ…
അമ്മു : ആര് പറഞ്ഞു…
ഞാൻ : നീ ഇന്നലെ അവൾടെ കാര്യം പറഞ്ഞപ്പോ റേസായതോ…
അമ്മു : നീ എന്നെ പറ്റിക്കാൻ നോക്കി ഞാൻ തിരിച്ചും ഞാൻ കേട്ടു നീ വണ്ടിയുടെ കാര്യത്തിന് പോയതല്ലേ…
ഞാൻ : ഓഹോ അറിയാ അപ്പോ…
അമ്മു : അതെ നമ്മക്ക് ഇന്ന് ആഗോഷിച്ചാലോ…
ഞാൻ : പറ എന്താ വേണ്ടത്…. പൊറത്ത് പോണോ ഫൂഡ് വേണോ സിനിമ അതോ വല്ല ഷോർട്ട് ട്രിപ്പ് പറയൂ റാണി…
ഷോപ്പിങ്
അതൊക്കെ പിന്നെ ആദ്യം ഇതൊന്ന് നിറക്കാ ഞാൻ അവളുടെ വയറിൽ തൊട്ടിട്ട് പറഞ്ഞു… രാവിലെ ഫൂഡ് കുറച്ച് ഉച്ചക്ക് ഫൂഡ് തന്നെ ഇല്ല.