വധു is a ദേവത 26 [Doli]

Posted by

ആൻ്റി: എന്നിട്ട് നിങ്ങള് എന്നോട് പറഞ്ഞില്ലല്ലോ…

അങ്കിൾ : എന്തിനാ നാട് മുഴുവൻ അറിയിക്കാനോ…

ആൻ്റി: 🙄

അമ്മു. : അചയും ഇവരുടെ കൂട്ടത്തിൽ കൂടിയോ അപ്പോ

അങ്കിൾ : പിള്ളേര് പൊളി അല്ലേ…

ഞാൻ : അതാണ് …അല്ല പോയപ്പോ ഉള്ള ഡ്രസ്സ് അല്ലല്ലോ ഇപ്പൊ എന്ത് പറ്റി

അങ്കിൾ : മരിച്ച വീട്ടിൽ പോയത് അല്ലേ അപ്പോ കുളിച്ച് ഡ്രസ്സ് മാരി ആണ് വന്നത്….

ഞാൻ : എവിടെ…

അങ്കിൾ : അവരുടെ വീട്ടിൽ തന്നെ കുളം ഒക്കെ ഉണ്ട് …

ഞാൻ : അപ്പോ നിങ്ങള് വല്ലതും കഴിച്ചതാണോ

അങ്കിൾ : ഇല്ല…

അമ്മു : അചെ ഇന്ദ്രൻ ബിരിയാണി വച്ചിട്ടുണ്ട് കഴിച്ച് നോക്ക്…

അങ്കിൾ: ആഹാ അതെടുത്തോ…

കുട്ടു : ചേട്ടാ പറ

ഞാൻ : അതെ അങ്കിളെ

അങ്കിൾ : എന്താ മോനെ…

ഞാൻ ; അതെ കുട്ടുന് ഒരു വണ്ടി വേണം.പോലും…

അങ്കിൾ : ഇത് അവൻ പറഞ്ഞു..അതൊന്നും നടക്കില്ല എന്ന് ഞാൻ അപ്പോ തന്നെ പറഞ്ഞതാ…

ഞാൻ : അങ്ങനെ പറയല്ലേ അങ്കിൾ അവൻ്റെ ആഗ്രഹം അല്ലേ…

അങ്കിൾ :ചെറിയ ആഗ്രഹം അല്ല അവൻ്റെ നാലഞ്ച് ലക്ഷം രൂപ ചിലവുള്ള ആഗ്രഹം ആണ് അവൻ്റെ

ഞാൻ : ഇല്ല അവന് അതൊന്നും വേണ്ട അതൊന്നും നടക്കില്ല എന്ന് ഞാൻ പറഞ്ഞു അവൻ ഒരു വിട്ട് വീഴ്ചയ്ക്ക് തയാറാ അല്ലേ കുട്ടു

കുട്ടു : അതെ അതെ…

അങ്കിൾ : ആണോ കുട്ടു…

കുട്ടു : അതെ അച്ചേ… . ഞാൻ : വാങ്ങിച്ച് കൊടുക്കാം അങ്കിൾ ചെക്കൻ കോളേജ് ഒക്കെ ആയില്ലേ…

അങ്കിൾ : ശെരി ആയിക്കോട്ടെ….പിന്നെ കാര്യത്തോട് അടുക്കുമ്പോ വില കൂടിയ നിൻ്റെ ചെവി ഞാൻ പൊന്നാക്കും …

കുട്ടു : ഇല്ല അചെ

ഞാൻ : ഇല്ല അങ്കിൾ ഞാൻ നോക്കിക്കോളാം …

അങ്കിൾ : ശെരി മോൻ തന്നെ അതികം സ്പീഡ് ഒന്നും ഇല്ലാത്ത വണ്ടി നോക്കി വാങ്ങിച്ച് കൊടുക്ക് …

Leave a Reply

Your email address will not be published. Required fields are marked *