വധു is a ദേവത 26 [Doli]

Posted by

ഞാൻ : അതെ …അതല്ലേ പറഞ്ഞത്…

ഞാൻ : അവൻ എൻ്റെ പുന്നാര അനിയൻ അല്ല അളിയൻ അല്ലേ …ഇപ്പൊ നീ ചെറിയ ഒരു വണ്ടി വച്ച് അഡ്ജസ്റ്റ് ചെയ്യ് കേട്ടോ…

കുട്ടു : ഐ ലവ് യു ചേട്ടാ….

ഞാൻ : മതി മതി സോപ്പ് കഴി കഴി …

അമ്മു : ഇതിൽ എനിക്ക് ഒരു പങ്കും ഇല്ല കേട്ടോ കുട്ടു അവസാനം ഇവൻ തേച്ചാ എൻ്റെ അടുത്ത് വരരുത്…

കുട്ടു : നീ പോടീ ചേട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല …

അമ്മു : അയ്യോ എന്താ സ്നേഹം…

ഞാൻ : സ്നേഹം ഒക്കെ ഉണ്ട് പിന്നെ കാണുമ്പോ മാത്രം അത്ര തന്നെ…

കുട്ടു : അത് ചേട്ടൻ തന്നെ അല്ലേ ഇവളും ആയി വഴക്കിട്ട് ഇങ്ങോട്ട് വരാതെ ആയത് … അത് കൊണ്ടല്ലേ നമ്മൾ തമ്മിൽ ബ്രേക്ക് അപ്പായത്…

ശ്രീ : ഓ അത് കൊണ്ടാ നീ ഞങ്ങളുടെ കൂടെ കൂടിയത് അപ്പോ

കുട്ടു : അങ്ങനെയും പറയാം…

ഞാൻ : 🙂

അമ്മു : 😢 … ഏയ് കുട്ടു കൂടുന്നുണ്ട് നിനക്ക്…..

ഞാൻ : നീ എൻ്റെ കൂടെ കൂടിക്കോ വീട്ടിലോട്ട് വരുന്നോ…

കുട്ടു : ഇല്ല ചേട്ടാ വേണ്ട…

ഞാൻ : നിനക്ക് വേറെ കമ്പനി ഉണ്ടല്ലോ അല്ലെ…

കുട്ടു : 🙈

കാറ് വരുന്ന ശബ്ദം കേട്ടു…

അമ്മു : അവര് വന്നൂന്നാ തോന്നുന്നത്…

കുട്ടു പോയി വാതിൽ തുറന്നു…

ആൻ്റി: ഇവിടെ ഉണ്ടായിരുന്നോ

കുട്ടു : 🙂

ആൻ്റി: 😳 … നീ എന്താ ഇവിടെ…

ഞാൻ : ഞാൻ പിന്നെ എങ്ങോട്ട് പോവാൻ…

ആൻ്റി: ഓ കളിപ്പിക്കൽ., 😆

അങ്കിൾ : അയ്യോ അങ്ങോട്ട് മാറി നിന്ന് ചിരിക്കെടി…നടവഴിയിൽ ആണ് അവളുടെ …

ആൻ്റി: അങ്ങോട്ട് നോക്ക്

അങ്കിൾ : ഹേ ഇത് എപ്പോ

ഞാൻ : വൈകുന്നേരം…

അങ്കിൾ : രാമൻ ഇന്നലെ തന്നെ പറഞ്ഞു ..

Leave a Reply

Your email address will not be published. Required fields are marked *