ഞാൻ : ശെരി അങ്കിൾ
കുട്ടു : 😳
ഞാൻ : എപ്പടി…
കുട്ടു : ചേട്ടാ താങ്ക്സ്…
ഞാൻ : എൻ്റെ പവർ മനസ്സിലായോ….
കുട്ടു : അതല്ലേ ഞാൻ ചേട്ടനെ തന്നെ സെറ്റ് ആക്കിയത്…
അമ്മു : രണ്ടും കൂടെ അച്ചയെ ചാകിൽ ആക്കിയോ
കുട്ടു : നീ പോടീ ചേച്ചി നിന്നെ ഒക്കെ എന്തിന് കൊള്ളാം ചേട്ടൻ കണ്ടോ രണ്ട് ഡയലോഗ് സംഭവം സെറ്റ്… ഞാൻ ചേട്ടൻ്റെ അനിയൻ ആയി ജനിക്കണം ആയിരുന്നു… വെറുതെ ഒരു ഗുണവും ഇല്ലാത്ത ഇവളെ ഒക്കെ ചെ…
ഞാൻ : അങ്ങനെ പറയല്ലേപാവം എൻ്റെ അമ്മു…
അമ്മു : കണ്ടോ ഇതാണ് സ്നേഹം….
കുട്ടു : ചേട്ടാ വാ നമ്മക്ക് റൂമിൽ പോവാം…
ശ്രീ : എന്താ ഇവിടെ
അമ്മു : രണ്ടും കൂടെ സെറ്റ് ചെയ്തു…
ശ്രീ : ആണോ
കുട്ടു : അതെ ചേച്ചി…
ശ്രീ : ടാ വിഷ്ണു വിളിച്ചോ നിന്നെ…
കുട്ടു : ഇല്ല
ശ്രീ : ഒന്ന് വിളിച്ചെ
കുട്ടു : ഇല്ല…
ശ്രീ : അതെന്താ
കുട്ടു. : അമ്മ അവൻ്റെ കൂടെ കൂടണ്ട എന്ന പറഞ്ഞത്…
ശ്രീ : അതെന്താ..
കുട്ടു : നിനക്ക് അറിയില്ലേ ചേച്ചി …എനിക്ക് പറ്റില്ല ഇനി അവൻ്റെ കൂടെ സംസാരിച്ചു എന്ന് അറിഞ്ഞ എൻ്റെ വണ്ടി ചിലപ്പോ അച്ച വേണ്ട വക്കും….
ഞാൻ : ഏയ് ഏയ് കുട്ടു അങ്ങനെ ഒന്നും പറയല്ലേ നീ അവനെ അങ്ങനെ ഒഴുവാക്കുക ഒന്നും വേണ്ട നീ വിചാരിക്കുന്നത് പോലെ ഒന്നും അല്ല വിഷ്ണു ചേട്ടന് ഒരു തെറ്റ് പറ്റിയതാ നീ അമ്മ പറഞ്ഞതൊന്നും കാര്യം ആക്കണ്ട കേട്ടോ വാ നമ്മക്ക് മോളിൽ പോവാം…
. .ശ്രീ : ഇവൻ ബയങ്കര മെച്വർ ആണല്ലോ…
അമ്മു : ഒരുപാട് ഒരുപാട്….
ശ്രീ : വാ നമ്മക്കും പോവാം….
കുട്ടു : അതെ ചേട്ടാ ഹിമാലയൻ നോക്കിയാലോ…